← Back to വശീകരണ മന്ത്രം 9 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 9 [ചാണക്യൻ] · approved reader discussion

ചാണക്യൻ • 07-04-2021 23:28

ഗുയ്സ്‌...................
വശീകരണം അപ്‌ലോഡ് ചെയ്തിട്ടുണ്ട്....
നന്ദി ❤️❤️

. • 08-05-2021 09:45

Ithuvare vannillallo bro

Octopus ? • 07-04-2021 16:48

Waiting ann
Bro ❣️

With Love ?

ചാണക്യൻ • 07-04-2021 18:36

Octopus ബ്രോ............. ?
മുത്തേ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
ഒത്തിരി സ്നേഹം.....
ഉടനെ തന്നെ ഇടാം.....
നന്ദി ❤️❤️

Palarivattom sasi • 07-04-2021 15:47

Aha ചാണക്യ,ithu fast aayi ezhuti kazhinjalo!!

ചാണക്യൻ • 07-04-2021 18:38

Palarivattom sasi ബ്രോ........ ?
മുത്തേ പെട്ടെന്ന് തന്നെ എഴുതി കഴിഞ്ഞു.....
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ.....
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം....
നന്ദി ❤️❤️

NTR • 07-04-2021 08:48

bro...ezuthikkazinjo...udane kaanumo....

ചാണക്യൻ • 07-04-2021 14:34

NTR മുത്തേ............ ?
എഴുതിക്കഴിഞ്ഞു....... എഡിറ്റിംഗ് നടത്തുവാട്ടോ.....
ഇടക്കൊക്കെയേ നെറ്റ് കിട്ടുന്നുള്ളു അതാ delay ആവുന്നേ.....
പിന്നെ moderation കാണിക്കുന്നുണ്ട് ഇപ്പൊ ? അവസ്ഥ......
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം കേട്ടോ...... ❤️❤️

കാരക്കാമുറി ഷണ്മുഖൻ • 06-04-2021 21:16

Bro next part eee week undakumo?

ചാണക്യൻ • 07-04-2021 08:40

ഷണ്മുഖൻ ബ്രോ...........
ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യുംട്ടോ....
മറക്കാതെ വായിക്കണേ.....
നന്ദി ബ്രോ ❤️❤️

ചാണക്യൻ • 05-04-2021 21:28

പിള്ളേരെ................... ??
ലിപിയിൽ ഞാനൊരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.........
"ചാണക്യൻ " എന്ന് തന്നെയാണ് പേര്.....
അരൂപി അവിടെ ഇടുന്നുണ്ട്......
മിണ്ടീം പറഞ്ഞും ഇരിക്കാൻ അങ്ങോട്ട് വായോ........ ❤️❤️

Octopus ? • 04-04-2021 21:43

Waiting....❣️

With Love ?

ചാണക്യൻ • 04-04-2021 22:47

Octopus ബ്രോ................. ?
ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
കഥ എഴുതിക്കൊണ്ടിരിക്കുവാ......
വൈകാതെ പോസ്റ്റ്‌ ചെയ്യാം കേട്ടോ.....
സ്നേഹംട്ടാ......
നന്ദി മുത്തേ ❤️❤️

Octopus ? • 05-04-2021 19:39

?❣️

Achuz • 04-04-2021 08:38

ചാണക്യ സന്തോഷത്തിന്റെതായ ഈസ്റ്റർ ആശംസകൾ…… സ്നേഹപൂർവ്വം

ചാണക്യൻ • 04-04-2021 09:31

Achuz ബ്രോ...............
മുത്തേ ഒത്തിരി സന്തോഷം കേട്ടോ....
എന്റെയും സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️❤️

NTR • 03-04-2021 20:00

bro..teaser ottiri ishtappettu...eluppam tharumennu karutunnu.....waiting..all the best.

ചാണക്യൻ • 04-04-2021 09:32

NTR ബ്രോ……………..
മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
ടീസർ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ….
എഴുതിക്കൊണ്ടിരിക്കുവാ…..
വൈകാതെ ഇടാം കേട്ടോ……
കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടാ…..
ആശംസകൾക്ക് നന്ദി മുത്തേ ❤️❤️
സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ❤️

NTR • 04-04-2021 13:27

ഈസ്റ്റർ
ആശംസകൾ മുത്തേ

ചാണക്യൻ • 04-04-2021 13:33

❤️❤️

ചാണക്യൻ • 02-04-2021 23:01

/ടീസർ/

"അതു നോക്ക് നന്ദുവേട്ടാ"

അഞ്ജലി കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ അനന്തു കണ്ണുകൾ പായിച്ചു.

അവിടെ തറയുടെ മുകളിൽ നിവർത്തിയിട്ടിരിക്കുന്ന പൊടി പിടിച്ച ചുവന്ന പരവതാനിയാണ് കാണാൻ സാധിച്ചത്.

"അതു ചുരുട്ടി വയ്ക്ക് നന്ദുവേട്ടാ"

അഞ്ജലി ആവേശത്തോടെ അലറി.

അതു കേട്ടതും അല്പം സംശയം നുരഞ്ഞു പൊന്തിയെങ്കിലും അവൻ അങ്ങോട്ട് നടന്നു.

നിലത്ത് അഞ്ജലിയെ പതുക്കെ ഇറക്കി വച്ച ശേഷം നിലത്തു കിടക്കുന്ന പരവതാനി ചുരുട്ടി തുടങ്ങി.

അത്‌ ചുരുട്ടി വച്ചതും തറയുടെ മുകളിലായി വാതിൽ പോലെ ഒരു ഭാഗം ഉള്ളത് അവന്റെ ശ്രദ്ധയിൽ പെട്ടു.

ഒരു മാൻഹോൾ പോലെ.

അതിന്റെ പിടിയിൽ പിടിച്ചുകൊണ്ട് അനന്തു അത്‌ ബലമായി വലിച്ചു തുറന്നു.

അപ്പോൾ ഉള്ളിലേക്ക് നീണ്ടു കിടക്കുന്ന പിരിയൻ ഗോവണിയാണ് അവർ ഇരുവരുടെയും മുന്നിൽ തെളിഞ്ഞത്.

"ഞാനിപ്പോ വരാം "

അതും പറഞ്ഞുകൊണ്ട് അനന്തു മുറിയിൽ പോയി ഒരു വലിയ എമർജൻസി ലാമ്പും ടോർച്ചും ഒക്കെ എടുത്തിട്ട് തിരിച്ചു വന്നു.

അപ്പോഴും അവിടെ അഞ്ജലി ആ നിലവറയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് താടിക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു.

അഞ്ജലിയുടെ കയ്യിൽ എമർജൻസി ലാമ്പ് നൽകിയ ശേഷം അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് അനന്തു ആ പിരിയൻ ഗോവണിയുടെ പഴകിയ നടകളിൽ ചവിട്ടി പതിയെ ഇറങ്ങി.

അഞ്‌ജലിക്ക് ഇതൊരു വല്ലാത്ത അനുഭവമായിരുന്നു.

പൊതുവെ ഇത്തരത്തിലുള്ള അഡ്വഞ്ചറസ് ട്രിപ്പ്‌ അവളുടെ പ്രധാന വിനോദമായിരുന്നു.

കാലടികൾ പിഴക്കാതെ ഗോവണിയിലൂടെ അനന്തു അഞ്ജലിയെയും കൊണ്ട് ഇറങ്ങി.

പെട്ടെന്നു അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.

"നീ എന്താടി പെണ്ണെ ഇങ്ങനെ ചിരിക്കുന്നേ?"

"ഏയ്‌ ഞാൻ ആലോചിക്കുവായിരുന്നു...കൊച്ചു ടീവിയിൽ ഡോറയും ബുജിയും കൂടി പോകുന്നപോലുണ്ടല്ലേ?"

"എന്ത്?"

"നമ്മൾ പോകുന്നത്"

"ദേ ഒറ്റ ചവിട്ട് വച്ചു തന്നാലുണ്ടല്ലോ... ആസ്ഥാനത്തെ അവളുടെ അളിഞ്ഞ കോമഡി"

അനന്തു പിരിമുറുക്കത്തോടെ മുഖം വെട്ടിച്ചു.

"എനിക്കിത്രക്കൊക്കെ സ്റ്റാൻഡേടെയുള്ളൂ"

അവൾ പുച്ഛത്തോടെ ചിറി കോട്ടി.

അതു കണ്ടതും ഊറി വരുന്ന പുഞ്ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ഗോവണിയിലൂടെ ഇറങ്ങി വന്നു.

ചുറ്റും തല ചരിച്ചു നോക്കി.

കണ്ണിലേക്കു കുത്തി കേറുന്ന കുറ്റാകൂരിരുട്ട്.

കനത്ത ശാന്തത നിറഞ്ഞു നിൽക്കുന്നു.

അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ അറയിൽ വ്യാപിച്ചു.

തേവക്കാട്ട് മനയിലെ നിലവറ രഹസ്യം തേടുന്ന അനന്തുവും അഞ്‌ജലിയും......!!

വശീകരണ മന്ത്രം 10  /Coming Soon/

?കരിനാഗം? (പുതിയ കഥ -നാഗങ്ങളുടെ കഥ)
/Coming Soon/

Palarivattom sasi • 03-04-2021 02:34

ചാണക്യ,ithu polikkum!!Waiting annu muthe for part 10.Pinne oru sankadam climax(kadhayude culmination)aavan enthayalum 2022 vare kaathu irinkanam alo kaaranam total 25 parts alle ollathu??.
Pinne അരൂപി 2 climax(modified version) enthayi bro,athum koodi onnu pariganikam ketto!!Ethrem pettanu athu tannu koode. Kaaranam injim Minimum changes varutiya pore!!
Waiting with ?

