0%

Chapter Title : വസുന്ധര എന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 6733

അനക്ക് തൊടങ്ങാല്ല, ല്ലേ?"

സോമൻ ചോദിച്ചു.

"തൊടങ്ങുവല്ല, അങ്ങ് അവസാനിപ്പിക്ക് സോമ!"

വിനായക് പറഞ്ഞു.

"നായിന്റെ മോനെ!"

മാർട്ടിനെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ച് സോമൻ പറഞ്ഞു.

"ഈ തടിയുണ്ടല്ലാ....ന്റെ വസുന്ധര ഏട്ടി വിളമ്പി തരുന്ന ചോറാണ് ...അറിയോ നിനക്ക്?"

മാർട്ടിന്റെ കാരണം പൊട്ടിച്ച് അടി വീണു.

അപ്പോഴേക്കും കണ്ണ് തിരുമ്മി പ്രമോദ് എഴുന്നേറ്റിരുന്നു.

വിനായക് അവന്റെ നേരെ തിരിച്ചു.

"വിനൂ!"

വസ്ത്രങ്ങളെല്ലാം നേരെയാക്കി വസുന്ധര അവനെ വിളിച്ചു.

വിനായക് തിരിഞ്ഞു നിന്നു.

"ആദ്യം ഞാൻ!"

കണ്ണിൽ കനലോടെ അവൾ പറഞ്ഞു.

"എന്റെ അവകാശമാണ് അത്!"

എന്നിട്ട് പ്രമോദിനെ സമീപിച്ചു.

അവൾ അവനെ അഭിമുഖീകരിച്ചു.

പ്രമോദിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

അടുത്ത നിമിഷം അവന്റെ കരണത്ത് വിരൽപ്പാടുകൾ വീഴ്ത്തി അവളുടെ അടി വീണു."

"എനിക്ക് നിന്നെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യമുണ്ട്,"

തീ ചിതറുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

"പക്ഷെ എനിക്കതിനുള്ള അർഹതയില്ല. എന്റെ ഭർത്താവിനെ വഞ്ചിച്ചില്ലേ ഞാൻ...! ആ തെറ്റിനുള്ള ശിക്ഷയാണ് എനിക്ക് നീയിപ്പോൾ തന്നതെന്ന് ഞാൻ സമാധാനിച്ചോളാം..."

അവളുടെ കണ്ണുകൾ നിറഞ്ഞു.

"പക്ഷെ നിന്നെ ഞാൻ വിശ്വസിച്ചു..മറ്റാരേക്കാളും ..എന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിച്ചു...വിശ്വസിച്ചു...പക്ഷെ..."

അവളുടെ വാക്കുകൾ വിനായകിനെയും സോമനെയും സ്പർശിച്ചു.

"വാ മോനെ..."

അവൾ വിനായകിന്റെ കയ്യിൽ പിടിച്ചു.

"സോമാ, വിട്ടേരെ അവരെ...പോകാം!"

അവർ മൂവരും വാതിൽക്കലേക്ക് തിരിഞ്ഞു.

പൊടുന്നനെ വിനായക് പ്രമോദിന്റെ നേരെ തിരിഞ്ഞു.

കലിയും സങ്കടവും തീർത്ത് അയാളുടെ മുഖത്തവൻ ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായ ആ അടിയിൽ പ്രമോദ് നിലതെറ്റി വീണു.

"എന്റെ മമ്മിയെ പറ്റിച്ചതിന് മാത്രമല്ല, എന്റെ വിശ്വാസം കൂടി തകർത്തതിന് ..പട്ടീ..ഫൂ!"

പിന്നെ സോമനോടും വസുന്ധരയോടുമൊപ്പം അവൻ വാതിൽക്കലേക്ക് തിരിഞ്ഞു.

"മോനെങ്ങനെ ..അല്ല നിങ്ങൾ രണ്ടുപേരും എങ്ങനെ ഇവിടെ എത്തി?"

പടികളിറങ്ങവേ വസുന്ധര ചോദിച്ചു.

"നിങ്ങളെ തനിച്ചാക്കി വിട്ടുപോന്നതാ ഞാൻ ..."

വിനായക് പറഞ്ഞു.

"മമ്മി എന്നോടെന്താ പറയാൻ വേണ്ടി എന്റെ നമ്പർ ഡയൽ ചെയ്തില്ലേ? അയാടെ കൂടെ ആ റെസ്റ്റോറൻറ്റിൽ ഇരിക്കുമ്പോൾ? മമ്മി അയാളോട് എന്നെപ്പറ്റി പറയുന്നത് ഞാൻ കേട്ടു ...അപ്പോൾ എനിക്ക് ..സംതിങ് മമ്മിയോട് ഭയങ്കര ഇഷ്ടവും എന്തൊക്കെയോ...അതുകൊണ്ട് ഞാൻ പോയില്ല...അയാളുടെ

💬 Comments

View all comments