Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
സംസാരിക്കുന്നില്ല കുളക്കരയിലൂടെ നടക്കേ പാമ്പിനു വേണ്ടി കെട്ടിയ വേലിയിലെ ചെമ്പരുത്തിയിൽ പൂവിട്ടത് കണ്ട് അങ്ങോട്ട് നടന്ന അവൾ പൂവിൽ തൊട്ടു കളിച്ചോണ്ടിരിക്കെ പാമ്പ് മാളത്തിൽ നിന്നും പുറത്തേക്ക് വന്നു വേലിയിൽ കയറി പത്തി വിടർത്തി നിൽക്കുന്നത് കണ്ട് അവൾ പിറകിലേക്ക് മാറി ഏന്റെ ഇടം കൈയിൽ മുറുക്കെ പിടിച്ചു നിന്നുകൊണ്ട് പാമ്പിനെ നോക്കി ഒരുരുള ചോറ് കൂടെ വായിൽ വെച്ചുകൊടുത്ത്
തൊടണോ...
മ്മ്...
ഇത് മുഴുവൻ തിന്നാൽ തൊടീച്ചുതരാം...
മ്ഹും... തൊടീച്ചു തന്നാലാ തിന്നൂ...
വലതു കൈകൊണ്ട് പ്ളേറ്റ് പിടിച്ച് പാമ്പിനരികിൽ ചെന്നു ഇടതു കൈ നീട്ടി ഇഴഞ്ഞു കൈയിൽ കയറി തോളിലൂടെ കഴുത്തിൽ ചുറ്റി നിൽക്കുന്ന പാമ്പിനെ നോക്കി
അവൾക്ക് നിനെ ഒന്ന് തൊടണം കൊത്തിയെക്കല്ലേ ഏന്റെ ജീവനാ...
അവളെയും എന്നെയും നോക്കുന്ന കണ്ട് അവളെ നോക്കി
തൊട്ടോ...
പതിയെ അടുത്ത് വന്നു കഴുത്തിൽ ചുറ്റിയ ഭാഗത്ത് തൊട്ട അവൾ പെട്ടന്ന് കൈ വലിച്ചു
എന്തേ...
ഭയങ്കര മിനുസം മീനിന്റെ തൊലി പോലെ...
അമർത്തി പിടിക്കേണ്ട തൊട്ടോ...
അവൾ വീണ്ടും തൊട്ടു പതിയെ തടവാൻ തുടങ്ങി ചോറ് വാരി വായിലേക്ക് വെച്ചുകൊടുത്തുകൊണ്ടിരിക്കെ അവളുടെ ഭയം മാറി പത്തിയിൽ തടവാൻ തുടങ്ങിയ അവളുടെ കൈയിൽ ഇഴഞ്ഞു കയറി തുടങ്ങിയതും ഇക്കിളിയോടെ കൈ വലിച്ച അവൾ വീണ്ടും കൈ വെച്ചു കൊടുത്തതും അവൾ അവളുടെ കൈയിലേക്ക് ഇഴഞ്ഞു കയറി കഴുത്തിലൂടെ മാലപോലെ ചുറ്റി കിടക്കുന്ന അവളുടെ തലയിൽ തലോടികൊണ്ടിരിക്കുന്ന അവളുടെ വായിലേക്ക് ചോറുരുള വെച്ചുകൊടുക്കെ അവളുടെ കഴുത്തിൽ ഇടക് അമർത്തി ചുറ്റിയും അയച്ചും കൊണ്ടിരിക്കുന്ന അവളെ തലോടുന്ന അവൾ
💬 Comments
View all comments