Comments
മുത്തേ ഒന്ന് വരുമോ കട്ട വൈറ്റിംഗ് ആണ്
പുലിമുരുഗൻ ബ്രോ... ഞാൻ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ.. വായിക്കാൻ മറക്കല്ലേട്ടോ.. എങ്ങനുണ്ടെന്നു പറയണേ ?
machanee..udane kaanumo..waiting aanu
KRISH ബ്രോ... ഇന്ന് എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്... മറക്കാതെ വായിക്കണേ ?
machanee....nale varumo next part
Rithu ബ്രോ... 2 days കഴിഞ്ഞേ ഉള്ളൂട്ടോ. ഞാൻ psc പരീക്ഷയുടെ തിരക്കിൽ ആയിരുന്നു. എഴുതി കഴിഞ്ഞു ഉടനെ ഇടാവേ ?
Bro innu kanumo?
The Man of Gold ബ്രോ... 2 days കഴിഞ്ഞിട്ടേ ഉള്ളൂട്ടോ.. എഴുതിക്കൊണ്ടിരിക്കുവാണ്.. psc എക്സാം ന്റെ തിരക്കിൽ ആയിരുന്നു.. ?
Bro nale undavooo. ?
Black ബ്രോ... ശകലം വൈകും കേട്ടോ.. psc എക്സാം ആയിരുന്നു.. എഴുതുവാട്ടോ ?
ബ്രോ കഥ ഏതുവരെ ആയി ഉടനെ കാണുമോ
സുൽഫി ബ്രോ... psc എക്സാമിന്റെ തിരക്കിൽ ആയിരുന്നു.. എഴുതിക്കൊണ്ടിരിക്കുവാട്ടോ.. ചിലപ്പോ കുറച്ചു വൈകും ?
Exam എങ്ങനെ ഉണ്ടായിരുന്നു. പതുക്കെ സൗകര്യം പോലെ മതി സ്റ്റോറി
സുൽഫി ബ്രോ... എക്സാം നന്നായിരുന്നുട്ടോ.. നന്നായി എഴുതി.. കഥ എഴുതിക്കൊണ്ടിരിക്കുവാട്ടോ.. നാളെയോ മറ്റന്നാളോ പോസ്റ്റ് ചെയ്യാട്ടോ.. 6th പാർട്ട് ending എഴുതിക്കൊണ്ടിരിക്കുവാ ?
സുൽഫി ബ്രോ... എക്സാം നന്നായിരുന്നുട്ടോ.. നന്നായി എഴുതി.. കഥ എഴുതിക്കൊണ്ടിരിക്കുവാട്ടോ.. നാളെയോ മറ്റന്നാളോ പോസ്റ്റ് ചെയ്യാട്ടോ.. 6th പാർട്ട് ending എഴുതിക്കൊണ്ടിരിക്കുവാ ?
സുൽഫി ബ്രോ... എക്സാം നന്നായിരുന്നുട്ടോ.. നന്നായി എഴുതി.. കഥ എഴുതിക്കൊണ്ടിരിക്കുവാട്ടോ.. നാളെയോ മറ്റന്നാളോ പോസ്റ്റ് ചെയ്യാട്ടോ.. 6th പാർട്ട് ending എഴുതിക്കൊണ്ടിരിക്കുവാ ?
സുൽഫി ബ്രോ... എക്സാം നന്നായിരുന്നുട്ടോ.. നന്നായി എഴുതി.. കഥ എഴുതിക്കൊണ്ടിരിക്കുവാട്ടോ.. നാളെയോ മറ്റന്നാളോ പോസ്റ്റ് ചെയ്യാട്ടോ.. 6th പാർട്ട് ending എഴുതിക്കൊണ്ടിരിക്കുവാ ?
ബ്രോ ഇത് ചതിവായി പോയിട്ടാ ഒരു 2 പാർട് കൂടെ നീട്ടാൻ പറ്റില്ലേ.
ഒരു നായികയെ പ്രതീക്ഷിച്ചപ്പോൾ 2 നായികമാരെ തന്നല്ലോ മച്ചാനെ,കല്യാണിയും അരുണിമയും കൊള്ളാം രണ്ടു പേരെയും ഇഷ്ടപ്പെട്ടു.2 കാലഘട്ടത്തിലെ സംഭാഷണങ്ങളും അവതരണവും നന്നായിട്ടുണ്ട്.എല്ലാരേയും അടുത്തറിയാനായി ആഗ്രഹിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ???