ചാണക്യൻ • 03-04-2021 09:01

Palarivattom sasi ബ്രോ.......... ?
ഈ കാത്തിരിപ്പിനു ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
പിന്നെ മുത്തേ ഇജ്ജ് പറഞ്ഞപോലെ ക്ലൈമാക്സ്‌ ആവാൻ 2022 വരെ ആവും...
അത്‌ ഉറപ്പാ......
25 പാർട്ട്‌ എങ്കിലും ഉണ്ടാകുമെന്ന എനിക്കും തോന്നുന്നേ.....
അതും ദേവന്റെയും കല്യാണിയുടെയും 90s സ്റ്റോറി ഫ്ലാഷ് ബാക്കായി പറയുമ്പോൾ....
ഇപ്പോഴുള്ളത് സീസൺ 1 ആണ് മുത്തേ...
അതു കഴിഞ്ഞാൽ സീസൺ 2 ആയിരിക്കും.....
അഥർവ്വന്റെ കഥ...........
അരൂപി ഒരു തീം ഇപ്പൊ മനസിലുണ്ട്....
അതൊന്ന് എഴുതിയെടുക്കണം അപ്പൊ ഇത് കഴിഞ്ഞപാടെ തുടങ്ങാം കേട്ടോ......
നന്ദി മുത്തേ ❤️❤️

Porus (Njan SK) • 03-04-2021 11:37

traser polichutto.....udane kaanumo....ee karinaagam enna story vasheekaranamaayi badhamulla story aano..adutha partinayi kannil petrol ozichu kaathirikkunnu...

ചാണക്യൻ • 03-04-2021 14:45

Porus ബ്രോ................. ??
ചെക്കാ ഇജ്ജ് എവിടാന്ന് ഞാനിപ്പോ വിചാരിച്ചേ ഉള്ളു മുത്തേ......
ടീസർ ഇഷ്ടപ്പെട്ടല്ലേ ?
ഉടനെ തന്നെ കാണും കേട്ടോ.....
നിന്റെ ഇടി പേടിച്ചു എഴുതിക്കൊണ്ടിരിക്കുവാ.....?
കരിനാഗം അതുമായി ബന്ധമില്ല കേട്ടോ...
അത്‌ വേറെ കഥയാ ചെക്കാ....
ഒരു പുതിയ പരീക്ഷണം.....
പിന്നെ സുഗാണോ മുത്തേ.....
നന്ദി ❤️❤️

Porus (Njan SK) • 03-04-2021 16:15

enikku sugam...machanu sugamano...ente edi pedi undallo athumati...kadhakku ellavidha aashamsakal....

ചാണക്യൻ • 03-04-2021 19:24

@Porus
എനിക്ക് സുഖം ചെക്കാ........
പിന്നില്ലേ ആ ഇടി പേടി ഉള്ളോണ്ടല്ലേ ഞാൻ പെട്ടെന്ന് എഴുതുന്നെ....... ?
ആശംസകൾക്ക് ഒത്തിരി സ്നേഹംട്ടാ മുത്തേ......
വൈകാതെ ഇടാവേ.....
നന്ദി ❤️❤️

Achuz • 03-04-2021 19:06

ചാണക്യ കാത്തിരിക്കുന്നു. വേഗം തരണേ

ചാണക്യൻ • 03-04-2021 19:23

Achuz ബ്രോ............. ?
മുത്തേ കുറെ ആയല്ലോ കണ്ടിട്ട് സുഗാണോ......
എഴുതുന്നുണ്ട് കേട്ടോ......
പെട്ടെന്ന് തന്നെ തരാവേ.......
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ....
സ്നേഹംട്ടാ.... ❤️❤️

Achuz • 03-04-2021 21:47

Sugamannu മുത്തേ. Phone കേടായി. അതാ kananje. Brok sugalle

ചാണക്യൻ • 04-04-2021 09:25

Achuz ബ്രോ...........
ആണോ.....
എനിക്ക് സുഖം തന്നെ മുത്തേ ❤️

NTR • 03-04-2021 19:59

bro..teaser ottiri ishtappettu...eluppam tharumennu karutunnu.....waiting..all the best.

ചാണക്യൻ • 04-04-2021 09:27

NTR ബ്രോ.................
മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
ടീസർ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ....
എഴുതിക്കൊണ്ടിരിക്കുവാ.....
വൈകാതെ ഇടാം കേട്ടോ......
കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടാ.....
ആശംസകൾക്ക് നന്ദി മുത്തേ ❤️❤️

Kamaluden • 02-04-2021 20:37

ചാണക്യ തനിക്ക് എന്താ വശീകരണമന്ത്രം കംപ്ലീറ്റ് ചെയ്യാൻ ബുദ്ദിമുട്ട്, എനി പ്രോബ്ലം. ഈ നോവൽ ഒത്തിരി വായനക്കാർ ഉണ്ട്, ആരുടേയങ്കിലും ഡയറക്ഷൻ ഉണ്ടോ പതുക്കെ എഴുടിയാൽ എന്തെങ്കിലും അധികം കിട്ടുമെന്ന്. വായനക്കാരെ മണിക്ക് അവർ ഇല്ലങ്കിൽ കുടത്തിൽ വച്ച വിളക്കു പൊലയാണ് അത്മനസിലാക്കു പിന്നെ തന്റെ ഇഷ്ട്ടം.

Kamaluden • 02-04-2021 20:40

വായനക്കാരെ മാനിക്കു ( സോറി അക്ഷരതെറ്റ് വന്നു)

ചാണക്യൻ • 02-04-2021 22:55

Kamaluden ബ്രോ............
പിന്നില്ലേ വിദേശരാജ്യങ്ങളിൽ നിന്നു വരെ ഓഫർ വരുന്നുണ്ട്....... വശീകരണം എഴുതാതിരിക്കാൻ...
കോടിക്കണക്കിനു രൂപയാ ഓഫർ ചെയ്യണേ ?
അതേ ചേട്ടാ എനിക്ക് വേറെയും പണികൾ ഉണ്ട്.... ഇടക്കൊക്കെ ഫ്രീ ടൈം കിട്ടുമ്പോഴാ കഥ എഴുതുന്നെ.... അതുമാത്രമല്ല കഥ എഴുതാൻ ഇടക്കൊക്കെ ref ആവശ്യമായി വരും.... പിന്നെയുള്ള എഡിറ്റിംഗ് സെക്ഷൻ..... ഇതിനൊക്കെ നെറ്റ് വേണം....
എന്റെ വീട്ടിൽ റേഞ്ച് കിട്ടില്ല.... ഒരു കാട്ടുമുക്ക് ആണ്..... പുതിയ ടവർ വന്നിട്ട് ഒരു മാസം ആകുന്നേയുള്ളു... അപ്പൊ അനിയൻ ഡെയിലി കുറച്ചേ നെറ്റ് ഹോട്ട്സ്പോട്ട് തരൂ...... എനിക്കും കുറെ പരിമിതികൾ ഉണ്ട്....
പിന്നെ ഇപ്പോഴുള്ള സപ്പോർട്ട് കുറഞ്ഞാലും സാരമില്ല 10 പേരെ വായിക്കുന്നുള്ളു എന്ന അവസ്ഥ വന്നാലും ഞാൻ കഥയിടും...
കാരണം ആ 10 പേരുടെ മനസിൽ ആണേലും കഥ എപ്പോഴും ഉണ്ടായാൽ മതി...
നന്ദി

NTR • 01-04-2021 19:19

machu....vasheekaranam ezuthithudagiyo....waiting aanutto....

ചാണക്യൻ • 02-04-2021 22:48

NTR മുത്തേ.............?
എഴുതിക്കൊണ്ടിരിക്കുവാ....... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.....
ഇജ്ജ് എന്താക്കുന്നു? സുഗാണോ മുത്തേ ?
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് തിരിച്ചും സ്നേഹംട്ടോ ❤️❤️

ചാണക്യൻ • 29-03-2021 00:35

ഗുയ്സ്‌.................
അരൂപി (Climax) അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ............... ❤️

പിന്നെ ഒരു സീരീസ് കൂടി പുതിയതായി തുടങ്ങിയാലോ എന്നുണ്ട്....
Myth ബേസ് ചെയ്ത്.....
നാഗങ്ങളെക്കുറിച്ച് ഒരു കഥ ??
"കരിനാഗം" എന്നായിരിക്കും കഥയുടെ പേര്...
നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ?
നന്ദി ❤️

Palarivattom sasi • 29-03-2021 01:17

Oru pediyum venda,first part pole thanne climaxum popular aavum sure!!
Pinne njan aadi martrame vayikan balance ollu athum vayichirikkum.Pinne aanu arinjathu kadhakal.com il machunte vere kadha ondu ennu appol time kitumbo athum orapayum vayikam!!
Pinne കരിനാഗം avide aano ivide aano upload cheyune??
വശീകരണ മന്ത്രം um ithum koode simultaneous aayitu ezhutan olla mood kittuvo??(just asked out of curiosity).
Naale അരൂപി athum pollikum!!
Marana waiting for your next stories???
With ?

ചാണക്യൻ • 29-03-2021 08:38

Palarivattom sasi ബ്രോ...........
ശരിയാ......... എല്ലാർക്കും ഇഷ്ട്ടായാൽ മതിയായിരുന്നു.......
ആദി സമയമെടുത്തു വായിച്ചാൽ മതിട്ടോ......
മുത്തേ കഥകൾ.കോം ൽ വശീകരണം തന്നാട്ടോ അഥർവ്വം എന്ന പേരിൽ എഴുതുന്നത്......
രണ്ടും ഒരേ കഥയാട്ടോ.....
പിന്നെ കരിനാഗം രണ്ടിടത്തും ഇട്ടാലോ എന്ന് ആലോചനയുണ്ട്.....
എന്തായാലും ഇവിടെ ഉണ്ടാകും.....
അതു കഴിഞ്ഞാൽ ബ്രോ പറഞ്ഞ പോലെ വശീകരണവും കരിനാഗവും മാത്രേ ഞാൻ എഴുതുന്നുള്ളു....
വശീകരണം തീർത്തിട്ട് വേറൊരു പ്രൊജക്റ്റ്‌ തുടങ്ങണം.....
അരൂപി എങ്ങനുണ്ടെന്ന് പറയണേ....
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട്ട്ടോ....
നന്ദി മുത്തേ ??❤️

സാംസൺ തരകൻ • 02-04-2021 15:25

ആദ്യം ഇതൊന്ന് തീർക്ക് ബ്രോ. എന്നിട്ട് പോരേ അടുത്തത്. ഇതിന്റെ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്. കൊറേ ദിവസം ആയി ?❤️?

