0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
. " "ഉറപ്പായിട്ടും ഡാ ...."സ്നേഹ കാതരമായി അവനോടു പറഞ്ഞു. "എങ്കിൽ ശെരി ഞാൻ നിന്നെ വിളിക്കാം " "ഓക്കേ ഡാ ബൈ " "ബൈ ഡീ " അനന്തു കാൾ കട്ട്‌ ചെയ്ത് ഫോൺ ബെഡിലേക്ക് ഇട്ടു. ഇന്നലെ ഇന്ദുവുമായി ശെരിക്കും സംഗമിക്കാൻ സാധിക്കാത്തത് അവനെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. മോഹഭംഗം സംഭവിച്ച മനസ്സുമായി അവൻ തലയിണയെ കെട്ടിപിടിച്ചു കിടന്നു. ഇതുവരെ ഇന്ദുവിന്റെ മെസ്സേജും കോളും വരാത്തത് അവനെ തെല്ലൊന്നു നിരാശപ്പെടുത്തി. ഓരോന്നു ആലോചിച്ചു തല പെരുക്കവെ വീടിനു മുറ്റത്തു ഒരു കാർ വന്നു നിർത്തുന്നതിന്റെ ഇരമ്പൽ അനന്തു കേട്ടു. മടിയോടെ അവൻ പതിയെ കട്ടിലിൽ നിന്നും എണീറ്റു വീടിന്റെ ഉമ്മറത്തേക്ക് നടന്നു. ഈ സമയം മാലതിയും ശിവയും മുറ്റത്തു സന്നിഹിതരായിരുന്നു. മുറ്റത്തു നിർത്തിയിട്ട നീല കളർ ബെൻസ് കണ്ടതും ശിവയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അവൾ അത്ഭുതത്തോടെ ആ കാർ വീക്ഷിച്ചു കൊണ്ടിരുന്നു. പൊടുന്നനെ ബെൻസിന്റെ ഫ്രന്റ്‌ ഡോർ തുറന്നു പ്രായമായ ഒരാൾ ഇറങ്ങി വന്നു.ഖദർ ജുബ്ബയും മുണ്ടും അണിഞ്ഞ ഒരാൾ. സ്വർണ നിറമുള്ള വാച്ചും കണ്ണടയും കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്വർണ ലോക്കറ്റും അയാൾക്ക് പ്രൗഢി നൽകി. വെളുത്ത മുടിയിഴകൾ കരം കൊണ്ടു പിന്നിലേക്ക് തഴുകി ഡോർ വലിച്ചടച്ചു അയാൾ അവരെ സാകൂതം നോക്കി. പൊടുന്നനെ തേങ്ങലോടെ മാലതി മുറ്റത്തേക്ക് ഇറങ്ങി അയാളെ വട്ടം ചുറ്റി പിടിച്ചു. അയാളെ ഇറുക്കി പിടിച്ചു മാലതി പൊട്ടിക്കരഞ്ഞു.അമ്മയുടെ ഭാവ മാറ്റം കണ്ടു ഞെട്ടിയ ശിവയും കിളി പോയ അവസ്ഥയിൽ അവരെ നോക്കി നിന്നു. അപ്പോൾ കാറിന്റെ

💬 Comments

View all comments