സാജിർ ബ്രോ... രണ്ടു നായികമാരെയും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വരും ഭാഗങ്ങളിൽ എല്ലാവരെയും പരിചയപ്പെടാംട്ടോ.. രണ്ടു കാലഘട്ടത്തിലെ സീനുകളും നന്നായി എന്നറിഞ്ഞതിൽ സന്തോഷം... തുടർന്നും വായിക്കണേ... അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ...കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?
❤️❤️❤️❤️❤️❤️
ചാണക്യൻ ബ്രോ ഇന്നാണ് കമെന്റിടാൻ ഒത്തത്.?. ഭൂമിപൂജ എന്ന് പറഞ്ഞു ഞങ്ങളെ ഞെരിപിരി കൊള്ളിക്കാൻ തുടങ്ങീട്ടു പാര്ടുകളായി, സസ്പെൻസ് താങ്ങാൻ പറ്റുന്നില്ലടെ. ദേവനും കല്യാണിയും പുനർജനിച്ചു അനന്തുവും അരുണിമയും ആയി, ഇനി വില്ലനും പുനർജ്ജന്മം ഉണ്ടാവുമോ, എല്ലാം കൊണ്ടും ത്രില്ലിംഗ് ആണ് ബ്രോ. എഴുത്തും ശൈലിയും എല്ലാം സൂപ്പർ❤❤❤. Waiting for next part. കുരുടി❤❤❤
അക്കിലിസ് ബ്രോ... ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിച്ചിരിക്കുവായിരുന്നു.. ഭൂമി പൂജയെ കുറിച്ച് കൂടുതലായിട്ട് വരുന്ന പാർട്ടിൽ കാണാട്ടോ.. വില്ലന്റെ പുനർജ്ജന്മം സസ്പെൻസ് ആണ് ട്ടോ... പിന്നെ കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ... ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് സന്തോഷം... നന്ദി ?
ചാണക്യ അടിപൊളി ആയിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Elson ബ്രോ.. അടുത്ത ഭാഗം പെട്ടെന്ന് ഇടാട്ടോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും വായിക്കണേ... നന്ദി ?
next part pettan idanne???
luttappi ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത ഭാഗം പെട്ടെന്നു ഇടാട്ടോ.. വായിക്കണേ.. നന്ദി ?
സഹോ പറയാൻ വാക്കുകളില്ലാ.... വേഗം അടുത്ത പാർട്ട് എഴുതൂ.....
ജിഷ്ണു A B ബ്രോ.... അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... ഇനിയും വായിക്കണേ.. നന്ദി ?
സുപ്പർ മച്ചനേ അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പേദിശികുന്നു
ഫാസിൽ ബ്രോ.... അടുത്ത ഭാഗം ഉടനെ ഇടാട്ടോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ... നന്ദി ?
കാത്തിരിപ്പാണ് സഹിക്കാൻ പറ്റാത്തത്.വായിച്ചിരിക്കുമ്പോൾ കിട്ടുന്ന സുഖം.....
Pareekutty ബ്രോ... ഇതൊക്കെ കേൾക്കുമ്പോ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. കാരണം ബ്രോ തരുന്ന ഈ സ്നേഹവും സപ്പോർട്ടും എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ്.. ശരിക്കും എന്റെ മനസ്സ് നിറഞ്ഞു.. ആ കാത്തിരിപ്പ് ഞാൻ വ്യർത്ഥമാക്കില്ലട്ടോ.. ഒരുപാട് നന്ദി ?
സൂപ്പർ.. അടുത്ത ഭാഗം വേഗം ഇടണം ??
Pavithra ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?
അടിപൊളി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും.??????
soulmate ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും വായിക്കണേ.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. നന്ദി ?
