Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കണ്ടു
അൽത്തുവിന്റെ വണ്ടി മുറ്റത്ത് വന്നു നിന്നു വണ്ടിയിൽ നിന്നും ജാഫറും അൽത്തുവും പുറത്തേക്കിറങ്ങി അകത്തേക്ക് നടന്നു മുറിയിൽ എത്തി
ജാഫറെ നിങ്ങൾ കട്ടുണ്ടാക്കിയത് ജാസ്മിൻ എവിടെ വെച്ചെന്ന് കാണിച്ചുതരും എന്ന് ഞാൻ നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കാൻ പോവുകയാണ് ആ ലാഡറിൽ കയറി നോക്കിയാൽ അവിടെ ഒരു പഴയ പെട്ടി കാണാം അതിലാണ് അവൾ സ്വർണം വെച്ചത്
അവൻ ലാഡറിൽ കയറി പെട്ടി വലിച്ചതും ഭാരമില്ലാത്ത പെട്ടി വലിഞ്ഞുവന്ന ഫ്ലോയിൽ പിന്നോട്ട് മറഞ്ഞുപോയ അവൻ ലാഡർ മറിഞ്ഞു താഴേക്ക് വീണു വീഴ്ചയിൽ തുറന്നുപോയ കാലി പെട്ടി കണ്ട് എന്നെ നോക്കിയ അവന്റെ മുഖത്ത് നോക്കി
അവൾ കൊണ്ടുവെച്ച സ്ഥലം കാണിച്ചുതരാം എന്നാണ് ഞാൻ നിനക്കുതന്ന വാക്ക്. ദേ നോക്ക് (വലിയ തടി അലമാരയിലേക്ക് ചൂണ്ടി) ആ അലമാരയുടെ കാലിയായി കിടക്കുന്ന കളികളിൽ വാരി വിലിച്ചിട്ട അവളുടെ വസ്ത്രങ്ങൾക്ക് പിറകിൽ ആയിരുന്നു നിന്റെ കൂടെ ഈ മുറിയിൽ കുത്തി മറിയുമ്പോ പോലും നിന്നെ അറിയിക്കാതെ അവൾ പൈസ വെച്ചിരുന്നത്
(അവൻ എന്നെ നോക്കി നിൽക്കെ അവന്റെ കവിളിൽ ജാസ്മിന്റെ ഉമ്മയുടെ കൈ ശക്തമായി പതിഞ്ഞു) നിനക്കെന്റെ ചെറിയ മോളെയും വേണം അല്ലേടാ നായെ...
ദേഷ്യം കൊണ്ട് വിറച്ചു തുള്ളുന്ന അവരെ നോക്കിയതല്ലാതെ ആരും അവരെ തടയാൻ പോലും നിന്നില്ല
അൽതു അവനെ പിടിച്ചു പുറത്തേക്ക് നടന്നു അവർ അൽത്തുവിന്റെ വണ്ടിയിലേക്ക് കയറി വണ്ടിക്ക് അടുത്തേക്ക് ചെന്ന് അവനെ നോക്കി
നിന്റെ പെണ്ണും സ്വർണവും പൈസയും ഉള്ള സ്ഥലത്ത് ഇവൻ നിന്നെ കൊണ്ടുപോവും അപ്പൊ എന്നോട് പറഞ്ഞ വാക്ക് മറക്കണ്ട പാതി എനിക്ക് അതിവന്റെ കൈയിൽ കൊടുത്താൽ മതി
വണ്ടി മുന്നോട്ട് പോയ പിറകെ ഒരു നിസാൻ പിക്കപ്പും ബൊലേറോയും മുറ്റത്ത് വന്നു നിന്നു ബൊലേറോയിൽ നിന്നും ഇറങ്ങിയചെക്കൻ എന്റെ അടുത്തേക്ക് വന്നു
എന്താ ഇക്കാ വർക്കിന് പ്രശ്നം എന്ന് പറഞ്ഞ് ആധിക്ക വിളിച്ചിരുന്നു...
വർക്കിന് പ്രശ്നമൊന്നുമില്ല പെർഫെക്റ്റ് ആണ്... കാലത്ത് (ജസ്‌നയെ ചൂണ്ടി) അവൾ വീണിട്ട് എഴുനേൽപ്പിക്കാൻ കൂവിവിളിച്ചിട്ടും പുറത്ത് ചെടി നനച്ചോണ്ടിരുന്ന താത്തയും അടുത്ത മുറിയിലുണ്ടായിരുന്ന
💬 Comments
View all comments