0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

ഹേ... നീ എന്താ പറയുന്നേ...

നിനക്ക് ചെവിക്ക് വല്ല പ്രേശ്നമുണ്ടോ...

ചെവിക്കും പ്രശ്നമില്ല... അമ്മയെ അപ്പൻ എം എൽ എ ആക്കുന്നതിലും പ്രശ്നമില്ല...

മ്മ്...

അല്ല നിക്ക്... ഇതെന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ...

നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി ശ്രീ കലക്ക് ഒരടി നിർബന്ധമാണ് മാത്രവുമല്ല നമ്മളെ ജനങ്ങൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി എത്തുകയും ചെയ്യുമല്ലോ...

കുറേ കാലമായില്ലേ രണ്ട് പാർട്ടിയും മാറി മാറി ഭരിക്കുന്നു ഇനി ഏന്റെ കെട്ടിയോളൊന്നു ഭരിച്ചു നോക്കട്ടെടോ...

നടക്കട്ടെ... നടക്കട്ടെ...

നമ്മുടെ മണ്ഡലത്തിൽ നിൽക്കുന്ന സ്ഥാനാർത്തികളുടെ ലിസ്റ്റില്ലേ കൈയിൽ

ഉണ്ട്...

അവരുടെ മുഴുവൻ ഡീറ്റൈൽ എടുക്കണം... മുഴുവൻ എന്ന് പറഞ്ഞാൽ ജനിച്ച നാൾ മുതൽ ഉള്ളത് മുഴുവൻ തരിയോ തുരുമ്പോ വിടാതെ വേണം...

ശെരി...

പ്രിയാ... എന്തേലും എടുക്കാനുണ്ടെങ്കിൽ എടുത്തോ ഇനി ഡ്യൂട്ടിക്ക് കയറേണ്ട ദിവസം വരാം...

അഫിയുടെ വീട്ടിലേക്ക് തിരിച്ചു ഉമ്മച്ചി അച്ചുവിനെ കളിപ്പിച്ചോണ്ടിരിക്കുന്നത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറി ചെന്നു

എല്ലാരും എവിടെ...

ഉമ്മച്ചി : അവര് രണ്ടാളും മുകളിലുണ്ട്...

ഞങ്ങൾ മുകളിലേക്ക് ചെന്നു അമ്മു നല്ല ഉറക്കമാണ് അവളെ ഉണർത്താതെ അവരെ കൂട്ടി പുറത്തിറങ്ങി

അഫി : സെടഷനിലാ... വൈകുന്നേരത്തെക്ക് ഉഷാറായിക്കൊള്ളും...

മ്മ്... ലച്ചൂ...

എന്തായേട്ടാ...

ഒരു ചായ തരുമോ...

ഇപ്പൊ തരാ...

അവൾ തായേക്ക് പോയി റിയ മുത്തിനെയും കൂട്ടി മുറ്റത്ത് എത്തി അവരോട് ഉമ്മച്ചീനെയും കൂട്ടി ചായയും എടുത്ത് വരാൻ പറഞ്ഞു അവർ ചായയുമായി വന്നു

ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്

മുത്ത് : എന്താ... പ്രിയേച്ചിക്ക് പ്രേമോഷനായോ...

റിയ : എങ്കി ഇന്ന് നമ്മൾ പൊളിക്കും...

💬 Comments

View all comments