കഥ അടിപൊളിയായി... കഴിഞ്ഞ ഭാഗത്തിന് കാൾ ഇഷ്ടപ്പെട്ടു ഈ ഭാഗം... കാത്തിരിക്കുന്നു പുതിയ സംഭവവികാസങ്ങൾ ലേക്ക്... എല്ലാവിധ ആശംസകളും നേരുന്നു...സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടൻ ബ്രോ... ഈ ഭാഗം ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ആശംസകൾക്ക് ഒരുപാട് നന്ദി... തുടർന്നും വായിക്കണേ... ഒത്തിരി സ്നേഹം... നന്ദി ?
Bro katha powlichu...katha vere levelil anallo eppo.. spr ayittund like harshan brode aparachithan pole...katta waiting next part ..
Akhil ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി... അപരാജിതന്റെയും ഹര്ഷന്റെയും കട്ട ഫാൻ ആണ് ഞാനും.. പുള്ളിടെ അത്രയും ഒന്നും ലെവൽ എനിക്ക് ഇല്ലട്ടോ.. എങ്കിലും ബ്രോയെ നിരാശപ്പെടുത്തില്ലെന്നു ഞാൻ ഉറപ്പ് തരുന്നു.. .. നന്ദി ?
Ella partsum innanu vayichat... Adipoli aayitund❤
S.R. ബ്രോ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ... നന്ദി ?
Poli bro APARAAJITHAN poloru theam aanllo Kollam. Eni KATTIRIPPANU. HARSAHAN & CHANAKYAN LOVE YOU DAAAAAAAAA
ANVAR ബ്രോ... ഒരുപാട് സന്തോഷം.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി... പിന്നെ അപരാജിതനെ പോലെ എന്റെ കഥയ്ക്കും വെയ്റ്റിങ് ആണെന്ന് അറിയുമ്പോഴുള്ള സന്തോഷം അതൊന്നു വേറെ തന്നെയാ.. ഞാനും ഹര്ഷാപ്പിയുടെ കട്ട ഫാനാ.. തുടർന്നും വായിക്കണേ ബ്രോ... ലവ് യൂ... നന്ദി ?
അടിപൊളി ബ്രോ... അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ഉടനെ ഇടണം കേട്ടോ
Eliyavan unni ബ്രോ ഒരുപാട് സന്തോഷം... ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട്... അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാട്ടോ.. ?
കഥ ആകെ മാറി മറിഞ്ഞ് പോകുവാണല്ലോ. എന്തായാലും പ്രതീക്ഷിച്ചതിക്കാൾ നന്നായിട്ടുണ്ട്
സുകു ബ്രോ... സത്യമാണ് ഇപ്പൊ കഥ ആകെ മാറിക്കൊണ്ടിരിക്കുവാ.. എല്ലാവർക്കും ഇഷ്ട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു.. ഒരുപാട് സന്തോഷം.. തുടർന്നും വായിക്കണേ... നന്ദി ?
ഈ കഥ നമ്മുടെ ചാക്കോച്ചന്റെ മയിൽപ്പീലി കാവ് പോലെ ആകുമോ ആ മുത്തച്ഛൻ ആയിരിക്കുമോ ഇനി ശരിക്കും വില്ലൻ തന്റെ മകൻ ഒരു കിഴ്ജാതി കാരിയെ വിവാഹം കഴിക്കുന്നത് ഇഷ്ടമായികാണില്ല
വാസു ബ്രോ.. ശരിയാണ് നമ്മുടെ പഴയ സിനിമയിലൊക്കെ അങ്ങനെ തന്നെ ആണ് എല്ലാം കുറേ സെയിം തീം തന്നെ ആന്നു.. പക്ഷെ എന്റെ കഥയിൽ അങ്ങനെ ഉണ്ടാവില്ലട്ടോ.. അങ്ങനത്തെ ഒരു തീം ഉണ്ടാവില്ല... ഉറപ്പ്... ഒരു വെറൈറ്റി നമുക്ക് പിടിക്കാന്നേ... പിന്നല്ല... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ?
അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
അനന്തു ബ്രോ... ഒരുപാട് സന്തോഷം.. എന്റെ കഥയിലെ നായകനെ പെട്ടെന്നു ഓർത്തുപോയി ബ്രോ ന്റെ പേര് കണ്ടപ്പോൾ.. ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി.. ?
