Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]
ആ ചെറുപ്പക്കാരൻ പറഞ്ഞു.
“ഏയ്.. വേണ്ട..”ആതിര നിരസിച്ചു.
“മാഡം പ്ലീസ്.. ട്രെയിനിൽ അധികം ആളില്ല. നല്ല കുറച്ചു പിക്സ് കിട്ടും. സത്യത്തിൽ ഇത്രയും സുന്ദരിയായ സ്ത്രീയെ ഫോട്ടോ എടുക്കാൻ കിട്ടിയ ചാൻസ് എങ്ങനെ കളയാനാ…പ്ലീസ്..”അവൻ കെഞ്ചി.
ആതിര നിരസിച്ചെങ്കിലും അവൻ അവളുടെ കാല് പിടിക്കും എന്ന അവസ്ഥയിൽ എത്തി. ഒടുവിൽ അവൻ പറഞ്ഞത് പോലെ അവൾ പോസ് ചെയ്ത് കൊടുത്തു. കടും നീല സ്ലീവ്ലെസ്സ് സാരിയും ബ്ലൗസും ആണ് അവളുടെ വേഷം. 15 മിനിറ്റോളം അവൾ അവന് പോസ് ചെയ്തു കൊടുത്തു. മാന്യമായുള്ള പോസ് ആയിരുന്നു.
“ദാ നോക്കിയേ ചേച്ചി…”അവൻ എടുത്ത ഫോട്ടോസ് അവളെ കാണിച്ചു. ആതിര ഓരോ പിക്സ് ആയി നോക്കി. തനിക് ഇത്രയും ആകർഷത ഉണ്ടോ എന്നവൾ ഓരോരോ പിക് നോക്കിയപ്പോഴും സംശയിച്ചു.

“ഞാൻ ഒരുപാട് പേരുടെ പിക്സ് എടുത്തിട്ടുണ്ട്.. പക്ഷെ ആർക്കും ഇത്രയും ലുക്ക് തോണിച്ചിട്ടില്ല.. യു ലുക്ക് സോ സ്സെക്സി” ആ ചെറുപ്പക്കാരൻ അവളോട് പറഞ്ഞു.
യാതൊരു പരിചയവും ഇല്ലാത്ത തന്നോട് കാണാൻ sexy ആയിട്ടുണ്ട് ആഎന്നാ ചെറുപ്പക്കാരൻ പറഞ്ഞത് അവൾക്കൊരു ഞെട്ടൽ ആയിരുന്നു. ഇപ്പോഴത്തെ പിള്ളേർ ഓപ്പൺ ആണെന്ന് ഒക്കെ പല പോസ്റ്റുകളും കണ്ടിട്ടുണ്ട് എങ്കിലും അവൾക്ക് ഈ അനുഭവം ആദ്യം ആയിരുന്നു.
എന്നിരുന്നാലും അവനോട് അവൾ ദേഷ്യപ്പെട്ടില്ല.. അല്ലെങ്കിലും എന്തിനു ദേഷ്യപ്പെടണം. കാണാൻ കൊള്ളാം എന്നല്ലേ പറഞ്ഞുള്ളു. 30 വയസ്സ് ആയെങ്കിലും തന്റെ ശരീരം നല്ല വിളഞ്ഞ ഗോതമ്പു ആണെന്ന് അവൾക്ക് അറിയാം.
“ചേച്ചി മോഡൽ ആണോ…”അവൻ ചോദിച്ചു.
“എന്ത്.. പോടാ…ഞാൻ മോഡലോ…!
“കണ്ടാൽ അങ്ങനെ തോനുള്ളൂ.
“ഞാൻ
💬 Comments
View all comments