Chapter Title : വസുന്ധര എന്റെ അമ്മ [Smitha]
തൊടുപുഴയിൽ നിന്നുമൊക്കെ കുടിയേറിയ ക്രിസ്ത്യാനികളും. അവരെ പണിയെടുത്ത് തൃപ്തിപ്പെടുത്താൻ അത്ര സാധ്യവുമല്ല.
മാത്രമല്ല ആവശ്യനേരത്തൊക്കെ വസുന്ധര അവനെ സാമ്പത്തികമായി പലപ്പോഴും സഹായിച്ചിട്ടുമുണ്ട്.
“ഏട്ടീ, കൂട്ടീ..മിണ്ടരുത് ഞ്ഞി!"
വസുന്ധര തുടർന്നു.
"ഞ്ഞി അന്നെ ഓർത്താ? അനക്ക് പകരം ന്റാ മോൻ വിനു ആണത് കണ്ടിനെങ്കിലോ? പറയണേ! അപ്പൊ? കുഞ്ഞല്ലേടീ ഓൻ? ദിപ്പോ ഭാഗ്യത്തിന് ഇങ്ങളെ രണ്ടാളേം ആ കോലത്തി കണ്ടത് നമ്മ ആന്ന്! ന്റ സാനത്ത് ഓനാരുന്നേൽ! ഛീ! ഭഗവാനെ! അസത്ത്! ന്നിട്ട് ഏട്ടീന്ന് വിളിക്കുന്നാ ? അസത്ത്!!"
വസുന്ധരയുടെ ദേഷ്യം നേർക്കുന്നില്ല.
പിന്നെ ഒന്നും പറയാതെ കലിതുള്ളി വസുന്ധര വീട്ടിലേക്ക് പോയി.
പൂമുഖത്ത് വെച്ചിരുന്ന കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് പാദം കഴുകി അകത്തേക്ക് നടക്കുമ്പോൾ വിനുവിന്റെ മുറിയിൽ നിന്ന് ഉച്ചതിലുള്ള ശ്വാസത്തിന്റെ ശബ്ദം കേട്ടു.
ഇവനിതെന്ത് ചെയ്യുകയാണ്?
അവൾ സ്വയം ചോദിച്ചു.
ഇനി വ്യായാമമെങ്ങാനും ചെയ്യുകയാണോ?
മുറിയടച്ചിട്ടിട്ട് വ്യായാമമോ!
അത് കൊള്ളാം!
അവൾ മുറി തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ചു.
പക്ഷെ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു.
അവൾ കാതോർത്തു.
ഈശ്വരാ!
അൽപ്പം മുമ്പ് ഷെഡിന്റെയുള്ളിൽ നിന്ന് കേട്ട ശബ്ദം!
ഏഹ്?
അതിനർത്ഥം വിനായകിന്റെ മുറിയിൽ ഒരു പെണ്ണുണ്ടെന്നാണോ?
അതെ!
ഇത് ആ ശബ്ദം തന്നെ!
ഈശ്വരാ! ആരാണ് ഇപ്പോൾ ഈ സമയത്ത് വിനുവിന്റെ മുറിയിൽ!
"വിനൂ!"
കതകിൽ ശക്തിയായി മുട്ടിക്കൊണ്ട് വസുന്ധര മുറി തുറന്നു.
"ആഹ് ...ആ ..മമ്മി !"
വിറയുണ്ടോ അവന്റെ സ്വരത്തിൽ?
വസുന്ധര സംശയിച്ചു.
"കതക് തുറന്നെ! തുറക്ക്.."
"ആഹ് ..തുറക്കാം ..ഒരു മിനിറ്റ്!"
അവൻ അകത്ത് നിന്ന് പറഞ്ഞു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം വിനായക് മുറി തുറന്നു.
വസുന്ധര മൂക്ക് വിടർത്തി ശ്വസിച്ചു.
അതേ മണം!
വിനായകിന്റെ ദേഹം മുഴുവൻ വിയർപ്പിൽ പുതഞ്ഞിരുന്നു.
അവൾ ചുറ്റും നോക്കി.
പിന്നെ കട്ടിലിന്റെ അടിയിലും ഷെൽഫിന്റെ പുറകിലുമൊക്കെ.
"മമ്മി എന്ത്ന്നാന്ന് ഈ തെരെയെണെ?"
"ആരാരുന്നെടാ മുറീല്?"
അവൾ അവന്റെ നേരെ തിരിഞ്ഞു.
"ഏത് പെണ്ണാരുന്നെടാ?"
വിനായക് അന്ധാളിച്ചു.
"പെണ്ണോ?"
വായ് പൊളിച്ചുകൊണ്ട് അവൻ ചോദിച്ചു.
"ഓഹ്! പെണ്ണ് പറയാം! ജാക്വിലിൻ ഫെർണാണ്ടസ് ! പിന്നെ ആലിയാ ഭട്ടും!"
💬 Comments
View all comments