← Back to വശീകരണ മന്ത്രം 6 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 6 [ചാണക്യൻ] · approved reader discussion

Porus (Njan SK) • 16-11-2020 06:53

satyam paranjal onnum parayanilla.....vera leval.....ithil mothal kamuki maarude ennam kudukauyanalloo....pinne ee story orikkalum nirthi pokalle bro..adutha partinu waiting...

ചാണക്യൻ • 16-11-2020 08:28

Porus (Njan SK) ബ്രോ... ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ഒരിക്കലും നിർത്തിപോകില്ലട്ടോ.. ഞാൻ ഉറപ്പ് തരുന്നു.. പിന്നെ കാമുകിമാരുടെ എണ്ണം കൂടുവാണ്. അപ്പൊ കഥ കുറച്ചു കൂടി കൊഴുക്കും എന്നോർത്തു ? അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി ?

ജിഷ്ണു A B • 16-11-2020 13:47

പൊളിയാണുട്ടോ......
അടുത്ത പാർട്ട് ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു......

ചാണക്യൻ • 17-11-2020 18:56

ജിഷ്ണു AB ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ ഞാൻ ഇതിലും നന്നാക്കാംട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

Cyrus • 16-11-2020 06:52

ഇതു വരെ അടിപൊളി..

ചാണക്യൻ • 16-11-2020 08:25

Cyrus ബ്രോ.. സത്യമാണോ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?

Gokul • 16-11-2020 02:14

❤️❤️❤️

ചാണക്യൻ • 16-11-2020 08:25

നന്ദി ബ്രോ ?

Tom • 16-11-2020 01:35

Ohhh oru reksha ella adipoli. Adutha chapter vegam tharanam.

ചാണക്യൻ • 16-11-2020 08:24

Tom ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ .. അടുത്ത ചാപ്റ്റർ 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി ?

BenzY • 16-11-2020 01:03

Koritharichu Anu vaziche ..

Oru rakshaYum illato ...

Superb & outstanding writing

Waiting next part

ചാണക്യൻ • 16-11-2020 08:23

BenzY സഹോ... അത് കേൾക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നുട്ടോ.. തുടർന്നും വായിക്കണേ.. അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നല്ല വായനക്ക് നന്ദി ?

Maharudran • 15-11-2020 23:38

കൊള്ളാം സൂപ്പർ....

ചാണക്യൻ • 16-11-2020 08:22

Maharudran ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

Djaango • 15-11-2020 23:27

❤️❤️❤️

ചാണക്യൻ • 15-11-2020 23:32

Djaango നന്ദി ബ്രോ ?

സ്നേഹിതൻ • 15-11-2020 23:23

വന്നു മോനെ ? ഇനി വായിച്ചിട് ബാക്കി പറയാം കേട്ടോ ?

സ്നേഹിതൻ • 15-11-2020 23:59

എന്റ മുത്തേ എന്താ  പറയാ  ഓരോ scene ഉം ഒന്നിനൊന്നു  മെച്ചം ? ഞാൻ ഇപ്പോ wait ചെയ്തിരുന്നു  വായിക്കുന്ന കഥകളിൽ ഏറ്റവും important ആണ് മുത്തിന്റെ ee story ശരിക്കും addictted  ആയി പോയി മോനെ ? പിന്നെ ലക്ഷ്മി and അനന്ദു ആയിട്ടുള്ള ഇൻട്രോ കലക്കി ഒരു രക്ഷ ഇണ്ടായില്ല പിന്നെ ഒരു doubt ചോദിക്കാൻ ഉണ്ട് അതായത് ഡയറി വായിക്കുമ്പോൾ ഉള്ള കാര്യങ്ങൾ തന്നെ ആണ് തന്റെ life യിലും നടക്കുന്നത് എന്ന് അവനു മനസിലാകാത്തത് എന്താ അതോ അതിനു പിന്നിൽ വല്ല രഹസ്യം ഉണ്ടോ. തോക്കിൽ കേറി വെടി വക്കുന്നത് അല്ലാട്ടോ ??curiosity  കാരണം ചോദിച്ചു പോകുന്നത് ആണ്. പിന്നെ page ന്റെ കാര്യം പറഞ്ഞത് ശരി ആണ് കുറച്ചു കൂടി ഉണ്ട് എങ്കിൽ വളരെ നന്നാവും. ഇപ്പോ shaww പേജ് ഇപ്പോ തീരും അല്ലോ എന്നുള്ള വിഷമം ആണ് അവസാനം ആകുമ്പോൾ ? wait ചെയ്തോളാം ഞങ്ങൾ dont worry കേട്ടോ. ഞാൻ കമന്റ്‌ story അപ്‌ലോഡ് ആയപ്പോ തന്നെ ഇട്ടത് ആണ് കേട്ടോ ബട്ട്‌ മോഡറേഷൻ കാരണം എപ്പോ വരും എന്ന് പറയാൻ പറ്റില്ല with lots of love സ്നേഹിതൻ ഇനിയും സൂപ്പർ ആകാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു ?

