0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
തുടങ്ങി. കണ്ണുകൾ മങ്ങി ചെറുതായി നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ തോന്നിയപ്പോൾ അരുണിമ  അനന്തുവിന്റെ ചുമലിൽ തല ചായ്ച്ചു. മുഷ്ടി ചുരുട്ടി പിടിച്ചു അനന്തുവിനെ പുറകിൽ നിന്നു ഇറുകെ പുണർന്നു അവൾ ശ്വാസം വലിച്ചു വലിച്ചു വിട്ടു. . വല്ലാതെ ക്ഷീണിച്ച അവൾ താഴെ വീണു പോകാതിരിക്കാൻ അനന്തുവിനെ ഒരു കൈ കൊണ്ടു ഇറുകെ പിടിച്ചു. അനന്തു അവൾക്ക് ആശ്വാസത്തിനെന്ന വണ്ണം അവളുടെ കൈയിൽ മുറുകെ പിടിച്ചു. അതോടെ
അല്പ സമയം കൊണ്ടു അവൾ നോർമൽ ആയി മാറി തുടങ്ങി.പിന്നീട്  അരുണിമ കാണിച്ചു കൊടുത്ത വഴികളിലൂടെ അനന്തു ബുള്ളറ്റ് ഓടിച്ചു. കുറേ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ഒരു കുന്നിൻ ചരുവിൽ എത്തിച്ചേർന്നു. അവിടെ ദൂരെ ഒരു കുഞ്ഞു പുഴ ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ കരയിൽ കുറേ പേരുടെ വീടുകൾ അനന്തുവിന് കാണാൻ പറ്റി. "അതാ എന്റെ വീട്  " അരുണിമ ദൂരേക്ക് കൈ ചൂണ്ടി കാണിച്ചകൊണ്ടു അലറി. അവളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സന്തോഷത്തിൽ ആണെന്ന് അനന്തുവിന് തോന്നി. ഒരുപാട് നാളുകൾ വീട്ടിൽ നിന്നു മാറിയ ശേഷം പെട്ടെന്നു ഒരു ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ഒരു കുട്ടിയുടെ ഭാവം ആയിരുന്നു അവൾക്ക്. അനന്തുവിന്റെ കൈ പിടിച്ചുകൊണ്ടു അവൾ അങ്ങോട്ടേക്ക് നടന്നു. വഴിയോരത്തു തന്നെ കൊന്നക്കമ്പുകൾ കൊണ്ടു ചുറ്റും വേലി കെട്ടി തീർത്ത വീട്ടിലേക്ക് അരുണിമ അവനെയുംകൊണ്ട് പോയി. വല്ലാത്ത ഉത്സാഹത്തോടെ അവൾ നടന്നു. അനന്തു അവളുടെ കൈ പിടിച്ചു സഹായിച്ചു. വീട്ടിലേക്ക് എത്താനായതും അരുണിമയിൽ ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവും മൊത്തം കെട്ടണഞ്ഞു. അവൾ അനന്തുവിന്റെ മുഖത്തേക്ക്

💬 Comments

View all comments