Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കഴിയില്ല ഇതിനെല്ലാം ഒപ്പം നിന്റെ ഭാര്യയായ ഇത്തയും കുട്ടികളും അടക്കം നിന്റെ മേൽ കേസ് കൊടുക്കും കേസുകളെല്ലാം കൂടെ നിന്റെ പാസ്സ്പോർട്ട് ബ്ലോക്ക് ആവുന്നതിനാൽ നിനക്ക് രാജ്യം വിടാനും പറ്റില്ല എങ്ങനേലും തിരിച്ചുചെന്നാൽ കടയുടെ ഓണറുടെ ഒരുലക്ഷം റിയാൽ കട്ട കേസിൽ സൗദി പോലീസ് നിന്നെ അറസ്റ്റ് ചെയ്യും ചാട്ടവാറടിയും ജയിൽ ശിക്ഷയും കഴിഞ്ഞു അവര് നിന്റെ കൈ വെട്ടി നിന്നെ ഇങ്ങോട്ട് കയറ്റി അയക്കും എങ്ങനെ ആയാലും നീ രക്ഷപെടില്ല
നിന്റെ കടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് വേണമെങ്കിൽ നിനക്ക് വിളിച്ചുചോദിക്കാം അവർ നിന്നെ എങ്ങനെയെങ്കിലും തിരികെ എത്തിക്കാൻ ഉള്ള ശ്രെത്തിലാണ് നിന്നെ ഞങ്ങൾ പിടിച്ചുവെച്ച സമയം നിന്റെ വാട്സപ്പിൽ നിന്റെ കടയിലെ സുഹൃത്ത് റഹീം അവിടുന്ന് പൈസ കാണാതായതും നിന്റെ പേരിൽ കേസ് കൊടുത്തതും നിന്നെ അറിയിക്കാൻ ശ്രെമിച്ചിരുന്നു നിനക്ക് ആരെ വേണമെങ്കിലും വിളിച്ചന്വേഷിക്കാം പിന്നെ നീ ഇങ്ങോട്ട് വരുന്ന ദിവസം ആ ഒരു ലക്ഷം റിയാൽ എടുത്തത് ഏന്റെ ആളാണ്
അവൻ ഫോണെടുത്തു വാട്സപ്പ് ഓൺ ചെയ്തു റഹീം അയച്ച ടെക്സ്റ്റ് മെസ്സേജും കടയിൽ നിന്നും സലിം മെഡിക്കൽ എമർജൻസി ആയിട്ട് നാട്ടിലേക്ക് പോയി ഈ ആഴ്ച കഴിഞ്ഞു തിരിച്ചു വരണം എന്നു കടയുടമയുടെ വോയിസ് മെസ്സേജും ടിക്കറ്റും കണ്ട് അവൻ തളർന്നു വണ്ടിയുടെ ബൊണറ്റിലേക്ക് ചാരിയിരുന്നു ഫോൺ എടുത്ത് ജാസ്മിനെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന് കേട്ടു അവൾ എപ്പോ ഫോൺ ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ഞാനാണ് നിനക്ക് അവളോട് സംസാരിക്കണമെങ്കിൽ ഞാൻ അവളെക്കൊണ്ട് നിന്നെ വിളിപ്പിക്കാം
ഞാൻ ഫോണെടുത്തു കാൾ ചെയ്തു
ഹലോ ജാസ്മിനോട് അവനെ വിളിക്കാൻ പറയ്...
ശെരി...
അല്പസമയം കൊണ്ട് ജാസ്മിൻ അവനെ വിളിച്ചു
ഹലോ... നീ എവിടെയാ...
അറിയില്ലിക്കാ... ഇവരെനെ പിടിച്ചുവെച്ചിരിക്കുവാ എന്നെകൊണ്ട് ആത്മഹത്യാ കുറിപ്പൊക്കെ എഴുതിച്ചു എനിക്ക് പേടിയാവുന്നു എന്നെയൊന്നു രക്ഷിക്ക്... ഇവരെനെ കൊല്ലും...
ഫോൺ കട്ടായി അവൻ വീണ്ടും അങ്ങോട്ട് വിളിച്ചതും സ്വിച്ച് ഓഫ് എന്ന് കണ്ട് എന്നെ നോക്കി
അത്ര സംസാരിച്ചാൽ മതി നമുക്ക് കാര്യത്തിലേക്ക് കടക്കാം...
നിനക്ക്
💬 Comments
View all comments