വായിച്ചതെല്ലാം മനോഹരം... ഇനി വായിക്കാൻ ഇരിക്കുന്നതെല്ലാം അതി മനോഹരം ആകട്ടെ.... നല്ല ഭംഗി ഉണ്ട്... നിങ്ങളുടെ വരികൾക്ക്
Fezy ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ആശംസകൾക്ക് ഒരുപാട് നന്ദി.. എന്റെ വരികൾ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്.. അതു എനിക്ക് ഇനിയും എഴുതാൻ ഉള്ള ഊർജം ആണ് ട്ടോ.. ഇനിയും വായിക്കണേ... നന്ദി ?
❤️❤️❤️
Gokul നന്ദി ബ്രോ ?
Nice twist anallo kollam. Adutha chapter vegam tharumo.
Tom ബ്രോ.. ഒരുപാട് സന്തോഷം.. അടുത്ത ചാപ്റ്റർ വേഗം തന്നെ ഇടാട്ടോ... തുടർന്നും വായിക്കണേ... നന്ദി ?
Beautiful❤️
ആരാധിക ഒരുപാട് സന്തോഷം... നല്ല വായനക്ക് നന്ദി ?
Super ? story ?? Pne athikam late avatea edane chanakya..... Ok ??? Pne Expecting that story will go on and have a happy Ending ?
Reader(Active) ബ്രോ നല്ല വായനക്ക് ഒരുപാട് നന്ദി.. ലേറ്റ് ആവാതെ തന്നെ അടുത്തത് ഇടാട്ടോ.. എന്തായാലും ഹാപ്പി എൻഡിങ് തന്നെ ആയിരിക്കുംട്ടോ.. ഒരുപാട് സന്തോഷം... ആശംസകൾക്ക് ഒരുപാട് നന്ദി ?
???... സൂപ്പർബ് ബ്രോ... പഴയതൊക്കെ ആവർത്തിക്കുകയാണല്ലോ അല്ലെ... നേരത്തെ പറഞ്ഞത് പോലെ കഥ ഇപ്പോൾ വേറെ ലെവൽ ആണ്... ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുക... ആഴ്ചയിൽ ഒന്ന് എന്നാണോ... എങ്കിൽ പേജ് കുട്ടണേ... എന്തായാലും നല്ലൊരു കഥ അനുഭവം തരുമെന്ന് പ്രേതിക്ഷിക്കുന്നു... All the best 4 your story.. Waiting 4 nxt part...
Mr.Black ബ്രോ തീർച്ചയായും ഇതേ രീതിയിൽ മുന്നോട്ട് പോകാംട്ടോ.. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ആഴ്ചയിൽ ഒന്ന് ഇടാനാ ഞാനും വിചാരിക്കുന്നെ.. പേജ് കൂട്ടാംട്ടോ.. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... ഈ സപ്പോര്ടിനു ഒരുപാട് നന്ദി ?
കൊള്ളാം ബ്രോ കലക്കി കഥ ഒന്നും കൂടി ഹൈ ക്ലാസ്സ് ആയപോലെ.വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല ഫ്ലോ ഉണ്ടായിരുന്നു പേജ് കൂട്ടാട്ടോ ❤️❤️
Rizzwan ബ്രോ തീർച്ചയായും പേജ് കൂട്ടാംട്ടോ.. flw ഉണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... ഇനിയും വായിക്കണേ.. അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ... ഈ സപ്പോര്ടിനു ഒരുപാട് നന്ദി ?
ഒരു വീക്കിൽ രണ്ടു പാർട്ടി ഇട്ടുകൂടെ?
Hashim ബ്രോ അങ്ങനെ ഇടാൻ പറ്റുന്നില്ലട്ടോ.. കാരണം എനിക്ക് ആലോചിക്കാൻ കുറേ സമയം വേണ്ടി വരുന്നു അതാട്ടോ.. എങ്കിലും കഥ ഇനിയും വായിക്കണേ.. നന്ദി ?
പോളി സാനം... ബൈദുബൈ ഒരു ഹാപ്പി എൻഡിങ് കിട്ടുമോ?? ചരിത്രം ആവർത്തിച്ചാൽ അനന്തു മരിക്കില്ലേ??
