Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഒന്നൊന്നായി പറഞ്ഞാൽ തീരില്ല ഒറ്റവാക്ക്യത്തിൽ പറഞ്ഞാൽ ഞാൻ പടിച്ചതിന്റെ എല്ലാം തുടക്കമവളിൽ നിന്നുമാണ് എനിക്കും ഏന്റെ എല്ലാ നേട്ടങ്ങൾക്കും ഉടമസ്ഥ ഏന്റെ മാത്രം വല്ലിത്ത ഷെബിന
ഇത്താന്റെ സ്വന്തം മോനു"
ഇത്താന്റെ കണ്ണിൽ നിന്നും കണ്ണുനീരുറ്റി വീഴുന്നതും എന്നെ നോക്കുന്നതും കണ്ട് ഞാൻ ഇത്താന്റെ കൈയിൽ പിടിച്ചു ഒറ്റ തിരിച്ചതിലിനു എന്നെ ഇറുക്കെ കെട്ടിപിടിച്ച് പൊട്ടികരയുന്ന അവളെ മുതുകിൽ തട്ടികൊണ്ട്
ഡി കരയല്ല...
അവൾ ഉടുമ്പ് പിടിച്ചപോലെ പിടിച്ചു കരയുന്നത് കണ്ട് ടീച്ചർ ചിരിച്ചുകൊണ്ട് ഏന്റെ മുതുകിലുള്ള അവളുടെ കൈയിൽ തൂങ്ങുന്ന ഫ്രെയിം എടുത്ത് ഇതെന്ത് ഭ്രാന്ത് എന്നപോലെ നോക്കിനിൽക്കുന്ന ടീച്ചർമാരെ കൈയിലേക്ക് കൊടുത്തു അവർ ആകാംഷയോടെ അത് വായിക്കുമ്പോഴും അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു നിന്ന് കരയുകയാണ്
പിടുത്തം വിട്ട് അവളെന്റെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടുമ്പോഴും ടീച്ചർ ചിരിയോടെ ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ട്
കണ്ണീരിലും അവളുടെ മുഖത്തു കണ്ട ചിരി വളരെ മനോഹരമായിരുന്നു അവളുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു കവിളിൽ കുഞ്ഞു കടികൊടുത്തു എ നോക്കി ചിരിക്കുന്ന അവളുടെ സന്തോഷംവും ചിരിയും കണ്ടപ്പോ കടിച്ചങ്ങു തിന്നാൻ തോന്നി
ടിങ്...
ഹേ...
ബെൽ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയ ടീച്ചർമാർക്ക് പിറകെ ഓടിച്ചെന്ന ഞങ്ങൾ കാണുന്നത് ബെൽ അടിക്കുന്ന ബോൾട്ടുമായി ബെല്ലിലേക്ക് ചാടി നോക്കുന്ന പാത്തുവിനെയാണ്
ടീച്ചർമാർക്ക് മുൻപ് ഓടിച്ചെന്ന് അവളെ എടുത്ത് പിടിച്ച് ബോൾട്ട് വാങ്ങി ബെലിൽ കൊളുത്തി ടീച്ചർമാരെ നോക്കി
സോറി...
അവരെ നാലുപേരെയും പിടിച്ച് ഉള്ളിലേക്ക് ചെന്നു
പാത്തു : ടീച്ചറെ ഇന്ന് ക്ലാസ്സില്ലേ...
നിന്റെ കുട്ടിയാണോ...
ഇത്താന്റെ... ഇവൾക്ക്
💬 Comments
View all comments