Porus (Njan SK) ബ്രോ... ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ഒരിക്കലും നിർത്തിപോകില്ലട്ടോ.. ഞാൻ ഉറപ്പ് തരുന്നു.. പിന്നെ കാമുകിമാരുടെ എണ്ണം കൂടുവാണ്. അപ്പൊ കഥ കുറച്ചു കൂടി കൊഴുക്കും എന്നോർത്തു ? അടുത്ത പാർട്ട് 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി ?
പൊളിയാണുട്ടോ...... അടുത്ത പാർട്ട് ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു......
ജിഷ്ണു AB ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട് ഞാൻ ഇതിലും നന്നാക്കാംട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?
satyam paranjal onnum parayanilla.....vera leval.....ithil mothal kamuki maarude ennam kudukauyanalloo....pinne ee story orikkalum nirthi pokalle bro..adutha partinu waiting...