ചാണക്യൻ • 04-04-2021 09:29

സാംസൻ തരകൻ ബ്രോ..........
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ...... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.....
കമെന്റ് ഇപ്പോഴട്ടോ കണ്ടേ...... അതാ റിപ്ലൈ തരാൻ വൈകിയേ......
എഴുതിക്കൊണ്ടിരിക്കുവാ ബ്രോ......
വൈകാതെ ഇടാട്ടോ.....
നന്ദി ❤️❤️

Rahuljithz • 28-03-2021 18:23

ബ്രോ കട്ട വെയ്റ്റിംഗ് ആണ്.
Next part മിന്നിച്ചേക്കണേ മുത്തേ. ❤❤❤
All the best ❤❤❤❤

ചാണക്യൻ • 29-03-2021 00:31

Rahiljithz ബ്രോ.........?
അടുത്ത പാർട്ട്‌ മിന്നിക്കാട്ടോ..... ഉറപ്പ്...
നാളെ തൊട്ട് എഴുതി തുടങ്ങണം....
പെട്ടെന്ന് തന്നെ ഇടാൻ നോക്കാം കേട്ടോ...
ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് നന്ദി മുത്തേ......
ആശംസകൾക്ക് ഒരുപാട് സ്നേഹം ഉണ്ട് ട്ടോ... ❤️??

Palarivattom sasi • 28-03-2021 17:40

ചാണക്യ,അരൂപി appo randu divasatinullil varu le!!
My favourite story:katta waiting aanu ketto for sreekuty and arun.
???

ചാണക്യൻ • 29-03-2021 00:29

Palarivattom sasi ബ്രോ........ ?
അങ്ങനെ അരൂപി എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ......
നാളെ എന്തായാലും വരും....
ഇടക്ക് upcoming stories ൽ നോക്കിക്കോളൂട്ടോ.....
കഥ വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ....
എനിക്കെന്തോ ഒരു ആത്മവിശ്വാസം ഇല്ല മുത്തേ....
എന്താകുമെന്ന് അറിഞ്ഞൂടാ....
ഈ കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി??❤️❤️

Palarivattom sasi • 29-03-2021 01:18

Oru pediyum venda,first part pole thanne climaxum popular aavum sure!!
Pinne njan aadi martrame vayikan balance ollu athum vayichirikkum.Pinne aanu arinjathu kadhakal.com il machunte vere kadha ondu ennu appol time kitumbo athum orapayum vayikam!!
Pinne കരിനാഗം avide aano ivide aano upload cheyune??
വശീകരണ മന്ത്രം um ithum koode simultaneous aayitu ezhutan olla mood kittuvo??(just asked out of curiosity).
Naale അരൂപി athum pollikum!!
Marana waiting for your next stories???
With ?

ചാണക്യൻ • 29-03-2021 08:38

❤️❤️

Octopus ? • 26-03-2021 23:08

അടുത്ത ഭാഗം എന്നത്തേക്ക് ആണ് ബ്രോ പ്ലാൻ ചെയ്‌തെക്കുനെ? 
ഈ month ഉണ്ടാവുമോ ?.....
വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു
ബ്രൊ ?.
Waiting ആണ് ❣️

With Love ?

ചാണക്യൻ • 28-03-2021 13:35

Octopus ബ്രോ...............
അരൂപിയുടെ ക്ലൈമാക്സ്‌ എഴുതുവാണ്.... 2 ദിവസത്തിനുള്ളിൽ അത് പോസ്റ്റ്‌ ചെയ്യും കേട്ടോ......
അത് കഴിഞ്ഞ പാടെ വശീകരണം എഴുതി തുടങ്ങും......
ഉടനെ ഇടാം കേട്ടോ......
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം.....
ഒത്തിരി സ്നേഹം.....
നന്ദി മുത്തേ???

Raju bhai • 26-03-2021 12:14

Bro aroopi next part ennu varum…

ചാണക്യൻ • 28-03-2021 13:36

Raju bhai ബ്രോ............
2 ദിവസത്തിനുള്ളിൽ അരൂപി ഇടാം കേട്ടോ....
ഉറപ്പായിട്ടും വായിക്കണേ.....
നന്ദി ???

Rahuljithz • 24-03-2021 21:30

മുത്തേ വായ്ക്കാൻ കുറച്ചു ലേറ്റ് ആയിപോയി. സോറി ?.
പിന്നെ കഥ ഒരു രക്ഷയും ഇല്ല ❤
വേറെ ലെവൽ ?.
മുത്തശ്ശൻ പൊളിച്ചു. Next part ഇൽ നമ്മുടെ പയ്യന്റെ പൊളി സ്റ്റണ്ട് പ്രതീക്ഷിക്കുന്നു.
ആ ശിവജിത്തിന്നിട്ടു രണ്ടെണ്ണം കൊടുക്കാൻ എന്താണ് വഴി bro. നമ്മുടെ പയ്യൻ ആരാണെന്ന് അവനെ ഒന്ന് കാണിച്ചു കൊടുക്ക്.
All the best ❤❤❤❤❤

ചാണക്യൻ • 26-03-2021 12:00

Rahuljithz ബ്രോ.........
കുറെ ആയല്ലോ കണ്ടിട്ട്? വൈകിയണേലും കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ......
ഒത്തിരി സ്നേഹം......
മുത്തശ്ശൻ അല്ലേലും പൊളി അല്ലെ.....
പിന്നെ ശിവജിത്തിന്റെ അഹങ്കാരം നമുക്ക് കുറച്ചു കൊടുക്കാം കേട്ടോ.....
ആ ഗോദയുടെ പണിയൊന്നു തീരട്ടെ...
ആശംസകൾ ക്ക് ഒരുപാട് നന്ദിയുണ്ട്???

Porus (Njan SK) • 23-03-2021 10:31

Chaanuse...vasheekaranam ezuthi thudagiyo..waiting aanutto....eluppam thannillagil edi tharum.....

ചാണക്യൻ • 23-03-2021 16:07

Porus മുത്തേ...............??
ചെക്കാ അരൂപിയുടെ ക്ലൈമാക്സ് എഴുതി കൊണ്ടിരിക്കുവാ...... അത് കഴിഞ്ഞ പാടെ വശീകരണം എഴുതാൻ തുടങ്ങാട്ടോ.....
മുത്തേ എനിക്ക് ഇടി വേണ്ടാ....
എനിക്ക് പേടിയാ?
ഞാൻ കുട്ടി ചാത്തന് പിടിച്ചു കൊടുക്കും കേട്ടോ?
ചെക്കാ സുഖമല്ലേ? എന്തുണ്ട് വിശേഷം?
,????

Porus (Njan SK) • 23-03-2021 22:50

enikku sugam thanne broo...avideyoo...sugano...vasheeksrathinte adutha partil anadhuvum..shivajithum thammilulla fight kaanumo....

ചാണക്യൻ • 26-03-2021 12:02

ചെക്കാ എനിക്ക് സുഖം.......
അടുത്ത പാർട്ടിൽ അവർ തമ്മിൽ ഉള്ള fight ഉണ്ടാവില്ല കേട്ടോ.....
കുറെ കഴിഞ്ഞിട്ടേ ഉണ്ടാകൂ....
നമുക്ക് ശരിയാക്കാട്ടോ......
നന്ദി മുത്തേ????

Sidharth • 22-03-2021 11:46

Bro അടുത്ത part എന്നു വരും ഒരു date പറയാനാകുമോ കൊറഞ്ഞ പക്ഷം മാലതി യും മക്കളും അവരുടെ പഴയ വീട്ടിൽ പോകുമോ എന്നെങ്കിലും പറയോ ആകാംഷ സഹിക്കാൻ പറ്റാഞ്ഞിട്ട

ചാണക്യൻ • 23-03-2021 16:11

Sidharth ബ്രോ...........?
വേറൊരു കഥയുടെ ക്ലൈമാക്സ് എഴുതി കൊണ്ടിരിക്കുവാ......
അത് കഴിഞ്ഞപാടെ വശീകരണം എഴുതി ഇടാം കേട്ടോ....
ഈ ആകാംക്ഷക്കും കാതിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
നന്ദി ???

ചാണക്യൻ • 18-03-2021 22:52

ഗുയ്‌സ്....................?
പുതിയ ചിന്ന കഥ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇപ്പൊ....
വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ.....
നന്ദി??

Octopus ? • 18-03-2021 23:01

Ok❣️

ചാണക്യൻ • 19-03-2021 08:32

Octopus ബ്രോ........... സ്നേഹം?

Palarivattom sasi • 18-03-2021 23:21

Orapayum vayichirikum parayanda avishyam ondo!!
Pinne mumbathe cherukatha mayaye pranichaval likeum viewsum koravarnu(theme athu ayatu kondarikum)Saramilla ithil pariharikkan sadikatte!!

ചാണക്യൻ • 19-03-2021 08:36

Palarivattom sasi ബ്രോ..........
ഈ സപ്പോര്ട്ടും സ്നേഹവുമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം....
ബ്രോ പറഞ്ഞത് ശരിയാ മഴയെ പ്രണയിച്ചവൾക്ക് ലൈക്സ് വയൂസ് ഒക്കെ കുറവാ.....അത് ലെസ്ബിയൻ തീം ആയോണ്ടാവും...
ഇത് ഒരു ഫാന്റസി കഥയാണ്.... എല്ലാരും വായിച്ചാൽ മതിയാർന്നു?