ചാണക്യൻ • 17-11-2020 19:05

സ്നേഹിതൻ ബ്രോ... ഇപ്പൊഴാട്ടോ കമന്റ്‌ കണ്ടേ.. എന്റെ കഥക്ക് ഇത്രയും കാത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം.. ഒത്തിരി നന്ദി ? ബ്രോ ന്റെ ഇഷ്ട്ടപെട്ട കഥകളിൽ ഒന്നായി എന്റെ കഥ മാറാൻ ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.. പിന്നെ അനന്തുവിന് ഡയറിൽ വായിച്ച കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്താണ് മനസ്സിലാക്കാത്തത് എന്ന് വച്ചാൽ നമ്മുടെ നായകൻ ആള് ഭയങ്കര ഉഴപ്പനും അലസനുമാണ്. അപ്പൊ അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ അവന്റെ ശ്രദ്ധയിൽ പെടാത്തത്. പക്ഷെ കുറച്ചു കഴിയുമ്പോ എല്ലാം ശരിയാവുംട്ടോ. അത് സസ്പെൻസ് ആണേ ?അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞ് ഇടാട്ടോ.. വായിക്കണേ... ഒത്തിരി സ്നേഹത്തോടെ, ?

അപ്പൂട്ടൻ❤?? • 15-11-2020 23:13

വളരെ നന്നായിട്ടുണ്ട് ഈ ഭാഗവും.. ഒരു സംശയം എന്തെന്നാൽ അനന്തു ദേവ് ഡയറിയിൽ വായിക്കുന്ന ഭാഗങ്ങൾ ഉടൻതന്നെ അനന്തുവിന്റെ മുൻപിൽ പ്രത്യക്ഷമാകുന്നു ഉണ്ട്... എന്നിട്ടും അനന്തുവിന് ഒന്നും ഓർമ്മ വരുന്നില്ല.... ഇതൊക്കെ താൻ ഇന്നലെ വായിച്ച രീതിയിൽ തന്നെയാണല്ലോ എന്ന്... കഥ വളരെ നന്നായിത്തന്നെ മുന്നേറുന്നു എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

ചാണക്യൻ • 15-11-2020 23:29

അപ്പൂട്ടൻ ബ്രോ.. ആ സംശയം എനിക്കിഷ്ടപ്പെട്ടുട്ടോ.. സത്യത്തിൽ നമ്മുടെ അനന്തു ആള് കുറച്ചു അലസനും ഉഴപ്പനും ആണ്. അതാണ്‌ ഡയറിയിൽ നടന്ന സംഭവങ്ങൾ അവൻ ഓർത്തു വക്കാത്തതു. പക്ഷെ കഥ കുറച്ചു കഴിയുമ്പോ അനന്തു ആകെ മാറുംട്ടോ.. അപ്പൊ ശരിയാവും കേട്ടോ എല്ലാം. ആശംസകൾക്ക് ഒരുപാട് നന്ദിയും സന്തോഷവും തോനുന്നുട്ടോ ... നല്ല വായനക്ക് നന്ദി ?

