Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ഭൗമ ദിനങ്ങൾ തികയുന്ന നാൾ ഞാൻ നിന്നെ തേടി വരും അഥർവാ... നിന്റെ നാളുകൾ ഇതാ എണ്ണപെട്ടിരിക്കുന്നു....... "
ക്രൂരമായ മുഖ ഭാവത്തോടെ അവൾ കൽ വിഗ്രഹത്തെ നോക്കി പറഞ്ഞു. പൊടുന്നനെ അവളുടെ കണ്ണുകളിൽ നിന്നും സ്ഫുരിച്ച ചുവന്ന പ്രകാശം ഗുഹയുടെ ഉത്തരത്തിൽ തല കീഴായി കിടന്നിരുന്ന കട വാവലുകൾക്ക് മേൽ പതിച്ചു.
ഒരു സ്ഫോടന ശബ്ദത്തോടൊപ്പം അവറ്റകളുടെ കരച്ചിൽ ഉച്ചസ്ഥായിൽ ആയി മാറി. പതിയെ വാവലുകളുടെ തൂവലുകൾ പൊഴിഞ്ഞു വീണു.
അവയുടെ കണ്ണുകൾ ചോര നിറമായി മാറി.കൊക്കുകൾക്ക് മൂർച്ച കൂടി വന്നു. കാലിലെ നഖങ്ങൾ ബ്ലേഡ് പോലെ നീണ്ടു വന്നു. ചിറകുകൾ വലുതായി വന്നു.
അങ്ങനെ അവ ഒരു വികൃത രൂപമായി രൂപാന്തരം പ്രാപിച്ചു.
രൂപം മാറിയ കട വാവലുകൾ ഒച്ചപ്പാടോടെ കൂട്ടത്തോടെ താഴേക്ക് പറന്നു വന്നു ആ യുവാവിന്റെ മൃത ശരീരത്തെ കൊത്തി തിന്നാൻ തുടങ്ങി. പരസ്പരം ആവേശത്തോടെ അവ തിന്നു തുടങ്ങി.
ഈ സമയം അവ്യക്തമായ മുഖമുള്ള ആ സ്ത്രീ ധ്യാനത്തിലേക്ക് മടങ്ങി. അപ്പോഴും ആ സ്ത്രീയുടെ അഭൗമ സൗന്ദര്യവും മദിപ്പിക്കുന്ന ശരീര സൗന്ദര്യവും അവളെ അപ്‌സരസ്സിനെ പോലെ തോന്നിപ്പിച്ചു.
അനന്തു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു.കണ്ണുകൾ തിരുമ്മി കൊണ്ടു അവൻ ക്ഷീണത്തോടെ കട്ടിലിൽ എണീറ്റു ഇരുന്നു. ഇത്രയും നേരം കണ്ട സ്വപ്നം അവനെ നേരിയ തോതിൽ ഭയപെടുത്തിയിരുന്നു.
ഒരു മൃത ദേഹത്തെ കൊത്തി തിന്നുന്ന പക്ഷികളുടെ ദൃശ്യം അവന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. അപ്പോഴാണ് അനന്തു ഷോർട്ട്സിനു ഉള്ളിൽ അവന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തെ പറ്റി ബോധം വന്നത്.
സ്വപ്നത്തിൽ ആ സ്ത്രീയുടെ
💬 Comments
View all comments