Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.
അനന്തുവിന്റെ ഒപ്പമുള്ള ആ യാത്ര തീരാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി.
പെട്ടെന്നുള്ള തോന്നലിൽ ദക്ഷിണ അവന്റെ ചുമലിലേക്ക് തല ചായ്ക്കാൻ ശ്രമിച്ചതും അവർക്ക് വിലങ്ങനെ ഒരു ജീപ്പ് ഇരമ്പിയാർത്തു വന്നു സഡൻ ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.
ടയർ റോഡിലുരഞ്ഞ് ഉണ്ടായ ശബ്ദത്തോടൊപ്പം അവിടകമാനം പൊടി പറത്തിക്കൊണ്ട് ജീപ്പ് പൊടുന്നനെ നിന്നു.
അതിൽ നിന്നു ചാടിയിറങ്ങിയ കുറേ കിങ്കരന്മാർ ബുള്ളറ്റിൽ ഇരിക്കുന്ന അനന്തുവിന് നേരെ ആയുധങ്ങൾ ചൂണ്ടി ആക്ക്രോശിച്ചുകൊണ്ട് നടന്നടുത്തു.
(തുടരും)
Nb: കുറച്ചു ലാഗ് അടിപ്പിച്ചോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്..കുഴപ്പങ്ങൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ ? അടുത്ത പാർട്ട് കുറച്ചു വൈകും കേട്ടോ.. ആദി - ദി ടൈം ട്രാവലറിന്റെ 2nd പാർട്ട് എഴുതി കഴിഞ്ഞേ വശീകരണ മന്ത്രം തുടങ്ങൂ.. എല്ലാവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് നന്ദി....
സ്നേഹത്തോടെ ചാണക്യൻ.... !!!
💬 Comments
View all comments