Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
കൈയിൽ അവളുടെ അഴിച്ചെടുത്ത സ്വർണമുണ്ട്
ഫൗസ്യ : മോളറിയാതെ എടുത്തതാ...
ആമി : അല്ലുമ്മാ ആന്റി തന്നതാ...
നിങ്ങളെന്തിനാ അതഴിക്കാൻ പോയേ അതവൾക്കിത്ത ഇട്ടുകൊടുത്തതാ...
ഫൗസ്യ : അത്... ഇത്രേം സ്വർണം...
അവൾ പറഞ്ഞില്ലേ നിങ്ങളോട് പിന്നെ എന്തിനാ അഴിക്കാൻ നിന്നെ നിങ്ങൾക്ക് വല്ല സംശയോം ഉണ്ടേൽ ഇത്താനോട് ചോദിച്ചാൽ പോരായിരുന്നോ...
ഫൗസ്യ : അത്...
ഇത്ത : (ഏന്റെ കൈയിൽ പിടിച്ചു) അതവൾക്കിട്ടുകൊടുക്ക്... അവളെ കഴുത്തിലും കാതിലും ഒന്നുമില്ലാത്തോണ്ട് ഞാനിട്ടുകൊടുത്തതാ... ഉമ്മ എവിടെ...
ഫൗസ്യ : റാബിയചാന്റെ വീട്ടിൽ പോയി
ഇത്ത : ഉപ്പയോ...
പള്ളിയിൽ പോയി...
ഇത്ത : ഞങ്ങൾ കല്യാണ വീട്ടി പോവുകയാ നിങ്ങൾ മക്കൾ അവരെ കൂടെ വരുമെന്ന് പറഞ്ഞു
ഞങ്ങളിറങ്ങി വണ്ടിഎടുത്തു പോവും വഴി മുത്തിനെയും കൂട്ടി കല്യാണ വീട്ടിലേക്ക് തിരിച്ചു
ഇത്ത : നീ സാരി സ്ഥിരമാക്കിയോ...
മുത്ത് : ഇല്ലിത്താ... ഇത് കല്യാണം ആയോണ്ട് ഇത്ത പറഞ്ഞു ഒരേ പോലെ ഇക്കാക്കും ഞങ്ങൾക്കും ഈ കളർ ഇടാമെന്ന്...
ഇത്ത : എന്തായാലും നല്ല ചേർച്ചയുണ്ട്...
കല്യാണ വീട്ടിൽ ചെന്നിറങ്ങി എല്ലാവരോടും ചിരിയോടെ സംസാരിച്ചുകൊണ്ടിരിക്കെ ലെച്ചുവും അഫിയും റിയയും വന്നു പരസ്പരം ചിരിച്ചുകൊണ്ടവർ അകത്തേക്ക് നടന്നു ആശാനോട് പറഞ്ഞു ഞാൻ വെപ്പ് പുര ലക്ഷ്യമാക്കി നീങ്ങി സ്റ്റേജിൽ നിൽക്കുന്ന കോല് മിട്ടായിയെ കൈകാണിച്ചു അഹങ്കരിച്ചു വെച്ചിരിക്കുന്ന വണ്ടിയും ഓപ്പോസിറ്റ് സ്റ്റേജിൽ അനാഥമായി കിടക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സിനെയും പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന സ്പീക്കറുകളും കടന്ന് നടക്കേ അങ്ങിങ്ങായി പറന്നുനടക്കുന്ന ഡ്രോണുകൾക്കും മിന്നികൊണ്ടിരിക്കുന്ന ഫ്ലാഷുകൾക്കുമൊപ്പം ക്യാമറ കണ്ണുകൾ പൊഴിഞ്ഞു പോവുന്ന ഓരോ
💬 Comments
View all comments