0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1070

വരാതെ അവൻ അവർ ഇരുവരെയും മാറി മാറി നോക്കി.

രാധയെ കണ്ടാൽ അരായാലും കുമാരേട്ടന്റെ മകളാണെന്നേ പറയൂ.

കാരണം അയാൾക്ക് അത്രത്തോളം പ്രായാധിക്യം ഉണ്ടായിരുന്നു.

ഇതെന്തായാലും പുള്ളിക്ക് കിട്ടിയ ലോട്ടറിയാണെന്ന് അവന് തോന്നി.

ഇത്രേം നേരം രാധ അനന്തുവിനെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു.

"ചേട്ടാ കുറച്ച് വെള്ളം കിട്ടുവോ?"

"അതിനെന്താ അങ്ങുന്നേ ..രാധേ വേഗം പോയി നല്ല വെള്ളം എടുത്തിട്ട് വാ "

കുമാരേട്ടൻ കൽപ്പിച്ചതും രാധ അകത്തേക്ക് കയറി പോയി.

പിന്നാലെ അനന്തുവും ഉള്ളിലേക്ക് കയറി.

അങ്ങോട്ട് കയറിയപ്പോഴാണ് മറ്റൊരു മുറിയുടെ തുറന്നു കിടന്ന വാതിൽ അനന്തു കാണുന്നത്.

അവൻ അങ്ങോട്ടേക്ക് പതുക്കെ കയറി ചെന്നു.

അപ്പോൾ രാധ ഗ്ലാസിൽ വെള്ളം പകർന്നുകൊണ്ടിരിക്കുകയായിരുന്നു.

അവനെ കണ്ടതും അവൾ ചിരിയോടെ തന്റെ ജോലി തുടർന്നു.

എങ്കിലും തന്റെ മുൻപിൽ നിൽക്കുന്ന ഒത്ത പുരുഷനെ അവൾക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

അനന്തുവിന്റെ ഒത്ത ശരീരവും കൈകളിൽ എടുത്തു കാണിക്കുന്ന ദൃഢമായ മസിലും പേശികളും വീർത്തുന്തിയ ഞരമ്പുകളും ഒക്കെ രാധയ്ക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

അവന്റെ വിരിഞ്ഞ മാറിൽ തല ചായ്ക്കാൻ ഏതൊരു പെണ്ണിനേയും പോലെ അവളും കൊതിച്ചു.

അനന്തു രാധയുടെ അടുത്തേക്ക് വന്നു ചേർന്നു നിന്നു.

ഈ സമയം അവളുടെ ശ്വാസഗതി വേഗത്തിലായി മാറി.

അനന്തു അവളുടെ ഇടുപ്പിൽ കൈ ചേർത്തു വലിച്ചു.

രാധ ഒരിളം തെന്നൽ പോലെ അവന്റെ നെഞ്ചിലേക്ക് വന്നു പതിച്ചു.

രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.

പയ്യെ അവന്റെ ഇരു കൈകളും നാഗങ്ങൾ ഇണ ചേരുന്ന പോലെ അവളുടെ ബ്ലൗസിന് പുറത്തൂടെ കൊരുത്തു.

അവന്റെ സ്പര്ശനത്തിലൂടെ രാധയുടെ മനസ് കെട്ടുകൾ പൊട്ടിച്ചു പട്ടത്തെ പോലെ പാറി നടന്നുകൊണ്ടിരുന്നു.

അവന്റെ വിയർപ്പ് മണം അവളെ ഒരുന്മാദാവസ്ഥയിൽ എത്തിച്ചു.

ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന അവന്റെ കൈകൾ അവളെ കൂടുതൽ ചുറ്റി വരിഞ്ഞു.

പയ്യെ അനന്തു മിഴികൾ പൂട്ടിക്കൊണ്ട് മുഖം രാധയ്ക്ക് നേരെ അടുപ്പിച്ചു.

അത് കണ്ടതും കൂമ്പിയടഞ്ഞ മിഴികളുമായി രാധ അവനോട് സഹകരിച്ചു.

ആ തൊണ്ടിപ്പഴങ്ങൾ കൊതിയോടെ നുണഞ്ഞെടുക്കാൻ തുനിഞ്ഞതും പൊടുന്നനെ അവരുടെ പുറകിൽ ഒരു സ്ഫോടന ശബ്ദം ഉണ്ടായി.

അതു കേട്ട് അനന്തുവും രാധയും ഭയത്തോടെ പരസ്പരം വിട്ടുമാറി.

അവിടെ അടുപ്പിൽ നിന്നും തീ ആളി കത്തുന്നതാണ് അവർ കണ്ടത്.

രാധ കിതച്ചുകൊണ്ട് നെഞ്ചിൽ കൈവച്ചു.

ആ തീജ്വാലയിലേക്ക് ഒരു നിമിഷം അനന്തുവിന്റെ നോട്ടം പാറിയതും പയ്യെ അവന്റെ

💬 Comments

View all comments