0%

Chapter Title : വസുന്ധര എന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 6734

കൂടെ മമ്മി ഇങ്ങോട്ട് വന്നപ്പം ഞാൻ നിങ്ങളെ ചേസ് ചെയ്തു...എന്നിട്ട് ഇവിടെ ഈ മരത്തിന്റെ പിമ്പിൽ പാർക്ക് ചെയ്ത് കാത്തിരുന്നു..."

ഗേറ്റ് കഴിഞ്ഞ് പുറത്തിറങ്ങി പാതയുടെ മറുവശമുള്ള ഒരു താന്നി മരത്തിലേക്ക് ചൂണ്ടി വിനായക് പറഞ്ഞു.

"അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആണ് അവന്റെ ഫ്രണ്ട്സും അങ്ങോട്ട് വരുന്നത് കണ്ടത്.."

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കവേ വിനായക് പറഞ്ഞു.

"അപ്പോൾ എനിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റെക്കും ഗ്രാമർ മിസ്റ്റെക്കും തോന്നി ...റെസ്റ്റോറൻറ്റിൽ വെച്ച് കണ്ടപ്പോൾ തന്നെ ...അതിഭയങ്കര സുന്ദരന്മാരൊക്കെ ഒരു മാതിരി മൊശട വില്ലന്മാരാണ് എന്ന് എനിക്ക് എപ്പോഴും തോന്നലുണ്ട് ...അന്നേരം തന്നെ ഒരിത് തോന്നിയിരുന്നു ...അപ്പോഴാണ് ഫ്രെണ്ട്സിന്റെയും വരവ് ...കാര്യങ്ങളൊക്കെ ഒരു ഡേർട്ടി ഡ്രാമ ആകാൻ പോകുവാ എന്നൊരു തോന്നൽ! അങ്ങനെയാണേൽ ഒറ്റയ്ക്ക് നേരിടാൻ നമ്മള് സ്‌ക്രിപ്പിറ്റിലെ ഹീറോ അല്ലല്ലോ! അന്നേരം തന്നെ ഞാൻ ഇവനെ വിളിച്ചു വരുത്തി..."

വിനായക് സോമനെ നോക്കി പുഞ്ചിരിച്ചു.

"നമ്മ അപ്പ തന്നെ ഒരു ഓട്ടോ പിടിച്ച് വന്നിനി..."

സോമൻ പറഞ്ഞു.

"നിന്റെ ദേവു എവിടെ?

വസുന്ധര പെട്ടെന്ന് ചോദിച്ചു.

സോമൻ ഒന്ന് ചമ്മി.

വസുന്ധരയും വിനായകും അവനെ നോക്കി പൊട്ടിച്ചിരിച്ചു.

[അവസാനിച്ചു ]

💬 Comments

View all comments