Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
നോക്കി റീപ്ലെ കൊടുക്കേണ്ടതിനു റിപ്ലൈ കൊടുത്തു
വാട്സാപ്പിൽ ആകാശ് വർക്കിന്റെ ഫോട്ടോ അയച്ചത് നോക്കി അതിനൊപ്പമുള്ള വോയിസ് പ്ലേ ചെയ്തു താഴേക്കിറങ്ങി അവന് മറുപടി കൊടുത്ത് കൊണ്ട് സോഫയിലിരിക്കെ മുത്ത് ചായയുമായി വന്നു
കുളിച്ച് ചുരിദാറുമിട്ട് തോർത്തും തലയിൽ ചുറ്റി വന്ന അവളെ കൈ പിടിച്ച് ഹാൻഡ് റെസ്റ്റിൽ ഇരുത്തി അവനോടു പറയാനുള്ളത് പൂർത്തിയാക്കി അവൾ തന്ന ചായ കൈയിൽ വാങ്ങി
നീ കുടിച്ചോ...
മ്ഹും...
അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു അവൾ സിപ്പ് ചെയ്തു വീണ്ടും അവൾക്ക് ചുണ്ടിൽ വെച്ചുകൊടുത്തത് ഒരു സിപ്പ് കൂടേ എടുത്ത് കഴുത്തിൽ കൈ ചുറ്റി മുതുകിൽചാരി കെട്ടിപിടിച്ചിരുന്നു കൊണ്ട്
കാക്കു കുടിക്ക്...
മുതുകിൽ അമരുന്ന അവളുടെ കുഞ്ഞു മുലകളുടെ ഉറപ്പും കവിളിൽ ഉരയുന്ന കവിളിന്റെയും ഷർട്ടിനകത്ത് നെഞ്ചിൽ തലോടുന്ന വലം കൈയുടെ തണുപ്പും ആസ്വദിച്ചു ചായ പാതിയോളം കുടിച്ച് കപ്പ് അവൾക്കു കൊടുത്തു അതേ ഇരിപ്പിൽ അവൾ ചായ കുടിച്ചു കൊണ്ടിരിക്കെ വാതിൽ തുറന്നു പുറത്തേക്ക് വന്ന വലിയ മാമൻ
അവന് ചായകൊടുത്തില്ലേ മുത്തേ...
ഏതോ ലോകത്ത് എന്നപോലെ ഇരുന്ന് ചായകുടിച്ചുകൊണ്ടിരുന്ന അവളും അവളുടെ സ്പർശനത്തിൽ മുഴുകിയിരുന്ന ഞാനും ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞു നേരെ ഇരുന്ന് കൊണ്ടവൾ
കൊടുത്തു മൂത്താ...
മാമൻ : വൈകി വന്നതല്ലേ കുറച്ചൂടെ ഉറങ്ങരുതായിരുന്നോ...
ഉറക്കം വന്നില്ല പിന്നെ ഇപ്പൊ പോവുകയും വേണം... ഖാലിദ് മറ്റന്നാൾ പോവുകയാ... ഇന്ന് അവന്റെ പർച്ചേസിന് കൂടേ പോണം പിന്നെ...
മാമൻ : ബാബക്ക് എങ്ങനെ ഉണ്ട്...
ഇപ്പൊ കുഴപ്പമൊന്നുമില്ല... കുറച്ച് ഇവിടെ നിന്നിട്ടെ പോകുന്നുള്ളൂ എന്നാ പറഞ്ഞേ...
💬 Comments
View all comments