0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

നടക്കുന്നതിനിടയിൽ പലപ്പോഴും ജീഷേച്ചിയെ കാണേണ്ടിവന്നു അപ്പോയെല്ലാം അവർ നോടിഞ്ഞോണ്ടിരുന്നു

അവരെ എന്തെങ്കിലും കഴിക്കുമ്പോ അവരെ കാണുന്നതാണ് ഏന്റെ മൈന്റ് പോവുന്നത് എന്ന് മനസിലാക്കിയതിനാൽ ഒന്നും കഴിക്കാൻ നിന്നില്ല അവരെ തിരികെ അയച്ച ശേഷം ഏന്റെ കൂടെയേ കഴിക്കൂ എന്ന് വാശിപിടിച്ച ഏന്റെ പെണ്ണുങ്ങളെയും കൂട്ടി വണ്ടിയിലിരുന്നു ഭക്ഷണം കഴിച്ചു പോയുറങ്ങാൻ പറഞ്ഞവരെ നിർബന്ധിച്ചു പറഞ്ഞുവിട്ട് ചെക്കന്മാർക്കൊപ്പം ചെന്നിരുന്നു അടിച്ചു എല്ലാരും കിടക്കാനായി വണ്ടിയിലേക്കും മറ്റും പോയി കുപ്പിക്ക് അടിയിലുള്ളത് കൂടെ കുടിച്ചുതീർത്ത് പൊട്ടിക്കാത്ത കുപ്പികളും എടുത്ത് സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിലേക്ക് നടന്നു കുപ്പികൾ പുറകിലേക്ക് വെച്ച് വണ്ടിയിൽ നേരത്തെ വെച്ച കുപ്പി തീരുമ്പോയേക്കും സിഗരറ്റും കഴിഞ്ഞു ലഹരിയുടെ അകമ്പടിയോടെ ഉറക്കം പിടിച്ചു

ആരൊക്കെയോ വന്ന് വണ്ടിയിൽ കയറുന്നതും വണ്ടിയെടുക്കുന്നതും അറിഞ്ഞു

ആദ്യം ഏതേലും കടയിൽ നിർത്തി ഒരു പാക്ക് സിഗരറ്റ് വാങ്ങ് തണുത്ത വെള്ളവും നല്ല എരിവുള്ള എന്തേലും കൂടെ വാങ്ങിക്കോ...

ഏതാ...

കിങ്സ്...

അല്പം കഴിഞ്ഞു വണ്ടി നിർത്തി സിഗരറ്റും വെള്ളവും മറ്റും വാങ്ങിവന്നു കൈയിൽ കിട്ടിയ സിഗരറ്റ് കത്തിച്ചു ഗ്ലാസ് താഴ്ത്തി സീറ്റിൽ ചാരിയിരുന്നു സീറ്റ് അല്പം പുറകിലേക്ക് ചായ്ച്ചു കപ്പ്‌ ഹോൽഡറിലെ ഗ്ലാസ് എടുത്ത് പുറകിലേക്ക് നീട്ടി

ഡാ... നിലത്ത് കുപ്പിയിരിപ്പുണ്ട് ഒന്നൊഴിച്ചേ...

കൈയിൽ കിട്ടിയ ഗ്ലാസ് വാങ്ങി കുടിച്ചു

എന്താടാ തീരെ കട്ടിയില്ലല്ലോ... കട്ടിക്ക് ഒഴിക്ക്...

അവരൊഴിച്ചു തരുന്നതനുസരിച്ചു കുടിച്ചോണ്ടിരുന്നു

വണ്ടി നിർത്തി അവർ വന്നു താങ്ങി എന്തൊക്കെയോ ശബ്ദങ്ങളെ താണ്ടി മുറിയിൽ കൊണ്ടുപോയി കിടത്തി ബോധം പതിയെ മറഞ്ഞു

എന്തൊക്കെയോ ശബ്ദങ്ങൾ ചെവിയിൽ വന്നു പതിച്ചു കണ്ണ് തുറന്നു ചുറ്റും

💬 Comments

View all comments