Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഓവർസ്ട്രസ്സാണ് ടെൻഷനടിക്കരുതെന്ന്... ഭ്രാന്താശുപത്രീ വരെ കാണിച്ചു നോക്കിയില്ലേ... ഇനി ഉമ്മാ ഏന്റെ കാക്കൂന്നും പറഞ്ഞു കരഞ്ഞോണ്ട് വന്നാ അപ്പൊ ഏന്റെ തനി കൊണം നീ കാണും...
മാമി : നിന്റെ ഉപ്പേം മൂത്താപ്പേം ആങ്ങളമാരും എല്ലാം പറഞ്ഞേ നീ അവനെകൊണ്ട് ഇഷ്ടപെടീക്കാ എന്നല്ലാണ്ട് അവർക്ക് വേറേ വഴിയില്ലെന്നാ... നിനക്കവന്റെ പിറകെ പോവാൻ ഞങ്ങളെ കൊണ്ടാവുമ്പോലെ ഞങ്ങളവസരമുണ്ടാക്കി തരുന്നുണ്ട്... തൊട്ടോ പിടിച്ചോ എന്തേലുമൊക്കെ ചെയ്ത് വളച്ചാ പഴയപോലെ കിടന്ന് കരയേണ്ടിവരില്ല... അല്ലാതെ കരഞ്ഞോണ്ട് വന്നാ ഞങ്ങക്കൊന്നും ചെയ്യാൻ പറ്റൂല... നീയാണേൽ അവനോടുള്ള ഇഷ്ടമൊന്നു പറയുന്നുകൂടിയില്ല...
മുത്ത് : ഡോണ്ട് വറി... ഐ വിൽ മാനേജ്...
ഉമ്മ : അവനാ പുഴക്കരേലോ പറമ്പിന്റെ മൂലേലോ എങ്ങാനും ആരും കാണാതെ സിഗരറ്റ് വലിച്ചിരിപ്പുണ്ടാവും നീ ഈ ചായ അവന് കൊണ്ട് കൊടുത്ത് കുറച്ച് സമയം മിണ്ടീം പറഞ്ഞുമിരിക്കാൻ നോക്ക്
മുത്ത് : (ചായ കൈയിൽ വാങ്ങി) ഇത്രേം വലിയ പറമ്പിൽ ഞാനീകാക്കൂനെ എവിടെ പോയി കണ്ടുപിടിക്കാനാണാവോ... ഇങ്ങനെ പോയാ ഞാനങ്ങേരെ മേൽ ജിപിഎസ് വല്ലോം വെക്കേണ്ടിവരും...
അവൾ പുറകിലേക്ക് ഇറങ്ങുന്നത് കണ്ടതും ഞാൻ മെല്ലെ ഇത്താന്റെ മുറിയിൽ ചെന്ന് ഫുഡും കഴിച്ചുറങ്ങുന്ന വല്ലിത്താനേം കെട്ടിപിടിച്ചുറങ്ങും പോലെകിടന്നു ഉറക്കമുണർന്ന വല്ലിത്ത നെറ്റിയിൽ ഉമ്മതന്ന് എന്നെ ശെരിക്കുമോന്നു കെട്ടിപിടിച്ചു കിടന്നു
"അപ്പൊ മുത്തെന്റെ പിറകെ നടക്കുന്നത് എല്ലാർക്കും അറിയുന്ന കാര്യമായിരുന്നല്ലേ... ഞാൻ മാത്രം ഇതൊന്നുമറിയാതെ പൊട്ടനായി... നിക്കട്ടെ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എവിടെവരെ പോവുമെന്ന് നോക്കാം..."
ഷെബിത്ത : (പതിഞ്ഞ ശബ്ദത്തിൽ) ഉമ്മാ...
ഉമ്മ : (അതേ പോലെ) എന്താ...
ഇത്ത : ഇങ്ങളാർക്ക് ചായ കൊടുക്കാനാ പെണ്ണിനെ പറഞ്ഞയച്ചേ ഈ ഉറങ്ങുന്നതിനോ... പെണ്ണിപ്പോ വന്ന് നിങ്ങളെ വിഴുങ്ങാതെ നോക്കിക്കോ...
ഉമ്മ : നീ ചെന്നവളെ ഇങ്ങ് വിളിച്ചോ...
വീടിനു പുറകിൽ നിന്നും ഇത്ത ഉറക്കെ "മുത്തേ..."ന്ന് നീട്ടി വിളിക്കുന്നത് കേട്ടു അല്പം കഴിഞ്ഞവളുടെ മതിപ്പിക്കുന്ന വിയർപ്പ് മണം മുറിയിൽ നിറഞ്ഞു അവളടുത്തടുത്ത് വന്ന് കട്ടിലിൽ ഇരിക്കുന്നതും കിടക്കുന്നതും അറിഞ്ഞു അവളുടെ കൈ എന്നെ ചുറ്റി പിടിച്ചു കിടക്കെ
ഇത്ത : (അവളുടെ ചെവിക്കരികിൽ സ്വകാര്യമായി)
💬 Comments
View all comments