Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]
ആതിര. കൂട്ടുകാരില്ലാതെ വളർന്ന അവൾക്ക് പ്രേമം എന്ന ജീവിതാനുഭവവും നിഷിദ്ധം ആയിരുന്നു.
24 ആം വയസ്സിൽ അച്ഛനായി കണ്ടെത്തി നൽകിയ ചെറുപ്പക്കാരനെ വിവാഹം ചെയ്തപ്പോൾ ഏതൊരു മണ്ടി പെണ്ണും ആഗ്രഹിക്കുന്ന പോലൊരു ജീവിതം അവൾ സ്വപ്നം കണ്ടു. എന്നാൽ അമ്മായിയമ്മയുടെ ചൊല്പടിയിൽ നിൽക്കുന്ന ഭർത്താവിനെ 5 വർഷത്തിൽ കൂടുതൽ താങ്ങാൻ അവളെപ്പോലെ ഒരു നിഷ്‌ക്കങ്ങയ്ക് പോലും കഴിഞ്ഞില്ല.
അപ്പോൾ തന്നെ അവൾ അനുഭവിച്ച പീഡനങ്ങൾ ഓർക്കാവുന്നത്തെ ഉള്ളു. പക്ഷെ വിവാഹ മോചനം എന്ന വിഷയം എടുത്തിട്ട മുതൽ അവളെ സ്വന്തം കുടുംബത്തിൽ നിന്നു കൂടെ പുറത്താക്കി മാതാപിതാക്കകർ കൈയൊഴിഞ്ഞു .
വെറുമൊരു ഡിഗ്രി certificate കൊണ്ട് യാതൊരു experience ഇല്ലാതെ 30ആം വയസ്സിൽ ജോലി തേടി അവൾ കൊച്ചിയിലെ കടകൾ തോറും കേറി ഇറങ്ങി.
പക്ഷെ ഫലം നിരാശ ആയിരുന്നു.ഒടുവിൽ ഒരു സൂപ്പർ മാർക്കറ്റിൽ accountant ആയി ജോലി ലഭിച്ചു.വാടകയും, മറ്റ് ചിലവുകളും കഴിഞ്ഞാൽ മാസം 2000 മിച്ചം കിട്ടിയാൽ ഭാഗ്യം.. അതായിരുന്നു അവളുടെ ശമ്പളം. എങ്കിലും ഒന്നും ഇല്ലാത്തതിനേക്കാൾ നല്ലത് ഇത് തന്നെ അല്ലെ.
വൈകുനേരം വൈകി ട്രെയിനിൽ വാടക വീട്ടിലേക്ക് പോവുകയാണ് ആതിര. ട്രെയിനിൽ സാധാരണ ഉള്ളതിലും ആൾക്കാർ കുറവാണു ഇന്ന്. ആരുമില്ലെന്ന് പറഞ്ഞാലും തെറ്റില്ല..
“എസ്ക്യൂസ് മി…” പുരുഷ ശബ്ദം കേട്ട ആതിര വിൻഡോയിലൂടെ പുറത്തേക്ക് ഉള്ള നോട്ടം മതിയാക്കി തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ ഇതാ മുന്നിൽ നിൽക്കുന്നു. ഒരു 220-22വയസ്സ് തോന്നിക്കും.
“ചേച്ചി.. ഞാനൊരു ഫോട്ടോഗ്രാഫർ ആണ്. വിരോധം ഇല്ലെങ്കിൽ ഒന്ന് പോസ് ചെയ്യാമോ.. യു ലുക്ക് സോ ബ്യൂട്ടിഫുൾ”
💬 Comments
View all comments