Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
പഴയ പോലെ ആകുമെന്ന് അവനു ഉറപ്പായിരുന്നു.
"നന്ദുവേട്ടാ ഇങ്ങു വാ "
അഞ്‌ജലി അവനെ കൈ കാട്ടി വിളിച്ചു. അനന്തു എന്താണെന്ന അർത്ഥത്തിൽ തലയാട്ടി.
അതിനു ശേഷം അവൾക്ക് നേരെ മുഖം നീട്ടി. അക്ഷമയോടെ അവളുടെ വാക്കുകൾ കേൾക്കാനായി അവൻ കാത് കൂർപ്പിച്ചു വച്ചു.
"ഉമ്മാാ "
അഞ്‌ജലി അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിവച്ചു അവന്റെ താടി രോമങ്ങൾ കൊണ്ടു ആനാവൃതമായ കവിളിൽ അവളുടെ വിറയ്ക്കുന്ന അധരങ്ങൾ ചേർത്തു വച്ചു.
ചുണ്ടുകൾ അമർന്നെന്നു മനസ്സിലായതും അവൾ പൊടുന്നനെ അവനെ ആ ബന്ധനത്തിൽ നിന്നും സ്വന്തന്ത്രനാക്കി.നാണത്തോടെ അവൾ മുഖം താഴ്ത്തി.
അനന്തുവിന് മുഖം കൊടുക്കാൻ അവൾക്ക് മനസ് വന്നില്ല. അനന്തു നല്ല ചൂടുള്ള ചുംബനം കിട്ടിയതിന്റെ ആലസ്യത്തിൽ ആയിരുന്നു. അവൻ സ്വബോധം വീണ്ടെടുത്ത ശേഷം അവളുടെ കവിളിൽ പതിയെ പിച്ചി വലിച്ചു. അതിനു ശേഷം മുറി വിട്ടിറങ്ങി പോയി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
നദീതീരത്തെ പർണശാലക്ക് സമീപമുള്ള തൊഴുത്തിലെ ക്ടാവിനെ തൊട്ടും തലോടിയും ഇരിക്കുകയാണ് സ്വാമിനി മായാമോഹിനി.
കഷായ വസ്ത്രധാരികളായ സ്ത്രീകൾ ഇട്ടു കൊടുത്ത കച്ചി ആ ക്ടാവ് ആർത്തിയോടെ തിന്നുകയായിരുന്നു. അഞ്ചോ ആറോ പേര് ആ തൊഴുത്തിൽ ഓരോ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
മായാമോഹിനിക്ക് സമീപം അവരുടെ ശിഷ്യൻ നിൽപ്പുണ്ട്. ക്ടാവിനെ തൊട്ടും തലോടിയും കൊഞ്ചിച്ചും സ്വാമിനി സമയം ചിലവഴിച്ചു. നേരം സന്ധ്യയോട് അടുത്തതും അവർ പൂജയ്ക്കായി എഴുന്നേറ്റു.
സമീപം നിക്കുന്ന ശിഷ്യന്റെ മുഖം ചിന്താധീനനായി കാണപെട്ടതും അവരുടെ അധരങ്ങളിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.
"എന്താണ് എന്റെ ശിഷ്യന്റെ മനസിനെ തളം തെറ്റിക്കുന്ന ചിന്തകൾ..? പറഞ്ഞാലും ,
മായാമോഹിനി അയാൾക്ക് അഭിമുഖമായി നിന്നു.അവരുടെ മുഖത്തു വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു.
പ്രായം നാല്പതിനോടടുത്ത ആ ശരീരത്തിൽ ഇപ്പോഴും ഒരു യുവതിയുടെ ചുറുചുറുക്കും സൗന്ദര്യവും നിലനിൽക്കുന്നു.കൊഴുപ്പ് നിറഞ്ഞ തടിച്ച ശരീരത്തിൽ കഷായവസ്ത്രത്തിനുള്ളിൽ വീർപ്പു മുട്ടി നിൽക്കുന്ന മാറിടങ്ങളും ചാടിയ വയറും ആകൃതിയൊത്ത നിതംബവും അവരുടെ സൗന്ദര്യത്തെ ഇരട്ടിയാക്കി.
"സ്വാമിനി... ഞാൻ അവരെ കുറിച്ച് ചിന്തിക്കുകയായിരുന്നു.. ആ യുവാവും പിന്നെ അയാൾ കണ്ടു മുട്ടിയ ഒരുപോലെ ഉള്ള രണ്ട് യുവതികളും. അന്ന് സ്വാമിനി പറഞ്ഞപോലെ
💬 Comments
View all comments