തടിയൻ ബ്രോ... ഹാപ്പി എൻഡിങ് തന്നെ ആയിരിക്കുംട്ടോ.. അനന്തുവിന് വലിയൊരു ശത്രു വരാനുണ്ടല്ലോ അപ്പൊ അവൻ അതിനെ അതിജീവിക്കട്ടെ.. നമ്മടെ ചെക്കൻ മുത്തല്ലേ.. ഒരുപാട് സന്തോഷം.. നന്ദി ?
Superaayittoo machaaneee Page kurach koottooondooo Aduthath ennaaannn eni Kathirikunnnoooooo
Ajazz ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി.. പേജ് ഇനിയും കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?
കാത്തിരിപ്പ് അതാണ് ഏറ്റവും വലിയ സങ്കടം പെട്ടന്ന് പോരട്ടെ ആകാംഷ അടക്കാൻ കഴിയുന്നില്ല.
Meluhans ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി.. ഒരുപാട് സന്തോഷം തോന്നുന്നു.. അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ.. നന്ദി ?
താങ്കള്‍ ശരിക്കും ഒരു ചാണക്യന്‍ തന്നെ. ചാണക്യനെ വെല്ലുന്ന തന്ത്രങ്ങള്‍! അഭിനന്ദനങ്ങള്‍!
Prasad ബ്രോ... സത്യമാട്ടോ... ഒരുപാട് നല്ല തന്ത്രങ്ങൾ കഥയിൽ പരീക്ഷിക്കുന്നു...ചാണക്യൻ എപ്പോഴും imprv ചെയ്യാൻ ശ്രമിക്കാറുണ്ട് ട്ടോ... തുടർന്നും വായിക്കണേ... കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ?
Dear ചാണക്യ താൻ വേറെ ലെവൽ അഡോ ..എങ്ങനെയോ തുടങ്ങിയ കഥ ഇപ്പോൾ വേറെ ഏതൊക്കെയോ തലങ്ങളിൽ എത്തി നിൽക്കുകയാണ്...കഥ കിടുക്കി ..ദേവന്റെ കഥ താനെ ആണ് അനന്ദുവിനും സംഭവിക്കുന്നത് എന്നു മനസിലായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു With love കണ്ണൻ
കണ്ണൻ ബ്രോ.. ശരിയാണ്.. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പൊ എന്റെ കഥ എവിടൊക്കെയോ എത്തി നിൽക്കുന്നു... അടുത്ത പാർട്ട് വേഗം തരാംട്ടോ..ഈ സപ്പോർട്ട്നു ഒരുപാട് സന്തോഷം.. തുടർന്നും വായിക്കണേ.. നന്ദി ?
Superb♥️♥️??♥️♥️
വിശ്വാമിത്രൻ ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... തുടർന്നും വായിക്കണേ... ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ?
വിശ്വാമിത്രൻ ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... തുടർന്നും വായിക്കണേ... ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ??
അങ്ങനെ ദേവന്റെ പുനർജന്മവും കല്യാണിയുടെ പുനർജ്ജനവവും കണ്ടുമുട്ടി... അതും ദേവനും കല്യാണിയും കണ്ടു മുട്ടിയ പോലെ...എനിക്ക് മനസിലായത്... അപ്പോൾ സ്നേഹ ടൈം പാസ്സ് ആണോ??എന്റെ സംശയം.. ആണ്ടാവാ അനന്ദുവിന്റെ തലയിൽ വരച്ചത് എന്റെ തീറ്റയിൽ വരച്ചിരുന്നെങ്കിൽ........ അവന്റെ ഒക്കെ ഒരു യോഗം... ആരെ കെട്ടുമോ ആവോ.??? ഒരു ആഗ്രഹം ചാണക്യൻ ബ്രോ ആ വാശികരണ മന്ത്രം പറഞ്ഞു തരാമോ?? എന്തൊക്കെ ആണേലും എന്റെ ഗഡീ സാധനം പൊളിച്ചിട്ടിട്ടുണ്ടാട്ടാ.. എന്തൂട്ടാ ഇഷ്ടാ പറയാ ഒരു മാതിരി ഹൈ ടീംസ് കഥ എഴുതൂലെ ഏതാണ്ട് അത് മാതിരി ഇണ്ട്ട്ടോ. നീ പൊളിക്ക് മുത്തേ.. ബാക്കി നമുക്ക് വരണോഡത്തു വച്ച് കാണാന്നു... കളറാക്ക് സാധനം.. ഒരുപാട് ഇഷ്ടം ഇണ്ട്ട്ടാ ഗഡീ
ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ ശരിയാണ് പറഞ്ഞത്... രണ്ടു പേരുടെയും പുനർജ്ജന്മം കണ്ടു മുട്ടി... പക്ഷെ സ്നേഹയെ തേച്ചിട്ടില്ലാട്ടോ.. കാരണം സ്നേഹയുമായി അനന്തുവിന് പ്രേമം ഇല്ലാ.. പിന്നെ സ്നേഹയുമായുള്ള സംഗമം എന്തിനാണ് വന്നതെന്ന് വച്ചാൽ അതു കഥയുടെ അവസാന പാർട്ടിൽ വെളിവാകുംട്ടോ... അത് സസ്പെൻസ് ആണ്.. പിന്നെ വശീകരണ മന്ത്രം കഥയുടെ ക്ലൈമാക്സിൽ ഞാൻ പറഞ്ഞുതരാട്ടോ... വേറാർക്കും കൊടുക്കില്ലെന്ന് ഉറപ്പ് തരണേ... പിന്നെ ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ... ഒരുപാട് സന്തോഷം... നന്ദി ബ്രോ.. നമ്മൾക്ക് പൊളിക്കാന്നെ ?
