0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ്‌ മുത്തുമണി." ആ പെൺകുട്ടി ചിരിയോടെ ദേവനു നേരെ കൈ നീട്ടി. ദേവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി. "ദേവൻ " "വൗ സ്വീറ്റ് നെയിം  " മുത്തുമണി അവനെ നോക്കി. "Ok ദേവൻ.. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ ഒരുപാട് സന്തോഷം. " അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു. ദേവൻ അവളെ തന്നെ നോക്കി നിന്നു. റോഡിൽ നിർത്തിയിട്ടിരിക്കുന്ന മാരുതി 800 ൽ കയറി അവൾ എങ്ങോട്ടോ പോയി മറഞ്ഞു. പക്ഷെ ആ കാർ എങ്ങോട്ടാണ് പോയതെന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു. കണ്മുൻപിൽ നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അവൻ അമ്പലമുറ്റത്തുള്ള ആൽമരചുവട്ടിൽ ഇരുന്നു. രാവിലെയും വൈകിട്ടും കണ്ട ആ മുഖങ്ങൾ അവന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.
നേർക്കാഴ്ചകളും മനസും തുലാസിന്റെ രണ്ടു തട്ടിൽ ആയപ്പോൾ ഭ്രാന്ത്‌ പിടിക്കുമെന്ന അവസ്ഥയിൽ രക്ഷയ്ക്കായി അവൻ ആൽമരത്തിന്റെ ചുവട്ടിൽ നീണ്ടു നിവർന്നു കിടന്നു. ആവശ്യത്തിന് ശുദ്ധ വായു ശ്വസിച്ചുകൊണ്ട് ദേവൻ മനസിനെ പാകപ്പെടുത്തികൊണ്ടിരുന്നു. ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ അനന്തു ഡയറിൽ നിന്നും പതിയെ മുഖം ഉയർത്തി. അതിനു ശേഷം അത് അടച്ചു വച്ചു. ദേവനെ പോലെ  അവനും വല്ലാത്ത സംഘർഷത്തിൽ ആയിരുന്നു. ദേവൻ അമ്മാവൻ രണ്ടാമത് കണ്ട കുട്ടി ആരാ? അത് കല്യാണി അല്ലേ? ഇനി അവൾ അങ്ങനെ അഭിനയിച്ചതാണോ? അതോ ഇരട്ടകൾ ആണോ അവർ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അനന്തുവിന്റെ മനസ്സിനെ കുഴക്കി. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതായതോടെ നിരാശയോടെ അവൻ കിടക്കുവാനുള്ള തയാറെടുപ്പ് നടത്തി. അടുത്ത ദിവസം വൈകുന്നേരം ശങ്കരന്റെ

💬 Comments

View all comments