0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ഉള്ള ആളുടെ ചിത്രം കണ്ടു അവൻ ഞെട്ടിത്തരിച്ചു നിന്നു. വിശ്വാസം വരാതെ അവൻ ആ ചിത്രത്തിലൂടെ കൈകൾ കൊണ്ടു തഴുകി. കൈയ്യിലൂടെ തന്റെ ശരീരത്തിലേക്ക് വിദ്യുത് പ്രവാഹം നടക്കുന്നതായി അവനു അനുഭവപ്പെട്ടു. തളർച്ചയുടെ അവൻ ആ ചിത്രത്തിൽ നിന്നും കൈ വലിച്ചെടുത്തു. ആ മിഴിവുറ്റ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി. തന്റെ അതേ ചിരിയും മുഖവും മുടിയും എന്തിനു കണ്ണുകൾപോലും ഒരേ പോലെയാണെന്നത് അവനെ അത്ഭുതപ്പെടുത്തി. തന്റെ അതേ നീല കണ്ണുകൾ ആണ് ചിത്രത്തിൽ ഉള്ള ആൾക്കും ഉള്ളതെന്ന് തിരിച്ചറിഞ്ഞപ്പോൾ അനന്തുവിനു മോഹാലസ്യപ്പെടുന്നതായി തോന്നി. അവൻ വീഴാതിരിക്കാൻ അടുത്ത് കണ്ട ദിവാനിൽ കൈയുറപ്പിച്ചു വച്ചു. ആ ചിത്രത്തിൽ നിന്നും കണ്ണുകൾ എടുക്കാൻ അവനു തോന്നിയതേയില്ല . അത്‌ തന്റെ ആരോ ആണെന്നും അയാളുമായി മുൻപ് പരിചയമുണ്ടെന്നും ആരോ അശരീരി പോലെ അവന്റെ കാതിൽ പറയുന്നതായി അവനു തോന്നി. ഈ സമയം ബലരാമൻ അനന്തുവിന്റെ അടുത്തേക്ക് വന്നു അവനെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. "അനന്തുട്ടാ ഇതാണ് ഞങ്ങളുടെ ദേവൻ. എന്റെ കുഞ്ഞനിയൻ. അതായതു നിന്റെ അമ്മയുടെയും ഞങ്ങളുടെയും മറ്റൊരു അനിയൻ " ബാലരാമന്റെ ശബ്ദത്തിൽ എന്തോ നഷ്ട്ടബോധം  ഘനീഭവിക്കുന്നതായി അവനു തോന്നി. "ഇതാണ് അനന്തു ഞാൻ പറഞ്ഞ സർപ്രൈസ് " മാലതി ദേവന്റെ ഫോട്ടോയിലേക്ക് സങ്കടത്തോടെ ഉറ്റു നോക്കി. ശിവ ഇതൊക്കെ കണ്ടു തലകറങ്ങിവീഴുമെന്ന അവസ്ഥയിലായി. ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം പർണശാലയിൽ  ഓട്ടുരുളിയിലെ ചന്ദനം ചാലിച്ച ജലത്തിൽ അനന്തുവിന്റെ മുഖം ദർശിച്ചതും ജലോപരിതലത്തിലൂടെ കൈവിരൽ ഓടിച്ചു ഓളങ്ങൾ സൃഷ്ട്ടിച്ചു ആ ദൃശ്യത്തെ മായാമോഹിനി മറച്ചു. അവർ ആകെ

💬 Comments

View all comments