Uffff ijathi eYuthu ... Oru rakshaYum illaaa.. Koritharichu Waiting next part
Benzy സഹോ ഒരുപാട് സന്തോഷം... കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... ഇനിയും വായിക്കണേ... സപ്പോർട്ട് വേണംട്ടോ... നന്ദി ?
Super..
ലോലൻ.. ബ്രോ ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?
അങ്ങനെ ചെക്കൻ അവന്ടെ കുട്ടിയെ കണ്ട് പിടിച്ചു നമ്മക്കക്കെ എപ്പളാണോ എന്തോ ഇതേപോലെ മുൻ ജന്മത്തിലെങ്ങാനും ഇണ്ടായ മദിയായിരുന്നു ന്നാ അടുത്തഴ്ച പാക്കലാം ❤
Ed_ger ബ്രോ ഒരുപാട് സന്തോഷം... അങ്ങനെ നമ്മുടെ ചെക്കൻ അവന്റെ പെണ്ണിനെ കണ്ടു പിടിച്ചു.. ബ്രോയ്‌ക്കും അങ്ങനൊരു പെൺകുട്ടി വൈകാതെ വരുംട്ടോ.. എനിക്ക് വിശ്വാസം ഉണ്ട്.. തുടർന്നും വായിക്കണേ... അടുത്ത ആഴ്ച പാക്കലാം... നന്ദി ?
Othiri happy next part next week thanne tharanam keep going the path hats of u man you are great what a write e katha complete akaname edukku veshu moongaruthe plzz
Pream na ബ്രോ ഒരിക്കലും ഇടക്ക് വച്ചു നിർത്തില്ലട്ടോ... അടുത്ത പാർട്ട് ഉടനെ തന്നെ അടുത്ത ആഴ്ച ഇടാട്ടോ.. ബ്രോ ഹാപ്പി ആയതിൽ ഞാനും ഹാപ്പി ആയിട്ടോ.. ഒരുപാട് സന്തോഷം... നന്ദി ?
Oru m d touch
നന്ദി ?
Uff twist
Holy പിന്നല്ലാന്ന്... സന്തോഷം.. നന്ദി ?
Polippan vegam therannu poyi
Ha ബ്രോ അടുത്ത ഭാഗം പേജ് കൂട്ടി ഇടാട്ടോ ഒരുപാട് സന്തോഷം... നന്ദി ?
Aduthe part paka next week alle
Kamikan ബ്രോ അടുത്ത ആഴ്ച തന്നെ പക്കാ ഇടാൻ നോക്കാട്ടോ.. കാത്തിരിപ്പിന് ഒരുപാട് നന്ദി ?
Kaathi maathu kitti nidhi super waiting next part
Kamuki ബ്രോ ഒരുപാട് സന്തോഷം... ഉടനെ ഇടാം.. നന്ദി ?
Superb
Kabuki നന്ദി ബ്രോ ?
Ponnu machanee kambiyum veenda oru kuuppum veenda katha munnott pootte ????