0%

Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]

Author : Gladiator Read All Parts 10.3K

മതി.. കേറി പൊക്കോളും…”അവൻ പറഞ്ഞു.

“മ്മ്മ്.. അവൾ മൂളി.

“പിന്നെ…ചേച്ചി രണ്ടും കല്പിച്ചു ആന്നെകിൽ ഇടയ്ക്ക് ഇടയ്ക്ക് അല്പം naughty comments ഒക്കെ ഇട്ട് കൊടുത്താൽ ആൺപിള്ളേർ followers ആയി വരും.. ഓക്കേ ആണോ…?” അവൻ ചോദിച്ചു.

“ആതിര ഞാൻ നോക്കിക്കോളാം എന്ന അർഥത്തിൽ ഒന്ന് ചിരിച്ചു.

“പിന്നെ…പുതിയ id കൊള്ളാം. വയലറ്റ് 💜”പിരിയും മുന്നേ അവൻ പറഞ്ഞു.

23 വയസുള്ള ചെറിയ പയ്യനാണ് അജയ്. ആതിരയെക്കാൾ കുറവാണു. ഒരു Gen Z പയ്യൻ.. പക്ഷെ ആരോടും സംസാരിക്കാൻ പേടിയില്ല. മാത്രമല്ല വിശ്വസിക്കാൻ കൊള്ളാം എന്ന് ആതിരയ്ക്ക് തോന്നി..

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ആഴ്ചയിൽ 6 ദിവസം ആതിര സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകും, ഞായറാഴ്ച ഫോട്ടോഷൂട്ടും.

മെല്ലെ മെല്ലെ അവളുടെ ഇൻസ്റ്റ ഐഡി ഫേമസ് ആകാൻ തുടങ്ങി. Followers കൂടി തുടങ്ങി. 1 മാസം കൊണ്ട് 20K ആയി.സൂപ്പർ മാർക്കറ്റിൽ വരുന്നവരും അവളെ തിരിച്ചറിയാൻ തുടങ്ങി.. അങ്ങനെ ഒടുവിൽ ആതിരയ്ക്ക് ആദ്യ collab request വന്നു.. 20000 രൂപയ്ക്കു.

ചെറിയൊരു തുണിക്കടയുടെ പരസ്യം ആയിരുന്നു. ആ പണത്തിൽ 5000 രൂപ അവൾ അജയ്ക്ക് നൽകിയെങ്കിൽ ബാക്കി 10000 രൂപയ്ക്ക് നല്ല കുറച്ചു മോഡേൺ ഡ്രസ്സ്‌ വാങ്ങി. ബാക്കി പൈസ കൊണ്ട് എന്ത് ചെയ്തു എന്ന അജയുടെ ചോദ്യത്തിനു അവൾ നൽകിയ മറുപടി അവനെ ഞെട്ടിച്ചു.

“ങേ.. IPL ticket വാങ്ങിയെന്നോ…. ചേച്ചിക്ക് പൈസക്ക് tight ഉള്ളത് അല്ലെ..ചേച്ചി എന്തിനാ ipl ticket വാങ്ങിച്ചേ.. ഡ്രീം ആണോ ipl കാണണം എന്നത്..?” അവൻ ചോദിച്ചു.

“മോനെ..

💬 Comments

View all comments