Vattan • 15-11-2020 23:11

Pwoli man

ചാണക്യൻ • 15-11-2020 23:25

Vattan ബ്രോ.. ഒരുപാട് സന്തോഷം.. നന്ദി ?

Mr. Black ? • 15-11-2020 23:08

???...

ഏതോ ഒരു വസുന്ധര ???... ആ ഫീൽ ആയ പോലെ...

അപ്പോൾ കാമുകിമാരിലും ഓപ്ഷൻ ഉണ്ടല്ലേ...

ഇപ്പോൾ ശരിക്കും പറഞ്ഞാൽ എന്താ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുക എന്ന ആകാംഷ ആണ് ബ്രോ...

കഥ നന്നായിട്ടുണ്ട്..
സമയം എടുത്ത് പയ്യെ തന്നാൽ മതി...

പിന്നെ
"ഇനി മുതലുള്ള പാർട്ടിൽ 10000 characters തികയുമ്പോഴേ പോസ്റ്റ്‌ ചെയുള്ളു. അതുകൊണ്ട് കുറച്ചു വൈകുമേ.. എങ്കിലേ വായിക്കാൻ രസമുണ്ടാകൂ.."

ഇ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു...
വായനക്കാരുടെ മനസ് അറിഞ്ഞിട്ടുള്ള പോലെ ???...

എന്തായാലും നല്ലൊരു കഥ അനുഭവം നൽകുമെന്ന് പ്രേതിക്ഷിക്കുന്നു...

All the best 4 your story...

Waiting 4 nxt part...

ചാണക്യൻ • 15-11-2020 23:22

Mr. Black ബ്രോ... സത്യമാണ്.. കാമുകിമാരിലും ഓപ്ഷൻ ഉണ്ട് ? പിന്നെ എല്ലാവരും പറയുന്നു പേജ് കൂട്ടി എഴുതാൻ. അതുകൊണ്ട് 10000 വരെ എഴുതാമെന്ന് വച്ചു. അപ്പൊ കഥ ഡീറ്റൈൽഡ് ആയിട്ട് വായിക്കാലോ.. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ.. അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞ് ഇടാവേ.. ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി ?

Mr. Black ? • 16-11-2020 10:37

???...

All the best ?‍♂️

ചാണക്യൻ • 17-11-2020 19:01

Mr. Black ബ്രോ... Thank U ??

Sanju • 15-11-2020 22:53

Adipoli aayitund e partum kathirikuvarunu...... eniyum ith pole nannaui ezhuthan kazhiyatte

ചാണക്യൻ • 15-11-2020 23:16

Sanju ബ്രോ... ആശംസകൾക്ക് ഒരുപാട് നന്ദി.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് സന്തോഷം തോന്നുന്നുട്ടോ.. നല്ല വായനക്ക് നന്ദി ?

Doctor unni • 15-11-2020 22:45

Mind blowing heart rate lncrease plz prescrip medicine as next part

ചാണക്യൻ • 15-11-2020 23:13

Doctor unni ബ്രോ.. ഒരുപാട് സന്തോഷം.. അടുത്ത പാർട്ട്‌ മെഡിസിൻ ആയി തരാട്ടോ... നന്ദി ?

Pream na • 15-11-2020 22:41

Bro ennu parayunnu pole nirathalle time eduthalum ethu complete cheyyanam ketto vallo negative comment vannalum ignore cheyyanam PSC exam engane undarunnu hope you are fine .we are waiting anandhu,devettan pinne kalyani

ചാണക്യൻ • 15-11-2020 23:10

Pream na ബ്രോ.. തീർച്ചയായും.. ഒരിക്കലും നിർത്തി പോകില്ലാട്ടോ.. പേടിക്കണ്ടാട്ടൊ.. നെഗറ്റീവ് കമന്റ്‌ കാണുമ്പോ ഞാൻ അപ്പൊ തന്നെ അവഗണിക്കാറുണ്ട്. മൈൻഡ് ആക്കാറില്ല. Psc എക്സാം നന്നായിരുന്നുട്ടോ.. ഇനി ഒരെണ്ണം കൂടി ഉണ്ട്. ഈ സപ്പോർട്ടിനും കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി.. ?

