0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പുറത്തും താഴെയും ഒക്കെ നോക്കി എങ്കിലും കാണാതെ തിരിച്ച് മുറിയിലേക്ക് വരുമ്പോ ആണ് അനിയന്റെ മുറിയിൽ നിന്നും അവന്റെ ഭാര്യയുടെ ഞെരക്കം കേട്ട് വാതിലിനരികിൽ ചെന്നപ്പോയാണ് അയാൾ അനിയന്റെ ഭാര്യയെ കളിക്കുകയാണെന്നു മനസിലായെ... അങ്ങേര് പെണ്ണുങ്ങളെ അടുത്ത് പോവുന്നതൊന്നും എനിക്ക് പ്രശ്നമില്ലായിരുന്നു ഞാൻ പെണ്ണാണെന്ന ചിന്ത പോലുമില്ല... ആ വരവിനു ശേഷം അയാൾ തിരിച്ച് പോയി പിന്നെ വന്നപ്പോ അവളെ അടുത്തും പോയില്ല ആ പ്രാവശ്യം അയാൾ വീട്ടിലെ പണിക്കു വരുന്ന പെണ്ണിന്റെ മേലേ ആയിരുന്നു... പോകെ പോകെയാണ് അയാൾക്ക് വേറെ വേറെ പെണ്ണുങ്ങൾ വേണം എന്നത് ഞാൻ മനസിലാകിയെ... നിനക്കറിയോ അഫി ആയ ശേഷം അയാൾ എന്നെ തൊട്ട് കൂടി നോക്കീട്ടില്ല... എന്നാലും പലരും എന്റെ അടുത്ത് പട്ടികൂടാൻ നോക്കിയപ്പോഴും ഞാൻ ആരോടും അടുക്കാൻ പോയിട്ടില്ല... അയാൾ മൂന്നും നാലും വർഷം ഒരുമിച്ച് ഗൾഫിൽ നിൽക്കുന്നില്ലേ മാസ മാസം വേറെ വേറെ പെണ്ണുങ്ങളെ മാറ്റുന്നുണ്ട് ഇപ്പോഴും...

ഹേയ്... അവിടുന്ന് അതിനൊക്കെ നിക്കുമോ... അത് നിങ്ങളെ തോന്നലാവും...

അയാളെ വില്ലയിൽ താമസിക്കുന്ന ഒരാൾ ഇവിടെ അടുത്തുന്നു കല്യാണം കഴിച്ചതാ... ഒരിക്കൽ അവനും അവന്റെ കെട്ടിയോളും ഇവിടെ വന്നപ്പോ അവൻ അയാളെ ഫോട്ടോ കണ്ട് എന്നോട് ഭർത്താവാണോ എന്ന് ചോദിച്ചു... അന്നവൻ പോയശേഷം കെട്ടിയോളെ ഫോണിൽ നിന്ന് നമ്പർ എടുത്ത് എന്നെ വിളിച്ചു അവൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടും എനിക്കൊരു കുലുക്കവും ഇല്ലെന്നു കണ്ട് വിശ്വാസം ഇല്ലേൽ അവൻ അവിടെ എത്തിയിട്ട് വീഡിയോ ഇട്ട് തരാം എന്ന് പറഞ്ഞു ഫോൺ വെച്ചു പിന്നെ ഒരു മാസം കഴിഞ്ഞു അവൻ

💬 Comments

View all comments