Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]
super market ലെ cashier ആണ്.
“ചേച്ചി മോഡലിങ് ട്രൈ ചെയ്യണം.. സത്യം പറഞ്ഞാൽ കിടു കിടു കിടു ലുക്ക് ആണ്..
“ഒന്ന് പോടാ… ഉള്ള ശമ്പളം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ..
“പൈസ ആണോ വിഷയം.. ചേച്ചിക്ക് ഞാൻ ഒരു shoot ന് 5000 വെച്ച് തരാം.. നെക്സ്റ്റ് സൺഡേ ഒരു ഷൂട്ട് ചെയുന്നോ…?” അവൻ ചോദിച്ചു.
“ഏയ്.. ഇല.. വേണ്ട..
“എന്നെ വിശ്വാസം ഇല്ലാത്തോണ്ട് ആണോ?. ഒരു ഷൂട്ട് നടത്തി, വീഡിയോസ് ഒക്കെ ഇട്ടാൽ കാണാനായി ആളുകൾ ലൈനിൽ നിൽക്കുന്ന കാലമാണ്.Insta യും ഫേസ് ബുക്കും പൈസ ഇങ്ങോട്ട് തരും” അവൻ പറഞ്ഞു.
“ഓ വേണ്ട വേണ്ട….” അവൾ പറഞ്ഞു.
അവൻ ഒരുപാട് നേരം ആതിരയെ മോഡലിംഗ് രംഗത്തേക്ക് കൂട്ടികൊണ്ട് പോകാൻ ശ്രെമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ഒടുവിൽ collab ചെയ്യാൻ ഇൻസ്റ്റാ id യും വാങ്ങി അവർ പിരിഞ്ഞു.
ആ പയ്യൻ പോയെങ്കിലും അവളുടെ മനസ്സിൽ അവൻ പറഞ്ഞ വാക്കുകൾ നിറഞ്ഞു നിന്നു…സോഷ്യൽ മീഡിയ പണം ഇങ്ങോട്ട് നൽകും…….കോവിഡ് കാലത്ത് വീഡിയോ ചെയ്ത പിളേളർ ഒക്കെ ഇന്ന് കോടിശ്വരന്മാർ ആണ്…എനിക്കിനി ഒന്നും നഷ്ടപ്പെടാൻ ഇല്ല..
വല്ല റീൽസും ചെയ്താലോ…?ചിലപ്പോൾ രക്ഷപെട്ടാലോ?പണമെന്ന മോഹം അവളിൽ ചെറിയ ചാച്ചാട്ടങ്ങൾ നടത്തി തുടങ്ങിരുന്നു.വീട്ടിൽ നിന്നും പുറത്താക്കിയ സമയം ചില ദിവസങ്ങളിൽ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിരുന്നു ആതിര.
അതിനാൽ തന്നെ പണത്തിന്റെ വില നന്നായി തന്നെ അവൾക്ക് അറിയാം.എന്നിരുന്നാലും ചെറിയൊരു മടി അവളിൽ ഉണ്ടായി. വയസ്സ് 30 ആയെങ്കിലും ഈ ലോകത്തെ കുറിച്ച് ഒന്നും അറിയാത്ത മണ്ടിയാണു താനെന്നു മറ്റാരേക്കാളും
💬 Comments
View all comments