Chapter Title : വടുതല രാധമ്മ 2 [ By Knightrider ]
മൂവായിരം രൂപയും കൂടി അവളുടെ കൈയിൽ പിടിപ്പിച്ചു.
"ഇതാണ് അമ്മമ്മയുടെ ബോണസ്...
രാധമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അവൾ പണം തിരികെ കൊടുക്കാൻ ശ്രമിച്ചു.
"പൊന്നെ... ഇനി വേണ്ട. ഇന്നലെ തന്നത് തന്നെ എനിക്ക് കൂടുതലാണ്.എന്റെ മനസാക്ഷി അനുവദിക്കുന്നില്ല ...
ജിതിൻ ചിരിച്ചുകൊണ്ട് അവളുടെ കൈ പിടിച്ച് പണം തിരുകി പിടിപ്പിച്ചു ..
മനസാക്ഷി... അതാണ് പ്രശ്നം. ഞാൻ ഇന്നലെ പറഞ്ഞില്ലേ? കളി നന്നായാൽ കൂടുതൽ തരുമെന്ന്. അതാണിത്.
അമ്മമ്മ ഇതുവരെ തന്ന സുഖവും ,കരുതലും എത്ര കാശു തന്നാലും അതിനു പകരമാവില്ല..മോനെ...
അവൾ വിതുമ്പി കൊണ്ട് അവന്റെ മൂർദ്ധാവിൽ ചുംബിച്ചു ....
മെമു നീട്ടി കൂവി ....
അവൻ തിരക്ക് പിടിച്ചു അവന്റെ നമ്പർ അവളുടെ ഫോണിൽ സേവ് ചെയ്തു ,തന്റെ ഫോണിലേക്കു ഒരു മിസ്സ് കോളും അടിപ്പിച്ചു ...
പോവാറായി അമ്മമ്മേ ..അതെ അമ്മമ്മ പൊക്കോ കരച്ചില് വേണ്ട ..
അവൻ രാധമ്മയെ കെട്ടിപിടിച്ചു ചുംബിച്ചു ..
അതെ തിരിഞ്ഞു നോക്കരുത് ...സന്തോഷത്തോടെ പോ ...ഞാൻ നാളെ കഴിഞ്ഞു ഇവിടെ കാലുകുത്തുമ്പോൾ തന്നെ വിളിക്കും ..
ശരി പൊന്നെ ...
ജിതിൻ ട്രെയിനിലേക്ക് കയറി
രാധമ്മ തിരിഞ്ഞു നടന്നു ..അവനു കൊടുത്തവാക്കു പോലെ അവൾ തിരിഞ്ഞു നോക്കിയില്ല ...കാരണം മാറ്റരേക്കാളും അവൾക്കു 100% ഉറപ്പായിരുന്നു തന്റെ പൊന്നോമന തന്റെ മാറിന്റെ ചൂടിൽ ചേക്കേറാൻ കൃത്യ സമയത്തു തന്നെ പറന്നെത്തും എന്ന് ...ട്രെയിൻ ഇരമ്പി മുന്നോട്ടു നീങ്ങി ...രാധമ്മ പ്ലാറ്റ്ഫോമിലെ ആൾക്കൂട്ടത്തിലേക്കു മറഞ്ഞു ....

(അവസാനിച്ചു)
💬 Comments
View all comments