0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
" അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി. "നീ എന്നെ മാതു എന്ന് വിളിച്ചില്ലേ ? " മാലതി ആശ്ചര്യത്തോടെ അനന്തുവിനോട് ചോദിച്ചു. "ഞാനോ? " "അതേ നീ വിളിച്ചില്ലേ മോനെ... സത്യം പറ എന്നെ നീ അങ്ങനെ വിളിച്ചില്ലേ ? " മാലതി അനന്തുവിന്റെ തോളിൽ പിടിച്ചു കുലുക്കി. അനന്തു ഗത്യന്തരമില്ലാതെ ആണെന്ന് തലയാട്ടി. എന്നാൽ അമ്മയെ അങ്ങനെ വിളിച്ചത് അവന്റെ ബോധമണ്ഡലത്തിലേ ഉണ്ടായിരുന്നില്ല. "എന്റെ ദേവേട്ടൻ എന്നെ അങ്ങനാ വിളിച്ചിരുന്നേ  മാതു എന്ന്. പെട്ടെന്നു അതു കേട്ടപ്പോൾ എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു വിളിച്ച പോലെ തോന്നി." ദുഃഖം കടിച്ചമർത്തി മാലതി ഇരുന്നു. അനിയന്ത്രിതമായ രീതിയിൽ മാലതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അനന്തുവും ശിവയും അമ്മയെ കഷ്ട്ടപെട്ടു സമാധാനിപ്പിച്ചു. അൽപ നേരം കൊണ്ടു സംയമനം വീണ്ടെടുത്ത മാലതി കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് എണീറ്റു നേരെ അടുക്കളയിലേക്ക് പോയി. അനന്തുവും ശിവയും മുഖത്തോട് മുഖം നോക്കിയിരുന്നു കുറച്ചു നേരം.
"ഏട്ടാ എന്തോ മൈൻഡ് ആകെ ഡിസ്റ്റർബ് ആയ പോലെ.. നമുക്ക് എങ്ങോട്ടേലും പോയാലോ? " "പോകാം ശിവ  വാ  " അനന്തു എണീറ്റു നിന്നു അവൾക്ക് നേരെ കൈ നീട്ടി. ശിവ അവന്റെ കയ്യിൽ ബലമായി പിടിച്ചു എണീറ്റു. രണ്ടു പേരും നടന്നു ബുള്ളറ്റിനു സമീപം എത്തി. ബലരാമന്റെ കാറിൽ ഉള്ള എണ്ണ എടുത്തു അനന്തു ബുള്ളെറ്റിലേക്ക് ഒഴിച്ചു. എണ്ണ ഒഴിച്ച് കഴിഞ്ഞ ശേഷം  അനന്തു ബുള്ളറ്റിൽ അമർന്നിരുന്ന് ചാവി ഇട്ടു സ്റ്റാർട്ട്‌ ചെയ്തു. ആക്‌സിലേറ്റർ തിരിച്ചു അവനെ ഒന്ന് ഉഷാറാക്കി. ശിവ അവനു

💬 Comments

View all comments