Palarivattom sasi • 18-03-2021 14:52

ചാണക്യ,വശീകരണ മന്ത്രം total approx ethra parts ondavum atho thudarkadha pole seasons aayitu aano ezhutune??

ചാണക്യൻ • 18-03-2021 22:20

Palarivattom sasi ബ്രോ.........??
എന്തുണ്ട് വിശേഷം?സുഗാണോ മുത്തേ...
വശീകരണം ഓരോ പാർട്ടും ഞാൻ 10k words വച്ചാ എഴുത്തുന്നെ.... അപ്പൊ എന്റെ ഊഹം ശരിയാണേൽ ഒരു 25 പാർട് എങ്കിലും കാണണം..... കാരണം ദേവന്റെയും കല്യാണിയുടെയും ഫ്ലാഷ്ബാക്ക് പറയുമ്പോ കഥയുടെ ലെങ്ത് കൂടുമെന്നാ എനിക്ക് തോന്നുന്നെ......
ഇപ്പൊ നടക്കുന്നത് സീസൺ 1 ആണ്... ദേവന്റെയും അനന്തുവിന്റെയും കഥ....
സീസൺ 2 ൽ അഥർവ്വന്റെ കഥയായിരിക്കും...
Fight ന്റെ abcd അറിയാത്ത ഞാൻ ക്ലൈമാക്സിലോക്കെ എങ്ങനെ fight എഴുതുവോ ആവോ ?
ഇപ്പോഴും ഒരു ഐഡിയും ഇല്ല മച്ചൂ....
എന്തായാലും നോക്കണം....
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് സ്നേഹം ഉണ്ട് ട്ടോ...
ഒത്തിരി നന്ദി മുത്തേ????

Palarivattom sasi • 18-03-2021 23:18

Oru pediyum venda machu ingane continue cheyta mathi oru kuzhapavum illa,pinne fight scenes bro ezhutunne styilil thane potte nalle interesting aanu oru kuttavum parayanilla!!

ചാണക്യൻ • 19-03-2021 08:37

തീർച്ചയായും...... അതു പോലെ തന്നെ പോകാം കേട്ടോ.....
ഒരുപാട് സ്നേഹം....
നന്ദി മുത്തേ???

Roman • 16-03-2021 16:00

Bro next part enna

ചാണക്യൻ • 17-03-2021 08:39

Roman ബ്രോ.......... മറ്റു 2,3 കഥകൾ കൂടി തീർക്കാനുണ്ട്...... അതാട്ടോ വൈകുന്നേ........
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി??

Palarivattom sasi • 15-03-2021 23:22

ചാണക്യ,innanu full vayichatu as usual broyude kadhakale pole itum valare adikam ishtapettu.Sherikum ippol full confusion ???aanu, aaranu nayika aaranu villain onnum ithu vare manasilayila.
Pine anjali aa poovu olipichu vechatu avane propose cheyan aaruno,sherikum avalku oru chetan enetil upari oru premam avanodu ondo??
Atharno aval karanje??
Pine anjaliyude ee avastekku karanam(handicap)entanenu next partil parayumo??
Sivajitin oru redemption arc ondavumo avan anantuvine oru aniyan aayi snehikan chance ondo??
Pinne last but not the least?,അരൂപി ezhuti teerarayo udan tanne submit cheyumo??

ചാണക്യൻ • 16-03-2021 08:46

Palarivattom sasi ബ്രോ..........??
വശീകരണം വായിച്ചു കഴിഞ്ഞല്ലേ......
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.......
പിന്നെ നമ്മുടെ കഥയിൽ ശരിക്കും 2 പേരാണ് നായിക......
അരുണിമയും ദക്ഷിണയും......
വില്ലൻ റോളിൽ വരുന്നത് അമാലിക തന്നാണ്...
അനന്തുവിന്റെ മരണ ദൂതുമായി വരുന്നവൾ..
കൊടിയ ദുർമന്ത്രവാദിനി....
പിന്നെ അഞ്ജലി കുട്ടി ആ പൂവ് ഒളിപ്പിച്ചത് അനന്തുവിനെ പ്രൊപോസ് ചെയ്യാൻ തന്നെ ആയിരുന്നു....
പക്ഷെ അപ്പോഴല്ലേ വെടി പൊട്ടിച്ചത് അവൻ അരുണിമയെ ഇഷ്ടമാണെന്ന്....
അഞ്ജലി handicaped ആയതിന്റെ കാരണം കുറെ കഴിയുമ്പോൾ തെളിയും കേട്ടോ...
പിന്നെ അനന്തുവിനെ കുറച്ചു കഴിയുമ്പോൾ ശിവജിത് സ്നേഹിക്കാൻ തുടങ്ങും കേട്ടോ...
പക്ഷെ കുറച്ചു കഴിഞ്ഞേ ഉണ്ടാകൂ....
അരൂപി എഴുതുന്നുണ്ട് ട്ടോ..... ഇപ്പൊ പനി പിടിച്ചോണ്ട് കുറച്ചു ദിവസം എഴുതാൻ പറ്റിയില്ല മുത്തേ.....,?
ഞാൻ ക്ഷമ ചോദിക്കുന്നു....
എങ്ങനെലും പെട്ടെന്ന് ഇടാൻ നോക്കാവേ...
നന്ദി??

Palarivattom sasi • 16-03-2021 12:22

Ayo health first,ezhutuokke pinne samyavum sandarbavum sheriyavumbo mati.Are you ok now??
Pinne anjali mole adikam veshamapikalle!!

ചാണക്യൻ • 17-03-2021 08:41

Palarivattom sasi ബ്രോ... ok ആണ് ബ്രോ...... എങ്കിലും ക്ഷീണം തന്നെ.......
അഞ്ജലി മോളെ അധികം വിഷമിപ്പിക്കില്ല ട്ടോ...
അവൾ പഞ്ച പാവമാ .....??

Achuz • 13-03-2021 12:55

ചാണക്യന്‍ bro kadhakalil അഥർവ്വം ബാക്കി post cheyanne plz

ചാണക്യൻ • 13-03-2021 14:08

Achuz ബ്രോ.......... എഡിറ് ചെയ്യുന്നുണ്ട്.... net ഇല്ലാത്തൊണ്ടു ഒന്നും നടക്കുന്നില്ല.... അതാട്ടോ......എങ്ങനെലും ഇടാൻ നോക്കാവേ കേട്ടോ???

ചാണക്യൻ • 14-03-2021 16:12

Achuz ബ്രോ.............??
മുത്തേ...... അഥർവ്വം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ.......
നോക്കണേ????

Achuz • 14-03-2021 18:38

??

Achuz • 11-03-2021 08:37

ചാണക്യന്‍ bro ഇനി വശീകരണ മന്ത്രം ഒരുപാട്‌ vykumo

ചാണക്യൻ • 11-03-2021 09:09

Achuz ബ്രോ........... അതു തന്നാ ഞാനും വിചാരിക്കുന്നെ..... അരൂപി ഇടണം, പിന്നെ ചെറുകഥ complt ആവുമ്പോ ഇടണം, പിന്നെ ആദി എഴുതണം.... അതു കഴിഞ്ഞേ വശീകരണം ഉണ്ടാകൂ....
കുറച്ചു വൈകുമോ എന്ന് എനിക്ക് doubt ഉണ്ട്1....പിന്നെ net ഇല്ലാത്തൊണ്ടു ഒന്നും നടക്കുന്നില്ല മുത്തേ... അനിയന്റെ ഹോട്ട്സ്പോട്ട് വഴിയാ കേറുന്നേ... അപ്പൊ അവൻ ക്ലാസ്സിനൊക്കെ പോകുന്നോൻഡ് വല്ലപ്പോഴേ നെറ്റിൽ കേറാൻ പറ്റൂ... കുറച്ചു റഫൻസ് വേണ്ടി വരും വശീകരണത്തിന്...
പിന്നെ എന്റെ ഫോണും ഏകദേശം അടിച്ചു പോകാനായി... അതു എങ്ങാനും complaint ആയാൽ പിന്നെ ഞാൻ ഉടനെ ഒന്നും ഇങ്ങോട്ട് ഉണ്ടാവില്ല ട്ടോ........
വേറെ ഫോൺ കിട്ടുന്നവരെ നോക്കണം...
നന്ദി മുത്തേ??

Achuz • 11-03-2021 19:32

Bro bro യുടെ സമയവും സാഹചര്യവും പോലെ ezhuthu. കാത്തിരിക്കാം.

ചാണക്യൻ • 12-03-2021 11:18

Achuz ബ്രോ......... ഈ കാത്തിരിപ്പിനു സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....??

Palarivattom sasi • 10-03-2021 15:34

ചാണക്യ,chodikunatu ithiri atyagraham aanenu ariyam(machu ezhuti kondu irikuvanenum nala time edukum ennum ariyam),pakshe അരൂപി climax eppol upload cheyum ennu oru approx date parayavo??
Pinne puthiya kadha evide vare aayi??

ചാണക്യൻ • 10-03-2021 20:28

Palarivattom sasi ബ്രോ........?
അതിനെന്താ എന്ത് വേണേലും എന്നോട് ധൈര്യമായിട്ട് ചോദിച്ചോളൂ ട്ടോ....
പിന്നെ അരൂപി ഇപ്പോൾ വരുമെന്ന് ചോദിച്ചാൽ എനിക്കും സംശയം ഉണ്ട് ബ്രോ....
എന്താണ് വച്ചാൽ ഞാൻ ആദ്യം അരൂപി 10k words ൽ എഴുതി തീർക്കാനാ ഉദ്ദേശിച്ചേ..
പക്ഷെ എഴുതി വന്ന് അവസാനം 13k ആയിട്ടും തീരുന്നില്ല... അതുകൊണ്ടാ അവിടുന്ന് ഞാൻ നിർത്തി first part ഇട്ടത്....
അപ്പൊ ഇപ്പൊ ക്ലൈമാക്സ് എഴുതുന്നുണ്ട് പക്ഷെ എപ്പോ തീരുമെന്ന് എനിക്കും doubt ആണ്...എങ്കിലും march 20 ന് ഉള്ളിൽ ഇടാൻ ഞാൻ ശ്രമിക്കാട്ടോ... ഉറപ്പില്ല കേട്ടോ എങ്കിലും ഞാൻ ശ്രമിക്കാം......
പിന്നെ പുതിയ കഥ 2k words ആയേ ഉള്ളൂ..
അത് പതുക്കെയാ എഴുത്തുന്നെ......
വശീകരണം വായിക്കാൻ മറക്കല്ലേട്ടോ....?
നന്ദി മുത്തേ???

