0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

സംസാരം കേട്ട് ഒന്നടങ്ങി എങ്കിലും റിയയുടെ മുഖത്ത് ഭയം മാറിയിട്ടില്ല

അഫി : സെലിന്റെ വീട്ടിലേക്കാണേ...

അതെങ്ങോട്ടാ...

അവൾ പറഞ്ഞു തന്ന വഴിയിലൂടെ മുന്നോട്ട് പോവേ

അല്ലെടീ ഇവിടെ എന്താ നിങ്ങൾക്ക് പരിപാടി...

അഫി : അത് പിന്നെ പറഞ്ഞുതരാം... ഇപ്പൊ നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ...

ലെച്ചു മുന്നോട്ട് കുനിഞ്ഞു ഏന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു

ഡി അവളെ വീട്ടിൽ ആരുമില്ലേ...

അഫി : അവളെ കെട്ടിയോനുണ്ട്...

ഞാൻ വരുന്നോണ്ട് അങ്ങേർക്ക് പ്രശമൊന്നുമുണ്ടാവില്ലല്ലോ...

അഫി : എന്ത് പ്രശ്നം... അവൻ ഒന്നും മിണ്ടൂല... സെലിൻ പറയുന്നതിന്റെ അപ്പുറവും ഇപ്പുറവുമില്ല... അവൻ സ്ലേവ്മൈന്റ് ആണ്... അവളാണേൽ മാസ്റ്റർ മൈന്റും... അതോണ്ട് അവര് രണ്ടാളും സെറ്റാ...

മ്മ്...

പോവുന്ന വഴി എനിക്കും മുത്തിനും ഓരോ ജോഡി ഡ്രെസ്സും വാങ്ങി ഞങ്ങൾ സെലിന്റെ വീടിനു മുന്നിൽ എത്തുമ്പോ മുറ്റമടിക്കുന്ന അൽപ്പം ചബ്ബി ശരീരക്കാരനായ അവനെ നോക്കി അഫി

അഫി : ഇക്കാ... ഇത്‌ സെലിന്റെ കെട്ടിയോൻ ഭ്രൂണോ...

ഹായ് ഭ്രൂണോ... (ഞാൻ അവനുനേരെ കൈ നീട്ടി)

ഹായ്... (കൈ പിടിച്ചുകൊണ്ട്)

യാത്രചെയ്തു മുഷിഞ്ഞിരിക്കുവാ ഞാനൊന്ന് ഫ്രഷാവട്ടെ... ഇപ്പൊ ബ്രൂണോയും തിരക്കിലല്ലേ വിശദമായി പിന്നെ പരിചയപ്പെടാം...

ശെരി...

സെലിൻ പുറത്തേക്ക് വന്നു ഞങ്ങളെ ഹഗ് ചെയ്തു സ്വീകരിച്ചു ബ്രൂണോയെ നോക്കി

സെലിൻ : ഭ്രൂണോ... (അവൻ അവൾക്കടുത്തേക്ക് ഓടി വന്നു ഞങ്ങൾ വന്ന വണ്ടിയെ കാണിച്ച്) വണ്ടി നല്ല വൃത്തിയായി കഴുകി തുടക്ക്...

ശെരി എന്ന് തലയിട്ടുന്ന അവനെ ഒന്ന് നോക്കി

അകത്ത് ചെന്ന് കുളിച്ചിറങ്ങിയതും സെലിൻ റൂമിലിരിക്കുന്നു

നീയെന്താ

💬 Comments

View all comments