0%

Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]

Author : Kambikathakal Read All Parts 1.3K
അതിൽ വശീകരിക്കേണ്ട അളുടെ കണ്ണിൽ നോക്കിയോ അല്ലെങ്കിൽ മനസിൽ ഓർത്തോ വേണം മന്ത്രം ചൊല്ലാൻ എന്ന് പ്രത്യേകം എഴുതിയത് അവൻ ഓർത്തു. ഏതായാലും ഒരു നേരംമ്പോക്ക് ആവട്ടെ എന്ന് ഓർത്ത് അനന്തു കളിയായി ഇന്ദു വിന്റെ കണ്ണിൽ നോക്കി വശീകരണ മന്ത്രം ഉരുവിട്ടു. പെട്ടെന്ന് അനന്തുവിന്റെ അമ്മ അവനെ വിളിച്ചപ്പോൾ അങ്ങോട്ടേക്ക് ഓടി പോയി. വീടിനു പുറകിലുള്ള വാഴയിൽ നിന്ന് ഇല ചീന്തിയെടുക്കുന്ന സമയത്താണ് അമ്മ അനന്തൂ എന്ന് ഉറക്കെ വിളിച്ചത് അവന്റെ കാതിൽ പതിഞ്ഞത്. ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ പറ്റാത്ത ദേഷ്യത്തിൽ അടുക്കള വഴി വീടിന്റെ ഉമ്മറത്തേക്ക് അവൻ ചവിട്ടിത്തുള്ളി വന്നു .മുൻപിൽ നിൽക്കുന്ന ഇന്ദു ചേച്ചിയെ കണ്ടതും അനന്തു തറഞ്ഞു നിന്നു. ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു.ഈ നടക്കുന്നത് സ്വപ്നമാണോ അതോ ഉള്ളതാണോ എന്നറിയാൻ അവൻ കയ്യിൽ പിടിച്ചു നുള്ളി. വിശ്വാസം വരാതെ അവൻ ഇന്ദുവിനെ നോക്കി ചിരിച്ചു. പെട്ടെന്നു അവിടെ ഇന്നലെ ആ പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന സുഗന്ധം ആകെ പരക്കുന്നതായി അവനു തോന്നി. "എന്താ ഇന്ദു മോളെ"  അനന്തുവിന്റെ അമ്മ അവളെ നോക്കി. "ഒന്നുമില്ല ആന്റി എനിക്ക് ഒന്ന് ഷോപ്പിംഗിനു പോകണം. നല്ല തലവേദന ആയോണ്ട്  കാർ ഓടിക്കാൻ പറ്റില്ല. അപ്പൊ അനന്തു ഫ്രീ ആണേൽ കൂടെ വരുമോ എന്ന് ചോദിക്കാനാ ഞാൻ വന്നേ. " ഇന്ദു പ്രതീക്ഷയോടെ അനന്തുവിനെയും അമ്മയെയും മാറി മാറി നോക്കി. "അനന്തു മോള് വിളിച്ചത് കണ്ടില്ലേ നീ പോയിട്ട് വാ. " "ഞാൻ പോയിട്ട് വരാം അമ്മേ " അനന്തു അത്യധികം സന്തോഷത്തോടെ ഇന്ദുവിന്റെ

💬 Comments

View all comments