Monkey • 15-11-2020 22:38

Vallatha mohabbath Annu bro your writing ???

ചാണക്യൻ • 15-11-2020 23:02

Monkey ബ്രോ... ഒരുപാട് സന്തോഷം തോന്നുന്നു. മനസ്സ് നിറഞ്ഞുട്ടോ.. നന്ദി ?

Holy • 15-11-2020 22:37

Ini ennu nammal kanum

Ha • 15-11-2020 22:37

What a excited fantastic story

Kamikan • 15-11-2020 22:36

Entha oru machu assal onnum thanne parayan illa

Kamuki • 15-11-2020 22:36

Fabulous weekend because your story come this day

Kamikan • 15-11-2020 22:35

Manassu niracha katha tnx for ur story

ചാണക്യൻ • 15-11-2020 22:54

Kamikan ബ്രോ.. ഒരുപാട് സന്തോഷം. നന്ദി ?

ചാണക്യൻ • 15-11-2020 22:56

Kamikan ബ്രോ.. ഒരുപാട് സന്തോഷം. നന്ദി....... ?

ചാണക്യൻ • 15-11-2020 22:58

Kamikan ബ്രോ.. ഒരുപാട് സന്തോഷം. നന്ദി....... ??

ചാണക്യൻ • 15-11-2020 22:58

Kamikan ബ്രോ..ഒത്തിരി സന്തോഷം.  നന്ദി....... ??

Amal • 15-11-2020 22:34

മാഷേ.....നന്നായിരുന്നു .....അടുത്ത ഭാഗം  വേഗം വേണം.... വെയ്റ്റിംഗ്  ആണ്....

ചാണക്യൻ • 15-11-2020 22:51

Amal ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത ഭാഗം 2 ആഴ്ച കഴിഞ്ഞേ ഉണ്ടാകൂട്ടോ.. ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി.. നല്ല വായനക്ക് നന്ദി ?

Kabuki • 15-11-2020 22:34

Vere level story still waiting next part

ചാണക്യൻ • 15-11-2020 22:46

Kabuki ബ്രോ.. ഒരുപാട് സന്തോഷം.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി ?

ചാണക്യൻ • 15-11-2020 22:48

Kabuki ബ്രോ.. ഒരുപാട് സന്തോഷം.. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞു ഇടാവേ.. നന്ദി ??

Tiger • 15-11-2020 22:30

കലക്കിയിട്ടുണ്ട് കേട്ടോ...

ചാണക്യൻ • 15-11-2020 22:42

Tiger ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?

Tiger • 16-11-2020 08:40

അത് പ്രത്യേകിച്ച് പറയണോ...❤️

ചാണക്യൻ • 17-11-2020 19:00

Tiger ബ്രോ... പിന്നല്ലാന്ന് ??

Askar • 15-11-2020 22:30

Adipoli, tym Edth eyuthiyaal madhi. Ennaalum next part eppoyekk pratheekshikkaaam ....

Maaamanodonnum thonnalleee?

ചാണക്യൻ • 15-11-2020 22:40

Askar ബ്രോ... മാമനോട് ഒന്നും തോന്നുലാട്ടോ ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ. അടുത്ത പാർട്ട്‌ 2 ആഴ്ച കഴിഞ്ഞേ ഉണ്ടാവൂട്ടോ.. നല്ല വായനക്ക് നന്ദി.. ?

സുൽഫി • 15-11-2020 22:27

ബ്രോ നിങ്ങ പൊളിയാണ് ആറാമത്തെ പാർടാണ് ക്ലൈമാക്സ് എഴുതുകയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നു പേടിച്ചു ഇവിടം കൊണ്ടു തീർക്കുമെന്ന് കരുതി എന്തായലും അതുണ്ടായില്ല വീണ്ടും വരണം മനസ്സു നിറഞ്ഞു വളരെ നന്നായിട്ടുണ്ട് വേഗം അടുത്ത പാർട് തരണേ

ചാണക്യൻ • 15-11-2020 22:36

സുൽഫി ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇത് പെട്ടെന്നു ഒന്നും തീരില്ലട്ടോ.. ഞാൻ ഉറപ്പ് തരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്.. അപ്പൊ ഈ സപ്പോർട്ടും കാത്തിരിപ്പും വേണംട്ടോ.. 6th പാർട്ടിന്റെ ending എഴുതുവായിരുന്നു എന്നാട്ടോ ഞാൻ ഉദേശിച്ചേ.. നന്ദി ?

