Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]
കൂടെ അവളുടെ വീട്ടിലേക്ക് പോയി. ഇന്ദു കാറിന്റെ ചാവി കൊണ്ടുവന്നു അനന്തുവിനെ കയ്യിൽ കൊടുത്തു അവനെ ശൃഗാരത്തോടെ നോക്കി. എന്നിട്ട് ഡ്രസ്സ് മാറി വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി.
അനന്തു കാറിന്റെ ഉള്ളിൽ കയറി വണ്ടി ഒന്ന് ഓൺ ചെയ്തു എഞ്ചിൻ ഒന്ന് ഇരപ്പിച്ചു മുറ്റത്തേക്ക് ഇറങ്ങി. പതുക്കെ വണ്ടി ഓഫ് ചെയ്തു അവൻ കാറിൽ ചാരി ഇരുന്നു ഇന്ദു ചേച്ചിയെ കാത്തിരുന്നു.
ഈ സമയം ഇന്ദു ഒരു നീല ജീൻസും ടി ഷർട്ടും അണിഞ്ഞു കയ്യിൽ പഴ്സും ഫോണും പിടിച്ചു പുറത്തേക്ക് വന്നു. അനന്തു വാ തുറന്നു അവളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു. ഇന്ദു ചേച്ചിയെ പോലെ ഒരു പെണ്ണിനെ ഭാര്യ ആയി കിട്ടിയിരുന്നേൽ എന്ന് ആത്മഗതം പറഞ്ഞു അവൻ നിരാശ പൂണ്ടു. അവൾ ഡോറിനു സമീപം എത്തിയതും അനന്തു അവളെ ആവേശത്തോടെ നോക്കി
"ചേച്ചി സുന്ദരി ആയിട്ടുണ്ട് . "അനന്തു മനസ്സിൽ പറഞ്ഞതെങ്കിലും അറിയാതെ അതു പുറത്തു വന്നു
"ആണോടാ അനന്തു.. എന്റെ അനന്തുവും ചുന്ദരൻ അല്ലേ ? " അനന്തുവിന്റെ കവിളിൽ നുള്ളി ഇന്ദു അവനു സമീപം നിന്നു. അനന്തു ഇന്ദുവിനെ അടിമുടി നോക്കി. ടി ഷർട്ടിനു മുകളിലൂടെ ഉയർന്നു താഴുന്ന ഇന്ദുവിന്റെ മാറിടത്തിൽ ആയിരുന്നു അവന്റെ കണ്ണു പതിഞ്ഞത്. അതു മനസ്സിലാക്കിയ ഇന്ദു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഇന്ദുവിന്റെ ചിരിയുടെ ഭംഗി തന്നെ കൊല്ലാതെ കൊല്ലുന്നുവെന്നു അവനു തോന്നി. അനന്തു പരിഭ്രമത്തോടെ ഡോർ തുറന്നു ഇന്ദുവിനെ ഇരുത്തി ഡ്രൈവിംഗ് സീറ്റിൽ കയറി അവനും ഇരുന്നു കാർ മുന്നോട്ട്
💬 Comments
View all comments