Palarivattom sasi • 10-03-2021 21:20

Take your time machu,oru akamsha ollatu kondu chodichata.Pinne vasheekarnam part 3 vare innale kondu vayichu teertu(anantu മന yil kerunatu vare).Pinne oru karyam ottum ishtapettila anantu avante avishyatinu vendi a pavam snehaye ubyogichu kamashamanm nedi avale chatichatu pole tonni(atinu oru justification baaki partil varum ennu vicharikunnu).
Part 9um vayichitu orapayum abiprayam ketto!!
❤❤❤

ചാണക്യൻ • 11-03-2021 09:17

Palarivattom sasi ബ്രോ.........
അതെന്താണെന്ന് വച്ചാൽ ഞാൻ ആദ്യം ഈ കഥ എഴുതി തുടങ്ങിയപ്പോ വശീകരണ മന്ത്രം എന്ന ത്രെഡ് മാത്രേ മനസിൽ ഉണ്ടായിരുന്നുള്ളു..... പിന്നെയാണ് ബാക്കി കഥയൊക്കെ അതിലേക്ക് വരുന്നത്...
അതായത് അനന്തു മനയിൽ എത്തിയതിന് ശേഷം......
ഇപ്പൊ എഴുത്തുന്നതൊന്നും മുൻപ് മനസിൽ ഉണ്ടായിരുന്നില്ല... പിന്നെയാ അതൊക്കെ കൂട്ടിച്ചേർത്തേ......
കൂടാതെ കഥയിലെ പ്രതിയോഗിയെ നേരിടാൻ അനന്തുവിന് 5 കന്യകമാരുടെ കന്യകാത്വം കവരണമായിരുന്നു... അങ്ങനെ ആന്ന് ഞാൻ ഉദ്ദേശിച്ചിർജ്ന്നെ... പിന്നെ കുറെ പേര് പറഞ്ഞു ഇതിൽ അധികം കമ്പി ചേർക്കേണ്ട എന്ന് ...അതുകൊണ്ട് അതും ഒഴിവാക്കി ......
അതാണ് സ്നേഹയുടെ ഭാഗം അങ്ങനെ...
ആ ഭാഗം ഒരു കൈയബദ്ധം പറ്റിപോയി......
വായിച്ചിട്ട് പറഞ്ഞോളൂ ട്ടോ....
നന്ദി മുത്തേ.......???

Palarivattom sasi • 11-03-2021 09:37

Kambi venda idatu kambi add cheyunatil oru tettum illa bro(if it's required for the completion of the story and adds for the story moving forward).
Athu machunte creative freedom aanu,athil oru prashnavum illa!!
Pine snehayude karyatil kadha vere direction leku matiyipa vanna cheriya oru glitch alle athu kozhapilla!!
Ee kadayum orupadu ishtapettu ???

ചാണക്യൻ • 12-03-2021 11:20

Palarivattom sasi ബ്രോ........ സത്യമാണ്.... പിന്നീട് വേറെ directionilekk കഥയുടെ ഗതി മാറി....
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.......??

ചാണക്യൻ • 09-03-2021 19:57

★ടീസർ★

"ങ്റ്ഹാ........................."

പുറത്തു നിന്നുമുള്ള ഒച്ച കേട്ട് ദാസൻ വീടിനു വേളയിലേക്കിറങ്ങി നോക്കി.

അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു.

ദാസൻ കണ്ട ആള് സുന്ദരനായ ഒരു പുരുഷനായിരുന്നു.

ഏകദേശം 35 വയസ് പ്രായം.

നയന മനോഹരമായ ഉടയാടകളും ചേലകളും ഉടുത്തു കൊണ്ട് പുഞ്ചിരി പൊഴിക്കുന്ന ആളെ കണ്ട് ദാസൻ വരെ അറിയാതെ പുഞ്ചിരിച്ചു പോയി.

നാടകത്തിലെ വേഷ ഭൂഷാധികൾ പോലെ.

കണ്ണഞ്ചിപ്പിക്കുന്നതല്ലെങ്കിലും രാജകീയമായ പ്രൗഢി അതിനുണ്ട്

അയാളുടെ മുഖത്ത് വല്ലാത്തൊരു ശ്രീത്വവും ഐശ്വര്യവും തേജസ്സും വിളങ്ങി നിന്നു.

ഒറ്റ നോട്ടത്തിൽ ബാഹുബലിയിലെ പ്രഭാസിനെ പോലെയാണ് ദാസന് തോന്നിയത്.

"ആരാ എന്തു വേണം ?"

അവൻ കുശലത്തോടെ അയാളോട് ചോദിച്ചു തുടങ്ങി.

"നാം നിന്നെ കൊണ്ടുപോകാൻ വന്നതാണ് വത്സാ"

ആഗതൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.

'അയ്യോ ഞാൻ വത്സനല്ല ദാസനാണ് "

അവൻ അയാളെ തിരുത്താൻ ശ്രമിച്ചു.

"നാം നിന്നെ അഭിസംബോധന ചെയ്തതാണ് പുത്രാ...നമ്മുടെ വന്ദനം താഴ്മയായി സ്വീകരിച്ചാലും"

"ഇയാൾക്ക് വല്ല വട്ടാണോ?"

ദാസൻ തന്റെ സംശയാദൃഷ്ടിയുടെ മുനയിൽ ആഗതനെ നിർത്തി.

"അതേയ് നിങ്ങളാരാന്ന് പറാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ "

ദാസൻ മുഷിപ്പോടെ അയാളോട് പറഞ്ഞു.

എങ്ങനേലും അയാളെ പറഞ്ഞു വിടാൻ അവനു ധൃതിയായി.

"പുത്രാ നാം ദേവലോകത്ത് നിന്നും ആഗതനായിരിക്കുന്നു..നിന്നെയും കൊണ്ട് ഒരു മടക്കയാത്രക്ക് വന്നതാണ്... ഭൂമിയിലെ നിന്റെ വാസത്തിന് അറുതി വന്നിരിക്കുന്നു ..നിന്റെ ആയുസ്സ് പൂർത്തിയായിരിക്കുന്നു..നീ നമ്മുടെ കൂടെ മടങ്ങാൻ തയാറാകുക"

"നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയുന്നേ ഞാൻ വരാനോ എങ്ങട്ട് ?ഒരിടത്തേക്കും ഞാൻ വരൂല"

കോപത്തോടെ അവൻ തിരിഞ്ഞു പോകാൻ തുടങ്ങി.

'ദാസാ നീ മരണപ്പെട്ടു...നിന്റെ ദേഹം ജീവൻ വെടിഞ്ഞു..നീ ഇപ്പോൾ ഒരു ആത്മാവാണ്.. നിന്നെയും കൊണ്ടുപോകാൻ ദേവലോകത്തു നിന്നും വന്ന യമദേവനാണ് ഞാൻ."

ആ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.

ആഗതനെയും നോക്കിയിരിക്കുന്ന സമയത്താണ് അപ്പുറത്ത് ഒരു ശബ്ദം കേട്ടത്.

"ങ്റ്ഹാ........................."

നീട്ടിയുള്ള അമറൽ കേട്ട് ദാസൻ ചുറ്റും നോക്കി.

അപ്പോഴാണ് വീട്ടു വളപ്പിൽ തെങ്ങിനോട് ചേർത്ത് കെട്ടി വച്ച അസാമന്യ വലിപ്പമുള്ള കറുത്തുരുണ്ട പോത്തിനെ അവൻ ശ്രദ്ധിച്ചത്.

അത് കണ്ടതും നേരിയ ഭയം അവന്റെ മനസിനെ കീഴടക്കി.

-യമദേവൻ ഫ്രം കാലപുരി- 
/Coming Soon/

-അരൂപി Climax-
/Coming Soon/

Achuz • 10-03-2021 07:21

Bro എന്ന് വരും

ചാണക്യൻ • 10-03-2021 20:30

Achuz ബ്രോ........ സുഗാണോ...?എന്തുണ്ട് വിശേഷം?
മുത്തേ ഈ കഥ കുറച്ചു വൈകും കേട്ടോ... ആദ്യം മിക്കവാറും അരൂപി ആയിരിക്കും...
അല്ലേൽ എഴുതി തീരുന്നത് ആദ്യം പോസ്റ്റ് ചെയ്യും......
നന്ദി???

Achuz • 10-03-2021 21:00

സുഖം bro. Thangalkko?

ചാണക്യൻ • 10-03-2021 21:12

സുഖം തന്നെ?

സാജിർ • 09-03-2021 15:07

ചാണക്യൻ ബ്രോ അൽപ്പം തമാസിച്ചെത്തിയെങ്കിലും നല്ല ഒരു ഭാഗം ആയല്ലേ വന്നത് നന്നായി ഇഷ്ടപ്പെട്ടു.ഒരുപാട് കഴുകന്മാരും ദേവന്മാരും അവന് ചുറ്റും വലം വെക്കുന്നുണ്ടല്ലോ ചിലർ രക്ഷകരായും ചിലർ മരണദൂദുമായും.പാവം മാലതി 'അമ്മ താൻ പോലും കൈവെക്കാത്ത മകൻ അവളുടെ മുന്നിൽ നിന്ന് വേറൊരാൾ ദ്രോഹിച്ചാൽ ആരും സഹിക്കില്ല.പിന്നെ അരുണിമ ,ലക്ഷ്മി,കല്യാണി,ദക്ഷിണ എല്ലാം നന്നായി തന്നെ മുന്നോട്ട് പോകട്ടെന്നെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപ്പൂർവം സാജിർ❤️??

