0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

ആദി അവൾക്ക് മൈക്ക് കൊണ്ടുകൊടുത്തു

ഏന്റെ പേര് നിത്യ... ഞാനൊരു അക്കൗണ്ടിംഗ് സ്റ്റുഡന്റ് ആണ്... തൊഴിലിടങ്ങൾ വർധിപ്പിക്കും എന്ന് മേഡം പറഞ്ഞു ഏത് രീതിയിലാണ് തൊഴിലിടങ്ങൾ വർധിപ്പിക്കാൻ നിങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ...

ലെച്ചു : ആദ്യം തന്നെ നിങ്ങളോട് പറയാനുള്ളത് ഈ മേഡം എന്ന വിളി വേണ്ട ഞാനും നിങ്ങളിൽ ഒരാൾ ലക്ഷ്മി എന്നോ ചേച്ചിയെന്നോ വിളിച്ചോളൂ... മണ്ഡലത്തിലെ ജനങ്ങൾക്ക് തൊഴിൽ നൽകുവാനായി പുതിയ ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങും എന്ന് ഞാൻ പറയുന്നില്ല... മണ്ഡലത്തിൽ നല്ല സ്റ്റാന്റെഡിൽ ഫ്രീ ആയി പി എസ് സി കോച്ചിങ് സെന്ററുകൾ തുടങ്ങും... മണ്ഡലത്തിൽ തുടങ്ങുന്ന ഓരോ പ്രൈവറ്റ് സ്ഥാപനങ്ങളിലും ചുരുങ്ങിയത് അറുപത് ശതമാനം സ്ഥിര ജോലിക്കാർ മണ്ഡലത്തിൽ നിന്നുള്ളവർ ആയിരിക്കും എന്ന ഉറപ്പ് പുതുതായി വരുന്ന ഓരോ സംരമ്പകരിൽ നിന്നും വാങ്ങും... നമ്മുടെ ക്യാപസുകളിലും നാട്ടിലും ഉള്ള ആളുകളുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ച് രാജ്യത്തിനകത്തോ പുറത്തോ ഉള്ള കമ്പനികളിലേക്ക് ആളുകളെ ഹയർ ചെയ്യാനുള്ള ഇന്റർവ്യൂകൾ മണ്ഡലത്തിൽ വെച്ച് നടത്തും... ആദ്യമായി നൂറിലധികം രാജ്യങ്ങളിൽ സൂപ്പർ മാർക്കറ്റ് മുതൽ ഐറ്റി കമ്പനികൾ വരെ ഒരു മനുഷ്യായുസിൽ വേണ്ടുന്ന എല്ലാ മേഖലകളിലും ബിസിനസ് നടത്തുന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ആത്തിമി ഗ്രൂപ്പ്‌ ഇനി തങ്ങളുടെ കമ്പനിയിലേക്കുള്ള ഇന്റർവ്യു നമ്മുടെ മണ്ഡലത്തിലും നടത്താം എന്ന് അൽ ആത്തിമി ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് റാഷിദ്‌ ഉമർ അൽ ആത്തിമിയും, അൽ ആത്തിമി ഗ്രൂപ്പ്‌ ഖത്തർ ഹെഡും നമ്മളിൽ പലർക്കും പരിചിതനും ആയ ഷെബിൻ അഹമ്മദ് വലിയപറമ്പിൽ എന്ന നമ്മുടെ ഷെബിയും എനിക്ക്

💬 Comments

View all comments