Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
വാങ്ങിച്ചു ഊതി കുടിച്ചോണ്ടിരുന്നു.
"ഞങ്ങളറിഞ്ഞിരുന്നു മാലതി കുഞ്ഞും മക്കളും ഇവിടെ എത്തിയിട്ടുണ്ടെന്നു ഉത്സവം കൂടാൻ"
കുമാരേട്ടന്റെ സ്വതസിദ്ധമായ പറച്ചിൽ കേട്ട് അനന്തു ചിരിച്ചു.
"അപ്പൊ കുഞ്ഞംബ്രാന്റെ അച്ഛനോ?"
"അച്ഛൻ മരിച്ചു പോയി വർഷങ്ങൾക്ക് മുൻപ്"
"അതങ്ങനാ ...നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കും "
രാമേട്ടൻ അനന്തുവിനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു കൊണ്ടിരുന്നു.
അനന്തു ചായ കുടിച്ചു കഴിഞ്ഞതും കുമാരേട്ടൻ അകത്തേക്ക് നോക്കി വിളിച്ചു.
"രാധേ എടീ രാധേ "
"എന്താ മനുഷ്യ ..."
അകത്തു നിന്നും ഒരു കിളി നാദമുയർന്നു.
"ഇങ്ങോട്ട് ഒന്നു വാടി"
കുമാരേട്ടന്റെ അലർച്ച കേട്ടതും ഉള്ളിൽ നിന്നും ഒരു കൊലുസിന്റ നേർത്ത ശബ്ദം കേട്ട് തുടങ്ങി.
പയ്യെ അത് കൂടി വന്നതും ആ ഭാഗത്തേക്ക് അനന്തുവിന്റെ കണ്ണുകൾ പാറി.
അപ്പോൾ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അങ്ങോട്ടേക്ക് കടന്നു വന്നു.
കൈയിൽ ഒരു തവിയും പിടിച്ചു കൊണ്ട് അവൾ കുമാരേട്ടനെ നോക്കി.
ആദ്യം തന്നെ അവളുടെ കരിമഷി ക്കണ്ണുകളിലായിരുന്നു അവന്റെ കണ്ണുകളുടക്കിയത്.
നീണ്ടു നിൽക്കുന്ന നാസികത്തുമ്പിൽ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു.
വെളുത്ത കവിളിണകൾക്ക് അഴകേ കിക്കൊണ്ട് തൊണ്ടിപ്പഴങ്ങൾ പോലുള്ള അധരങ്ങൾ തിളങ്ങി നിൽക്കുന്നു.
ഇടതൂർന്ന മുടി ഉച്ചിയിൽ അമ്മൻകെട്ട് പോലെ വരിഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.
ആ തടിച്ച ശരീരപ്രകൃതിയിൽ ചന്ദന നിറമുള്ള ബ്ലൗസ് ഇരുഗോളങ്ങളെയും പൊതിഞ്ഞു വച്ചിരുന്നു.
പൊക്കിളിനു മുകളിലൂടെ ഉടുത്ത ഒറ്റമുണ്ടിനും ബ്ലൗസിനുമിടയിലൂടെ നേർത്ത ചാല് പോലെ ആ അണി വയറ് കാണാം.
ഇടുപ്പിൽ പതിഞ്ഞ ചുളിവിൽ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു.
മാറത്ത് സ്ഥാനം തെറ്റി കിടക്കുന്ന തോർത്ത് നേരെയിട്ടു കൊണ്ട് രാധ അവരെ നോക്കി.
അവിടെ ഉള്ളവരുടെ മുഴുവൻ കണ്ണുകളും ഒറ്റമുണ്ടിൽ എടുത്തു നിൽക്കുന്ന അവരുടെ നിതംബത്തിലാണെന്ന് ഒറ്റനോട്ടത്തിൽ അനന്തുവിന് മനസിലായി.
"എടീ രാധേ ...ഇതാരാ വന്നേന്ന് നോക്ക് നമ്മുടെ ശങ്കരൻ അങ്ങുന്നിന്റെ കൊച്ചു മോനാ ..മാലതി കുഞ്ഞിന്റെ മകൻ"
കുമാരേട്ടന്റെ പെടപ്പും സന്തോഷവും കണ്ട് രാധ അനന്തുവിനെ നോക്കി.
അവന്റെ തേജസുള്ള മുഖം ഐശ്വര്യവും വെട്ടിത്തിളങ്ങുന്ന മുഖവും നീല കണ്ണുകളും കണ്ടതും രാധ അറിയാതെ തന്നെ അവനെ നോക്കി കൈകൂപ്പി.
അനന്തു രാധയെ നോക്കി പുഞ്ചിരിച്ചു.
അവളും അറിയാതെ പുഞ്ചിരി തൂകി.
"കുഞ്ഞമ്പ്രാ ഇതെന്റെ കെട്ടിയോളാ രാധ"
കുമാരേട്ടൻ പറഞ്ഞത് കേട്ട് അനന്തു അക്ഷരാർത്ഥത്തിൽ ഞെട്ടി.
അത് കേട്ടതും രാധയുടെ മുഖം മങ്ങി.
വിശ്വാസം
💬 Comments
View all comments