ചാണക്യൻ • 09-03-2021 17:59

സജിർ ബ്രോ.............. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.....
ഇനി അധികം വൈകാതെ തരാൻ ശ്രമിക്കാട്ടോ....
പിന്നെ ബ്രോ പറഞ്ഞത് ശരിയാ...ഒരുപാട് ദേവന്മാരും അസുരന്മാരും അവന് മുന്നിൽ വലം വയ്ക്കുന്നുണ്ട്....
അവന്റെ മരണ ദൂതുമായി വരുന്ന പ്രതിയോഗിയും.....
പക്ഷെ എല്ലാത്തിനും അവസാനം അനന്തുവിന്റെ മരണം തന്നെ ആയിരിക്കും...
മാലതി പോലെ തന്നെ എല്ലാ അമ്മമാർക്കും തന്റെ കുഞ്ഞുങ്ങളെ മറ്റൊരുത്തൻ തൊടുന്നത് കണ്ടു നിൽക്കാനാവില്ല....
ഒത്തിരി സ്നേഹം കേട്ടോ.....
അടുത്ത ഭാഗം വൈകാതെ ഇടാം.....
നന്ദി???

Achuz • 09-03-2021 22:08

അങ്ങനെ  ഒന്നും പറയല്ലേ. അനന്തു മരിച്ചാല്‍ ശരിയാവില്ല. പിന്നെ എന്തിനാണ് അരുണിമയും ദക്ഷിണയും punarjanichath. പാവം എന്റെ അഞ്ജലി കുട്ടിക്ക് വിഷമം ആവും

ചാണക്യൻ • 10-03-2021 20:35

Achuz ബ്രോ..........?
കഥ അങ്ങനെ ആയിപോയില്ലേ..... മരണ ദൂതുമായി വരുന്ന ആള് ജഗജാലകില്ലാടി ആണ്.... അനന്തു കുറെ വെള്ളം കുടിക്കേണ്ടി വരും..... ദുർ മന്ത്രവാദിനി ആണ് അമാലിക.... അപ്പോൾ നേരിട്ട് ഇടപെടാൻ അവന് ബുദ്ധിമുട്ട് ആണ്...
മരണം ഉറപ്പാണ്.... അത് സംഭവിച്ചിരിക്കും... അനന്തുവിന്റെ മരണം ആണ് അമാലികയുടെ നിയോഗം....
നന്ദി മുത്തേ???

Achuz • 10-03-2021 21:01

???

ചാണക്യൻ • 10-03-2021 21:14

പിന്നെ ദക്ഷിണയും അരുനിമയും അവനു വേണ്ടി ജനിച്ചവർ തന്നാണ്..... എങ്കിലും അഞ്ജലി കുട്ടിടെ കാര്യം ഓർക്കുമ്പോ എനിക്കും സങ്കടമ് ഉണ്ട്?
പാവം ആണ് അവൾ

Kannan • 08-03-2021 14:53

വായനക്കാരെ എന്തിനാ ചാണക്ക്യ ബുദ്ദിമുട്ടിക്കുന്നത്. വാശികരണമന്ത്രം നല്ല ശൈലി ആണ് വായനക്കാരെ ത്രസിപ്പിക്കുന്നുണ്ട്, അതാണ് ഇത്രയും കമന്റ് വരുന്നത്, അത് മാനിച്ചങ്കിലും ഈ കഥ പെട്ടന്ന് എഴുതിക്കുടെ.

ചാണക്യൻ • 09-03-2021 18:00

Kannan ബ്രോ..... ശ്രമിക്കാം.... നന്ദി?

Gokul • 07-03-2021 00:09

❤️❤️❤️❤️❤️

ചാണക്യൻ • 07-03-2021 11:46

Gokul ബ്രോ............. സ്നേഹം??

വിജു • 06-03-2021 23:15

കഥ നന്നായിട്ടുണ്ട്,
പിന്നെ എപ്പഴാ എന്ന് വെച്ചാൽ അടുത്ത ഭാഗം തരിക. കാരണം ഈ കഥക്ക് ഒരുപാട് വ്യൂവേഴ്സ് ഉള്ളതു കൊണ്ടാണ് ഇങ്ങനെ എല്ലാവരും ശല്ല്യം ചെയ്യുന്നത്.

ചാണക്യൻ • 07-03-2021 11:48

വിജു ബ്രോ............. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.......
വേറൊരു ചെറുകഥ എഴുതിക്കിണ്ടിരിക്കുവാ....
അത് കഴിഞ്ഞു ആദിയും അരൂപിയും എഴുതണം..... പിന്നീട് വശീകരണവും....
സപ്പോർട്ടിനു ഒരുപാട് നന്ദി??

അപ്പൂട്ടൻ❤?? • 06-03-2021 22:06

ഇഷ്ടപ്പെട്ടു....മന്ത്രം വരാനായി കാത്തിരിക്കുന്നു.. Mm.. എന്നിട്ടുവേണം ??????

ചാണക്യൻ • 07-03-2021 11:51

അപ്പൂട്ടൻ ബ്രോ........
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.....കഥ വായിച്ചതിനു.....
മന്ത്രം തരാട്ടോ..... പക്ഷെ ഉപയോഗിക്കല്ലേ കേട്ടോ...... ?
അല്ലേൽ ഞാൻ കുട്ടി ചാത്തന് പിടിച്ചു കൊടുക്കും....
നന്ദി ബ്രോ??

Musickiller • 06-03-2021 10:37

Oru reksheyum illa broo
Nannayitund
Inny rand kathante baki ulla part kayinjitalle ith varoo ath alochikumboo oru vishamama
Mm enthayalum adutha partine vendi kathirikunnu..
❤️❤️

ചാണക്യൻ • 06-03-2021 13:14

Musickiller ബ്രോ...........
ഞാൻ വിചാരിച്ചേ ഉള്ളൂ.... കമെന്റ് കണ്ടില്ലല്ലോ എന്ന്.......
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
മറ്റു രണ്ടു കഥകൾ കൂടി വരാനുണ്ട് ബ്രോ...
അതു കഴിഞ്ഞേ ഇത് വരൂ.....
അടുത്ത പാർട് വൈകാതെ ഇടാം കേട്ടോ..
നന്ദി??

ജോർജ് • 05-03-2021 17:41

നിങ്ങൾ ഒരു സംഭവം  ആണ്.. അടുത്ത ഭാഗം താമസിക്കരുത്.. ഇത്  പൂർത്തിയാക്കിയിട്ടു അടുത്തത്  എഴുതുക.. ആകെ ത്രില്ലടിച്ചു ഇരിക്കുവാ ഇവിടെ. വേഗം തായോ... അടുത്ത പാർട്ട്‌

ചാണക്യൻ • 05-03-2021 18:08

ജോർജ് ബ്രോ......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.......
എപ്പോഴും തരുന്ന ഈ സപ്പോർട്ടിനു ഒരുപാട് സന്തോഷം തോന്നുന്നു.....
ആദിയും അരൂപിയും എഴുതാനുണ്ട് ബ്രോ..?
അത് കഴിഞ്ഞേ വശീകരണം ഉണ്ടാവൂ ട്ടോ...
നന്ദി മുത്തേ???

ഫാസിൽ • 05-03-2021 16:12

Super അടുത്ത പോസ്റ്റ് ഉണ്ടൻ പ്രദിഷിക്കുന്നു

ചാണക്യൻ • 05-03-2021 16:27

ഫാസിൽ ബ്രോ............ അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ......
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.......
നന്ദി??

വാസു • 05-03-2021 06:46

തീപ്പൊരി ??? വാക്കിന്റെകനൽ നെഞ്ചിൽ ആളുന്നു. ഉഫ് എജ്ജാതി എഴുത്ത്

ചാണക്യൻ • 05-03-2021 08:44

വാസു ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ........ "വാക്കിന്റെ കനൽ നെഞ്ചിൽ ആളുന്നു " ആ പ്രയോഗം എനിക്ക് പെരുത്തിഷ്ട്ടായി കേട്ടോ..... ഞാൻ പോലും ഇങ്ങനെ എഴുതില്ല..... ബ്രോ കഥ എഴുതാറുണ്ടോ ....അടിപൊളി വാചകം ...
??

Ajazz • 05-03-2021 01:24

Bro kadha super kidilan polichu bro ishttaaayi ttooo adutha partinn katta waiting aann muthmanieee pettenn pradeeshikunnoooo bro

ചാണക്യൻ • 05-03-2021 08:47

Ajazz ബ്രോ........ മുത്തുമണിയെ?
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
അടുത്ത ഭാഗം അധികം വൈകാതെ ഇടാം കേട്ടോ....
മറ്റൊരു കഥ എഴുതുന്ന തിരക്കിലാ....
നന്ദി മുത്തേ??

Palarivattom sasi • 04-03-2021 20:12

ചാണക്യ,puthiya kadha മഴയെ പ്രണയിച്ചവൾ upcoming stories il kandalo??
Thurdarkadha aano atho single partaano?? അരൂപി part 2 ezhuti tudangiyo??
Pinne vashekarna mantravum adiyiyum vayikan samayam kitilato,orapayaum vayichirikkum!!

