0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

അവൾ ഇടയ്ക്കിടെ ഏന്റെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുന്നുണ്ട്

തൊഴുത്തിൽ നിൽക്കുന്ന ഫൗസ്യത്ത എന്താ ഈ പെണ്ണ് കാണിക്കുന്നേ... ഇത്രേം

പറഞ്ഞത് പൂർത്തിയാക്കാതിരുന്ന അവരെ വായ പൊത്തി പിടിച്ചു ഞങ്ങളെ നോക്കുന്ന ഉമ്മാനെയും ഫൗസ്യ താനെയും നോക്കി മുറ്റത്തേക്ക് കയറുമ്പോ കോലായിലിരുന്നു കപ്പ തൊലികളയുന്ന ആയിഷാത്തയും സൗമിനി ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു

അയിഷ : കുഞ്ഞാവനേം എടുത്തോണ്ടാണോ വന്നേ...

ചിരിച്ചോണ്ട് അവളെ നോക്കി

എന്നെ എടുക്കാൻ പറ്റാത്തോണ്ട് ഞാനിങ് എടുത്തതാ...

താഴെ ഇറക്കേടാ ഞാനിതൊന്നു വിരിച്ചിടട്ടെ...

അവളെ നിലത്ത് വെച്ചതും അയലിൽ തുണി വിരിക്കാനായി പോയ അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി

ഇന്നെത്ര പണിക്കാരുണ്ട്...

സൗമിനി : പലയടിക്കാൻ ഇരുപത് പേരുണ്ട് നാലുപേര് തെങ്ങിന് തൂപ്പിടാനും

അളിയനും ഇത്തയും വരും ചെക്കന്മാരും ഇച്ഛാച്ചയും എളാപ്പേം (ഉപ്പാന്റെ പെങ്ങളും കെട്ടിയോനും) കുട്ടികളും വരുമായിരിക്കും മാമന്മാരും മാമ്മിമാരും കുട്ടികളും വരുമായിരിക്കും...എല്ലാം കൂടെ എൺപത് തൊനൂറു പേര് കാണും നൂറ്‌ പേർക്ക് ഉണ്ടാക്കിക്കോ... ബിരിയാനി വെക്കാൻ എന്താ വേണ്ടെന്ന് വെച്ചാ റാഷിയോട് പറഞ്ഞ് വാങ്ങിച്ചോ... നല്ല അടിപൊളി ഒരു പായസോം...

അയിഷ : എടാ... ഇത്രേം പേർക്ക് ബിരിയാണി ഉണ്ടാക്കാൻ ഉള്ളിവെട്ടാൻ...

അതിന് ഒര് മെഷീൻ വാങ്ങിച്ചിട്ടില്ലേ...

സൗമിനി : അതിൽ വെട്ടാനറിയില്ല...

അറിയില്ലേൽ പറയണ്ടേ...അത് ഞാൻ കാണിച്ചുതരാം...

തുണി വിരിച്ചിട്ട് അങ്ങോട്ടവന്ന ഇത്ത എന്നെ നോക്കി

ഞാനീ നനഞ്ഞതൊന്ന് മാറ്റി വന്നിട്ട് പോരേ മോന് ചായ...

മതിയിത്താ...

പെട്ടന്ന് വരാട്ടോ...(കവിളിൽ നുള്ളിക്കൊണ്ട് അകത്തേക്കു പോയി)

അവളെ ഒന്ന് നോക്കി തൊഴുത്തിലേക്ക് നടന്നു എന്നെ കണ്ട ഉമ്മ വേഗം വന്ന് ഒന്നും സംഭവിക്കാത്തപോലെ ഫൗസ്യക്ക് മുന്നില് വന്നു നിന്നു

എന്താടാ...

(ഉമ്മാനെ മാറ്റി അവളെ നോക്കി)ഡി... പെണ്ണായിപോയോണ്ടാ മേലേ കൈ വെക്കാത്തെ... അവളെ മുഖം വാടാൻ നീയെങ്ങാനും കാരണമായാ പാവമാ പെണ്ണാ എന്നൊന്നും ഞാൻ നോക്കില്ല വെട്ടി നുറുക്കികളയും...കേട്ടോടീ...

ഭയന്ന് വിറച്ചു നിൽക്കുന്ന അവളെ ഒന്ന് നോക്കി തിരിച്ചു വീട്ടിലെത്തുമ്പോയേക്കും ഇത്ത ഡ്രെസ്സും മാറ്റി വരുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അടുപ്പിനടുത്തേ തറയിലേക്ക് കയറി ഇരുന്നു

ഒരു വലിയ സ്റ്റീൽ പ്ളേറ്റിൽ ഒരു കുറ്റി പുട്ടും മീൻകറിയും ഒഴിച്ചുകൊണ്ട് എനിക്കരികിൽ കയറി ഇരുന്നു എനിക്ക് ഒരു കാൽ തറക്ക് മേലേ എടുത്തു വെച്ചിരുന്നുകൊണ്ട് പുട്ടിന്റെ കുഴച്ചു ഏന്റെ വായിലേക്ക് വെച്ചു തന്ന അവളെ നോക്കി

മീനെവിടുന്നാ...

(മീൻ നുള്ളി വായിലേക്ക് വെച്ചു തന്നുകൊണ്ട്)ഞാൻ

💬 Comments

View all comments