സുൽഫി • 15-11-2020 22:51

വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ടു

സുൽഫി • 15-11-2020 22:57

വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ടു അടുത്ത പാർട്ടും കഴിവത്തും വേഗം തരാൻ ശ്രമിക്കണേ

ചാണക്യൻ • 17-11-2020 18:59

സുൽഫി ബ്രോ... അടുത്ത പാർട്ട്‌ വേഗം തന്നെ ഇടണമെന്നുണ്ട്.. ബട്ട്‌ എക്സാം തിരക്കിൽ പെട്ടുപോയെന്നേ.. 2 ആഴ്ച കഴിഞ്ഞ് ഞാൻ ഇടാട്ടോ.. ഉറപ്പായിട്ടും... വായിക്കാൻ മറക്കല്ലേ കേട്ടോ ?

Sulfi • 18-11-2020 15:16

???

Rizz?? • 15-11-2020 22:22

ഇത് മൊത്തത്തിൽ ആകെ ഒരു ഇത് ആണല്ലോ കലക്കി എത്രെയും പെട്ടന്ന് ഇട്ടാൽ അത്രെയും പെട്ടെന്ന് വായിക്കാം ?? (മൈൻഡ് ഒക്കെ സെറ്റ് ആക്കി സമയം  എടുത്ത് എഴുതിയ മതീട്ടോ )❤️❤️

ചാണക്യൻ • 15-11-2020 22:31

Rizz ബ്രോ... പിന്നല്ലാന്ന്.. ചുമ്മാ ഒരു രസം. മൈൻഡ് ഒക്കെ സെറ്റ് ആക്കിയേ എഴുതുന്നുള്ളുട്ടോ.. psc എക്സാം ആയിരുന്നു.. നന്ദി ?

Lavan • 15-11-2020 22:12

Oowlichu muthe

Lavan • 15-11-2020 22:13

Sorry
Polichu

ചാണക്യൻ • 15-11-2020 22:28

Lavan ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. തുടർന്നും വായിക്കണേ.. നല്ല വായനയ്ക്ക് നന്ദി.. ?

ജോർജ് • 15-11-2020 22:06

Simply  sooooopperrrrr

ചാണക്യൻ • 15-11-2020 22:26

ജോർജ് ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... നന്ദി ?

Santaclose • 15-11-2020 22:04

Kadha oru rakshayum illa bro asadhyam enne paryan ullu vikumennu paranjenkilum orupadu vikalle ketto athrak akaamsha ullathu konda

ചാണക്യൻ • 15-11-2020 22:25

Santaclose ബ്രോ.. ഒരുപാട് സന്തോഷം.. എല്ലാവരും കാത്തിരിക്കുവാണെന്നു അറിയാട്ടോ.. psc എക്സാമിന്റെ തിരക്കിലായിപ്പോയി .. ഒരുപാട് വൈകില്ലാട്ടോ.. ഉറപ്പ്.. നന്ദി ?

Kamukan • 15-11-2020 22:03

Super next part ennu kanum

ചാണക്യൻ • 15-11-2020 22:22

Kamukan ബ്രോ.... രണ്ട് ആഴ്ച കഴിഞ്ഞേ ഉണ്ടാകൂട്ടോ... ഒരുപാട് സന്തോഷം.. നന്ദി ?

Tiger • 15-11-2020 21:47

വായിച്ചിട്ട് വരാം

ചാണക്യൻ • 15-11-2020 21:51

Tiger ബ്രോ.... ആയ്ക്കോട്ടെ ?

BEARD MAN • 15-11-2020 21:41

❤️

ചാണക്യൻ • 15-11-2020 21:52

BEARD MAN ?