ചാണക്യൻ • 04-03-2021 21:43

Palarivattom sasi ബ്രോ.......?
ഒരു കഥ ഇട്ടായിരുന്നു..... മഴയെ പ്രണയിച്ചവൾ......
അതൊരു കുഞ്ഞി കഥയാട്ടോ.....4,5 pages മാത്രേ കാണൂ ബ്രോ.....
ആദി എഴുതി കഴിഞ്ഞു അരൂപി തുടങ്ങും ബ്രോ.... ഉറപ്പ്.... അരൂപിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.....
വശീകരണവും ആദിയും സമയം പോലെ വായിച്ചോളൂ ട്ടോ.....
ഒത്തിരി സ്നേഹം.....
നന്ദി???

Palarivattom sasi • 04-03-2021 22:21

❤❤

തടിയൻ? • 04-03-2021 16:48

തീയാണ് തീ...
കിടിലോൽകിടിലം..
ഒരുപാട് ഇഷ്ട്ടപ്പെട്ടു..
അടുത്ത ഭാഗം ഇത്ര വൈകിക്കരുതെ?❣️
സ്‌നേഹം
-തടു

ചാണക്യൻ • 04-03-2021 17:53

തടിയൻ ബ്രോ............. കുറെ ആയല്ലോ കണ്ടിട്ട്?
ആ തീ ആളി കത്തട്ടെ.... അല്ലെ ബ്രോ...
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
അടുത്ത ഭാഗം അധികം വൈകാതെ തരാം കേട്ടോ......
നന്ദി ബ്രോ??

തടിയൻ? • 04-03-2021 19:10

പരീക്ഷ ടൈം ഒക്കെ ആവുന്നു ബ്രോ..
ചെറിയ തിരക്കുകളും പ്രശ്നങ്ങളും ഒക്കെ ആണ്.. അവസാന 2 പാർട്ട് ഒരുമിച്ചാണ് വായിച്ചത്..  ഒരുപാട് കഥകൾ പെൻഡിങ് ഉം ആണ്..

എനിക്കാ ശിവജിത്തിനെ അങ്ങു ഇഷ്ടപ്പെടുന്നില്ല കേട്ടോ..
ഇവനൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞാൽ ഫുൾ പെണ്ണുങ്ങൾ ആണല്ലോ.. ഇവിടെ ഒരെണ്ണം പോലും?? 

പാവം പനിനീർ പൂവ്.. യോഗം ഇല്ലാതെ പോയല്ലോ..
അപ്പൊ അതിനെ ഞാൻ ഇങ്ങെടുക്കുവാ ട്ടോ?

അനന്തു എല്ലാ വില്ലന്മാരെയും ചവിട്ടി കൊല്ലട്ടെ ല്ലേ..
സെഡ് ആക്കല്ലേ മുത്തുമണിയെ..

പറ്റൂച്ചാ ഒരു duet അടി??

ചാണക്യൻ • 04-03-2021 19:38

തടിയൻ ബ്രോ............
ആഹാ പരീക്ഷ ഒക്കെ ആണോ? നന്നായിട്ട് പഠിക്കണം കേട്ടോ..... വിജയാശംസകൾ നേരുന്നു കേട്ടോ.....
തിരക്കുകളും പ്രശ്നങ്ങളും എല്ലാം സമാധാനത്തോടെ തീരട്ടെ.....
ആ ശിവജിത്തിനിട്ട് നമുക്ക് പൊട്ടിക്കാന്നെ...
ആ ഗോദയുടെ പണി ഒന്ന് തീരട്ടെ....അവിടെ വച്ചു അവരുടെ fight ഉണ്ടാകും കേട്ടോ....
പിന്നെ അനന്തു rare piece അല്ലെ അതാ പെണ്ണുങ്ങൾ പുറകെ വരുന്നേ....
എന്റെ അഞ്ജലികുട്ടിയെ തരാം ബ്രോയ്ക്ക്...
പക്ഷെ നന്നായി നോക്കണം കേട്ടോ... പൊന്നു പോലെ നോക്കണം... ഒപ്പം വാടിയ പൂവും....
വില്ലൻമാരെ ഒക്കെ നമുക്ക് ശരിയാക്കാം...
ചെക്കൻ ഒന്ന് ദേവനിലേക്ക് പരാകായ പ്രവേശം നടത്തട്ടെ..... പിന്നെ ഫുൾ ശത്രു സംഹാരം ആണ്......
ഒത്തിരി സ്നേഹം മുത്തേ....
നന്ദി???

തടിയൻ? • 05-03-2021 04:37

അനന്ദുവിനെ ലാസ്റ്റ് കൊല്ലുവോ????

ചാണക്യൻ • 05-03-2021 08:54

അനന്തു ലാസ്റ്റ് മരിക്കും ബ്രോ......?
അല്ലേൽ എന്റെ സൈക്കോ മൈൻഡ് അവനെ കൊല്ലും? എങ്കിലേ സീസൺ 2 തുടങ്ങാൻ പറ്റൂ....
Season 2 മൊത്തം അഥർവ്വന്റെ കഥയായിരിക്കും കേട്ടോ......?

Octopus ? • 04-03-2021 14:01

ചാണക്യൻ bro ????
വായിക്കാൻ ലേശം late ആയിപോയി. ?
ഒന്നും പറയാൻ ella?
വേറെ level. ഓരോ part കഴിയും തോറും കൂടുതൽ ത്രില്ലിംഗ് ആയി വരുകയാണ്. ?
Super❤️
Pne അവന്റെ ആ ചേട്ടൻ ശിവജിത് അവനു നല്ല കിട്ടാതെന്റ കൊയപ്പന്ന്..... വൈകാതെ അതും set ആവും എന്ന് വിചാരിക്കുന്നു. ?
Pne അടുത്ത part വേഗം തന്നെ തരണേ?
കൊറേ lag വരുമ്പോ ആ feel അങ്ങ് പോവും അതാ... ബ്രോയുടെ സ്റ്റോറീസ്എല്ലാം വേറെ level ആണ്...
ഓരോന്നും മനസിൽ തങ്ങി നിൽക്കുന്ന രീതിയിൽ ഉള്ള അവതരണം ?
അപ്പോ അടുത്ത ഭാഗം വേഗം തന്നെ വൈകാതെ വരും എന്ന് കരുതുന്നു... ?
Ok Anyways  waiting for next part?
With Love ?

Octopus ? • 04-03-2021 14:20

?
ഒരു കാര്യം വല്ലാതെ വിഷമം ആയി.....
എന്താണ് എന്ന് വച്ചാൽ,
*അഞ്ജലിയുടെ കാര്യം*❤️ അത് കുറച്ചു feel ആയി ?
പാവം അവൾക് ആ സ്നേഹം, ആ സ്വപ്നം പൂർത്തിയായാൽ മതിയെന്നു.... ?
പാവം ?
ഉള്ളിൽ അത്രയും വിഷമം ഉണ്ടായിട്ടും അവന്റെ സന്തോഷത്തിനു വേണ്ടി അവൾ ആ പടം വരച്ചു കൊടുത്തു.എങ്ങനാണ് അവന്റെ മുന്നിൽ സങ്കടം പിടിച്ചു നിന്നത് എന്ന് പോലും അറില്ല....  ആ പനിനീർ പൂവ് അവനു കൊടുക്കാൻ കരുതി വച്ചതാണ് എന്ന് തോന്നുന്നു.... ? പാവം ?
Pne ആ marriage discussion സൂപ്പർ ??
Pne ആ സമയത്തു ഇതല്ലാം നടക്കുമ്പോൾ മീനാക്ഷിയുടെ വാ എന്താ ഒന്നും മിണ്ടാതെ നിന്നെ?
മ്മ് എന്തായാലും അടുത്ത പാർട്ടിൽ എല്ലാം കാണാം എന്ന് വിശ്വസിക്കുന്നു ❤️
മ്മ് pne കൊറേ ത്രില്ലിംഗ് പാർട്ട്‌ വരാൻ ഉണ്ട് എന്ന് മനസിലായി....
എന്തായാലും വെയ്റ്റിങ് ❤️
With Love?

ചാണക്യൻ • 04-03-2021 15:07

Octopus ബ്രോ..............??
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...... കഥ വായിച്ചതിനു.......
മിക്ക കഥകളിലും കമെന്റ് സെക്ഷനിൽ ഞാൻ കാണാറുണ്ട് ബ്രോയുടെ കമെന്റ് ഒക്കെ.......
പക്ഷെ എന്റെ കഥക്ക് ഇതുവരെ അഭിപ്രായം പറഞ്ഞില്ലല്ലോ എന്നു വിചാരിച്ചേ ഉള്ളൂ....
ഒരുപാട് സന്തോഷമായി കേട്ടോ.....
കഥ ത്രില്ലിംഗ് കുറയാതെ പോകുന്നുണ്ടെന്നു അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി..
പിന്നെ ശിവജിത്തിന്റെ കാര്യം...... അവനിട്ടുള്ള പണി വൈകാതെ കൊടുക്കാം കേട്ടോ.....
ആ ഗോദയുടെ പണി ഒന്ന് തീരട്ടെ.....
അവിടെ വച്ചു രണ്ടുപേരുടെയും ഒരു fight ഉണ്ടാകും കേട്ടോ.... ഉറപ്പ്.....
അടുത്ത ഭാഗം വേഗം തന്നെ തരാട്ടോ....
നേരത്തെ ജോലി തിരക്കായൊണ്ടാ കുറെ ലാഗ് വന്നത് ബ്രോ....
ഇപ്പൊ നാട്ടിലുണ്ട്...... ഇനി വരാതെ നോക്കാട്ടോ....
പിന്നെ അഞ്ജലിയുടെ കാര്യം.....
അതൊരു പാവമായി പോയി ബ്രോ.... എനിക്കും സങ്കടമുണ്ട്...... അഞ്ജലിയുടെ കാര്യത്തിൽ.....
പക്ഷെ ദക്ഷിണയ്ക്കോ അരുണിമയ്ക്കോ മാത്രേ അനന്തുവിനെ കിട്ടൂ......
ആ പനിനീർ പൂവ് അവനു കൊടുക്കാനായി അവൾ കരുതി വെച്ചതാണ്.....
ശരിക്കും പ്രൊപോസ് ചെയ്യാനായിരുന്നു...
അപ്പോഴല്ലേ അനന്തു വെടി പൊട്ടിച്ചത് അരു ണിമയെ ഇഷ്ടമാണെന്ന്.......
Marriage discussion ഇഷ്ട്ടപ്പെട്ടു അല്ലെ.... സന്തോഷം ഉണ്ട് കേട്ടോ.....
ആ സമയത്തു മീനാക്ഷി മിണ്ടാത്തതെന്തെന്നു വച്ചാൽ അപ്പോഴേക്കും അവള് സ്‌കൂട്ടായി...
അനന്തുവിനോടുള്ളത് പ്രണയമല്ല, infactuation മാത്രാ........
അതാണ് അവളെ കാണാതെ......
ഇനിയും ഒരുപാട് നിഗൂഢതകൾ ചുരുളഴിയാനുണ്ട്..... നമുക്ക് നോക്കാട്ടോ...
ഈ സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
ഒത്തിരി സ്നേഹം മുത്തേ....
നന്ദി????

