0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

അതിവർക്ക് ഇനിയും അപകടമാണ് ഇവളെ ഇവൻ ദൂരെയെങ്ങാനും കൊണ്ട് കളഞ്ഞോളും നീ അത് വിട്ടേ... അമലേ നീ അവളെ കൊണ്ടുപോവാൻ നോക്ക്

അമൽ അവളുടെ വായിൽ നിന്നും ശബ്ദം വരാതിരിക്കാൻ ബെൽറ്റിൽ ഘടിപ്പിച്ച ബോൾ അവളുടെ വായിൽ ഇട്ട് ഇലാസ്റ്റിക് അവളുടെ തലക്ക് പിറകിലേക്കിട്ട് കൈയിലെ കയറിന്റെ കെട്ടഴിച്ചു അവളെ മടക്കി കെട്ടി അവൻ കൊണ്ടുവന്ന പെട്ടി തുറന്നു ഭാരമില്ലാത്ത വസ്തുപോലെ ഒരുകൈകൊണ്ട് കയറിൽ പിടിച്ചു പൊക്കി അവളെ പെട്ടിയിലേക്ക് വെച്ചു പെട്ടി അടച്ച് പെട്ടിയുടെ ബെൽറ്റിട്ടു ബെൽറ്റിൽ പിടിച്ചു പൊക്കി ഒന്ന് കുലുക്കി നോക്കി പെട്ടിയുമായി പുറത്തേക്ക് നടന്നു അവന്റെ ഇസുസിന്റെ ബാക്കിലേക്ക് വെച്ചു സൈഡിൽ നിന്നും ഉള്ള ബെൽറ്റുകൾ വലിച്ച് പെട്ടിക്ക് മേലേ ഉള്ള ബെൽറ്റിൽ കൊളുത്തി താഴെ ഉള്ള ലിവർ വലിച്ച് കൊളുത്തിയ ബെൽറ്റുകൾ ടൈറ്റായി അകത്തുചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടിയുടെ പുറകു വശം കടയുടെ ഷട്ടർ അടയുന്ന പോലെ മൂടിവരുന്നത് കണ്ട് ജാസ്മിന്റെ ഉമ്മയുടെ മുഖത്ത് സന്തോഷമാണെങ്കിൽ അവൾക്ക് സംഭവിക്കാൻ പോവുന്നതോർത്ത് ഇത്താന്റെ മുഖത്ത് ഭയം നിറഞ്ഞു അകത്തുനിന്നും രണ്ട് പെട്ടികളുമായി വന്ന ജസ്‌നയുടെ കൈയിൽ നിന്നും അമൽ പെട്ടികൾ വാങ്ങി വണ്ടിയിലേക്ക് വെച്ചു ഫോൺ എടുത്ത് കാൾ ചെയ്തു

ഡാ കഴിഞ്ഞു...

അമൽ എല്ലാരേയും നോക്കി ചിരിച്ചു വണ്ടിയെടുത്തു

ജസ്‌ന : (ഇത്തയെ നോക്കി) അവളെ ശ്രീലങ്കയിൽ കൊണ്ട് കളയാൻ പോയതാ... അവളിവിടെ നിന്നാൽ അവൾ ഞങ്ങളെ ഇനിയും ഉപദ്രവിക്കും... സ്വന്തം ഉപ്പാനെ കൊന്ന അവൾ ഞങ്ങളെ കൊല്ലാനും മടിക്കില്ല... ഇങ്ങള് ടെൻഷനാവണ്ട പൂച്ചയെ നാടുകടത്തും പോലെ കണ്ടാൽ മതി...

ഉമ്മ : പേ പിടിച്ച നായാ അവൾ അവളെ ശെരിക്കും കൊന്നുകളയേണ്ടതാ... അവളെ കൊന്ന് ആരും ജയിലിൽ പോവണ്ട എന്ന് കരുതിയാ അവളെ നാടുകടത്തുന്നെ...

ഇത്തയുടെ മുഖത്ത് അല്പം ആശ്വാസം വന്നെങ്കിലും ഞങ്ങളെ പറ്റി അറിയുന്നതിനാൽ ചെറിയൊരു ഭയം കൂടെ ഉണ്ട്

ജസ്‌ന : വേറെ എന്തേലും ചെയ്യുമെന്ന് പേടിക്കണ്ട വേറൊന്നും ചെയ്യില്ലെന്ന് ഇവരാറ്പേരും എനിക്ക് വാക്ക് തന്നതാ

ഞങ്ങൾ വാക്ക് കൊടുത്തെന്ന് കേട്ടതോടെ അവളിൽ ആശ്വാസം നിറയുന്നത്

💬 Comments

View all comments