0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ആ കുട്ടിയേയും കൊണ്ടു വാ." ബലരാമൻ സമാധാനത്തോടെ പറഞ്ഞു "ശരി അമ്മാവാ " "നിങ്ങൾ എങ്ങനെ വരും ബുള്ളറ്റ് ഓടിക്കാൻ പറ്റുമോ? വേറെ വണ്ടി വിടണോ? " "കുഴപ്പമില്ല അമ്മാവാ ഞങ്ങൾ ബുള്ളറ്റിൽ വന്നോളാം. ഇനി ആ കുട്ടി സമ്മതിച്ചില്ലേൽ വേറെ വണ്ടി വിട്ടാൽ മതി. " "ശരി അനന്തു ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞേക്കാം. ഞാൻ ഉടനെ അങ്ങോട്ടേക്ക് എത്താം. " "ശരി അമ്മാവാ" അനന്തു ഫോൺ കാൾ കട്ട്‌ ആക്കി തിരിഞ്ഞു നോക്കി. ഈ സമയം നിലത്തു കിടന്നിരുന്ന അരുണിമ ഭദ്രകാളിയെ പോലെ അവനോട് ഉറഞ്ഞു തുള്ളി. "ഞാൻ ഇവിടെ വയ്യാണ്ടായി കിടക്കുമ്പോൾ താൻ ഫോണിൽ സൊള്ളിക്കൊണ്ടിരിക്കുവാണല്ലേ? " "അയ്യോ അല്ല കുട്ടി എനിക്ക് ഇവിടുത്തെ സ്ഥലം ശരിക്കും അറിഞ്ഞൂടാ. അപ്പൊ ഹോസ്പിറ്റലിലേക്കുള്ള വഴി ചോദിച്ചതാ "
"ഓഹോ അപ്പൊ വരത്തൻ ആണല്ലേ ശരി ശരി. ഏത് ഹോസ്പിറ്റലിലേക്ക് ആണ് എന്നെ കൊണ്ടു പോകുന്നേ? " "ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് " "ഹാ തനിക് വഴി അറിയുമോ " "മ്‌ച്ചും  " അനന്തു ചുമൽ കൂച്ചി. ഇമ്മാതിരി ഒരു പൊട്ടൻ ആണല്ലോ ദൈവമേ ഇത് അവൾ ആത്മഗതം പറഞ്ഞു. "ശരി ഞാൻ വഴി പറഞ്ഞു തരാം." "ആയ്കോട്ടെ " അനന്തു സന്തോഷത്തോടെ അരുണിമയുടെ  സമീപം വന്നു നിന്നു.അവൾ അവനു നേരെ കൈ നീട്ടി. അനന്തു അവളുടെ കൈ പിടിച്ചു പതിയെ സഹായിച്ചു. അരുണിമ ആയാസത്തോടെ പതുക്കെ എണീറ്റു. ബുള്ളെറ്റിലേക്ക് നടക്കുമ്പോഴും അവൾ വേദന കൊണ്ടു പുളയുകയിരുന്നു. ചെറിയ മുടന്തും ഉണ്ടായിരുന്നു. അനന്തു നിലത്തു കിടക്കുന്ന

💬 Comments

View all comments