Octopus ? • 04-03-2021 19:57

❣️❣️❣️
ഇങ്ങനെ ഒരു reply ഞാൻ പ്രതിഷിച്ചില്ല ബ്രോ  ?.....
എല്ലാം നല്ല രീതിയിൽ set അയാൾ മതി. *എന്നാലും അഞ്ജലി...  മ്മ്*.
നികൂടതകൾ ഒക്കെ കുറെ ഉണ്ട് എന്ന് അറിയാം ~ എല്ലാം  മെല്ലെ അഴിച്ചാൽ മതി.....
ത്രില്ലിംഗ് ആണ് ബ്രോ അന്നും ഇന്നും ?
Pne ആ ഗോദ വേഗം സെറ്റ് ആവണമെന്നില്ല എന്നാൽ അയാൾ pne കലാപരിപാടി നല്ല പോലെ ഉണ്ടായാൽ മതി.... ?
അടുത്ത പാർട്ട്‌ അതികം വൈകാതെ തന്നാൽ മതി......
With Love ?

ചാണക്യൻ • 04-03-2021 21:55

Octopus ബ്രോ..............?
എല്ലാം നല്ല രീതിയിൽ സെറ്റ് ആവും ബ്രോ..... ഉറപ്പ് തരുന്നു.... വലിയൊരു കഥയാണ്.... അതുപോലെ ഒരുപാട് നിഗൂഢതകളും.... എല്ലാം ചെന്നെത്തുന്നത് അനന്തുവിന്റെ മരണത്തിലേക്കാണ്....
അവസാനം അത് സംഭവിക്കും... അതിനു മുൻപ് കുറെ കാര്യങ്ങൾ അവനു ചെയ്തു തീർക്കാനുണ്ട്....
അവന്റെ നിയോഗം......
പിന്നെ ആ ഗോദ പതിയെ ആകുകയുള്ളൂ ബ്രോ...  അതിനു മുൻപ് അനന്തുവിന് ഇനിയും ഒരുപാട് തല്ലു കിട്ടും....
എങ്കിലേ അവനു ദേവനിലേക്കുള്ള പരാകായ പ്രവേശം സാധ്യമാകൂ..... അതിനുള്ള ട്രെയിനിങ് ആണ് ഇപ്പൊ .....
അധികം വൈകാതെ അടുത്ത പാർട് ഇടാട്ടോ....
സസ്നേഹം.......
നന്ദി മുത്തേ???

The Mech • 04-03-2021 01:26

Man ...... മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ....ഈ കഥയും കാത്തിരിക്കുകയായിരുന്നു ഞാൻ.....കഥ orupaadishttayi.....ചുരുളുകൾ അഴിയാൻ thoneyum ഉണ്ട്.....പല കഥകൾ കേൾക്കാനും.....പഴംകഥകൾ അറിയാൻ വേണ്ടി ഈ ഉള്ളവൻ ഇനിയും കാക്കാം....മാൻ njingada writing style enikku ഇഷ്ടായി......ഒരു പ്രതേക ഫീൽ ഉണ്ട്......അടുത്ത part udane തെരുമെന്ന് വിശ്വസിക്കുന്നു.......

With Love
The Mech
?????

ചാണക്യൻ • 04-03-2021 09:21

The Mech ബ്രോ..........
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... ഇതൊക്കെ കേട്ടപ്പോൾ.... ഇതിലപ്പുറം വേറെന്താ വേണ്ടേ എനിക്ക്.....
ബ്രോയുടെ കഥകൾ ഞാൻ കാണാറുണ്ട് ട്ടോ.... പക്ഷെ ജോലി തിരക്കൊക്കെ ആയോണ്ട് വായിക്കാൻ സാധിച്ചില്ല....
ഞാൻ ക്ഷമ ചോദിക്കുന്നു കേട്ടോ....
ഇപ്പൊ നാട്ടിലുണ്ട്.... കുറെ കഥകൾ വായിക്കാൻ മനസ്സിലിട്ടു വച്ചിരുന്നു.....
അതിൽ കസ്തൂരി എന്റെ ഏട്ടത്തിയുമുണ്ട്...
ഇന്നലെയാണ് ശ്രീരാഗം വായിച്ചു കഴിഞ്ഞത് ഫുൾ പാർട്......
ബ്രോ വായിച്ചു കഴിഞ്ഞു ഞാൻ അഭിപ്രായം അറിയിക്കാം കേട്ടോ.....
ഇപ്പൊ kk യിൽ കഥ ഇടുന്നില്ലെന്നു തോന്നുന്നു അല്ലെ, കഥകൾ. കോം ൽ അല്ലെ ഇപ്പൊ....
എന്റെ കഥക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞു കേട്ടോ....
നിഗൂഢതകൾ ഇനിയും ഒരുപാട് ഉണ്ട് ബ്രോ....
എല്ലാം വഴിയേ ചുരുളഴിയും....
ഒപ്പം അഥർവ്വന്റെ പഴങ്കഥയും.....
Writing സ്റ്റൈൽ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം....
ഇനിയും ഒരുപാട് improvement വരാനുണ്ട് ബ്രോ.....
വലിയൊരു കഥയാണ് നീണ്ടു കിടക്കുന്നത്...
സമയം പോലെ എഴുതി തീർക്കണം....
അടുത്ത ഭാഗം വൈകാതെ തരാട്ടോ....
ഒത്തിരി സ്നേഹം മുത്തേ......
ഈ കാത്തിരിപ്പും സ്നേഹവും എന്നും പ്രതീക്ഷിക്കുന്നു....
നന്ദി???

The Mech • 04-03-2021 09:48

എനിക്ക് kk yil kadha എഴുതാനാണ് ഇഷ്ടം.....ഇപ്പൊൾ 1 മാസം ആയി break ഇട്ടെക്കുഅഃ....ezhuthu veendum തുടങ്ങി....next week oru Puthiya series start cheyum......kasthuri time kittumbol vaayichaa mathi...vaayikkanjenu shamayonnum chothikkaanaa.....broyude തിരക്ക് മനസ്സിലാകും....ശ്രീരാഗം എനിക്കും pending aanu.....next week oru story post ചെയ്തിട്ട് വേണം എനിക്കും വായിച്ചു തുടങ്ങാൻ......

With Love
The Mech
?????

ചാണക്യൻ • 04-03-2021 12:45

The mech ബ്രോ..........
എനിക്കും kk ആണ് ഇഷ്ട്ടം.... പക്ഷെ കഥകൾ.കോം ൽ സ്ഥിരമാകണമെന്നുണ്ട്...
നടക്കുമോ എന്നറിഞ്ഞൂടാ...
വീണ്ടും പുതിയ കഥ എഴുതുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ......
എല്ലാവിധ ആശംസകളും നേരുന്നു മുത്തേ...
ഞാൻ ഉറപ്പായും വായിക്കാട്ടോ.....
നന്ദി???

Pk • 03-03-2021 22:45

കാത്തിരുപ്പ് വെറുതെ ആകുന്നില്ല...സന്തോഷം

ചാണക്യൻ • 04-03-2021 09:04

Pk ബ്രോ............ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.....
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം....
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ....
നന്ദി??

Monkey • 03-03-2021 20:06

Classic feel excellent work makers പവർഫുൾ പെഒപ്‌ലെസ് കോമസ് ഫ്രം പവർഫുൾ പ്ലസ്സ് ചാണക്യൻ ഫ്രം ദാറ്റ്‌ മാജിക്കൽ eorld

Holy • 03-03-2021 20:05

ജോർജ്സ് കിടുക്കി അടിച്ചു മോനുസേ ????നിസ്റ് പാർട്ട്‌ എന്നു വരും

Kabuki • 03-03-2021 20:04

നോ ബോർ വല്ലാത്ത ഫീൽ മാത്രം പിന്നെ എന്ററിന്മെന്റ് അന്നു mathram

Ha • 03-03-2021 20:04

മാസ്റ്റർ കൂൾ ലീവ്‌വെൽ സ്റ്റോറി കിടുക്കി monuse??????

Kamikan • 03-03-2021 20:03

ഉഫ് സൂപ്പറ്ബ് കൂൾ സ്‌ചെല്ലേണ്ട വർക്ക്‌

Kamuki • 03-03-2021 20:03

ഗംഭീരം അതിമനോഹരം ?മനസ്സ് നുറഞ്ഞു കഥ ഉടൻ കാണുമോ അടുത്ത പാർട്ട്‌ പിന്നെ മറ്റേ കഥയുടെ ക്ലൈമാക്സ്‌ എന്നു വരും

Kamukan • 03-03-2021 20:02

മനസ്സ് നിറഞ്ഞു കഥ ഇ കഥ വായിക്കാൻ തന്നെ എന്നും നോക്കും നിനക്ക്‌ളുടെ പേര് കണ്ടാൽ മതി ഞാൻ വായിക്കും അത്ര എസ്തം അന്നു കേട്ടോ