0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
എനിക്ക് ഉരുള തന്നോളൂട്ടോ  " അനന്തു മുത്തശിയുടെ തോളിലൂടെ കയ്യിട്ടു. മുത്തശ്ശി അവന്റെ കവിളിൽ വാത്സല്യപ്പൂർവം തലോടി. ഇതൊക്കെ കണ്ട് രോഷം പൂണ്ട ശിവജിത്ത് ഭക്ഷണം മതിയാക്കി എണീറ്റുപോയി. മുത്തശ്ശന് അത് അരോചകമായി തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല ഭക്ഷണത്തിനു ശേഷം ക്ഷീണത്തോടെ അനന്തു മറ്റ് അമ്മാവന്മാർക്കൊപ്പം അകത്തളത്തിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. മുത്തശ്ശനും അവർക്കൊപ്പം കൂടി.
ഒരുപാട് നേരം ലോക കാര്യങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അവർ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം അനന്തു ഉറക്കം തൂങ്ങുന്നത് കണ്ടതും മുത്തശ്ശൻ അവനെ മുറിയിലേക്ക് പോകാൻ അനുവദിച്ചു. ഉറക്കപ്പിച്ചോടെ അനന്തുവിന് കട്ടിലിൽ വന്നു കിടന്നതേ ഓർമയിൽ ഉണ്ടായിരുന്നുള്ളു. കിടന്നകിടപ്പിലെ അവൻ മയങ്ങിപോയി. പിറ്റേ ദിവസം രാവിലെ വൈകിയാണ് അനന്തു എണീറ്റത്. കണ്ണുകൾ തിരുമ്മി അവൻ കട്ടിലിൽ നിന്നും എണീറ്റു. ഫോൺ എടുത്തു നോക്കിയപ്പോൾ സ്നേഹയുടെ മിസ്സ്ഡ് കാൾ കണ്ടു അവൻ അവളെ തിരിച്ചു വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ മറു തലയ്ക്കൽ അവൾ കാൾ എടുത്തു. "ഡാ അനന്തൂട്ടാ " "സ്നേഹേ പറയ്‌ " "എങ്ങനുണ്ടെടാ അമ്മയുടെ നാട് നിനക്ക് ഇഷ്ട്ടപെട്ടോ  " "സ്നേഹ ഇന്നലെ വൈകിയല്ലേ വന്നേ അതുകൊണ്ട് നാട് ശെരിക്കും കാണാൻ കഴിഞ്ഞതേയില്ല" അനന്തു നിരാശ പ്രകടിപ്പിച്ചു. "ആണോ എങ്കിൽ ഇനിയും ടൈം ഉണ്ടല്ലോ നീ ഫുൾ എൻജോയ് ചെയ്യ് " "അത് തന്നാ എന്റെയും പ്ലാൻ " "ഡാ ഇനി എപ്പോഴാ ക്ലാസ്സിലേക്ക് വരുവാ" സ്നേഹ പതർച്ചയോടെ ചോദിച്ചു "കുറച്ചു വൈകും. ചിലപ്പോ ഇനി തൊട്ട് ഇവിടുന്ന് ആവും ക്ലാസ്സിന് പോരുക " "അയ്യോ അത് ഒരുപാട് ദൂരമില്ലേടാ

💬 Comments

View all comments