0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

അടിച്ചിടനാണ് തീരുമാനം... കിണറിനു സ്ഥലം നൽകാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ സ്ഥത്തിനു പണം കൊടുക്കാനും കിണറും മോട്ടോർ പുരയും സ്ഥാപിക്കുവാനും ഞങ്ങൾ തയ്യാറാണ്... മേപ്പാടൻ കുന്ന് അടക്കമുള്ള അഞ്ചു പ്രദേശങ്ങളിൽ ഒരു മഴ കഴിയുമ്പോൾ ഒലിച്ചു പോവുന്ന മൺ റോഡിനു പകരമായി കോൺക്രീറ്റ് റോഡ് നിർമിച്ചു നൽകും... വെള്ളപ്രശ്നവും വഴി പ്രശ്നവും പരിഹരിക്കാനുള്ള ഫണ്ട്‌ പേര് പറയാൻ ആഗ്രഹിക്കാത്ത വ്യക്തി സ്പോൺസർ ചെയ്തിട്ടുണ്ട് ഈ രണ്ട് കാര്യങ്ങളും ഇലക്ഷൻ പ്രജരണം തുടങ്ങും മുൻപ് കഴിയും... ഞാൻ സ്ഥാനാർഥി ആവുന്ന കാര്യം ഇന്ന് കാലത്ത് തീരുമാനിച്ചതാണ് എന്നാൽ ഈ രണ്ട് വിഷയങ്ങളിൽ പരിഹാരം കാണാൻ ഉള്ള കാര്യങ്ങൾ നമ്മുടെ ആദി തുടങ്ങിയിട്ട് ഒരാഴ്ചയായി ഇനി ഒരാഴ്ച്ചക്ക് ഉള്ളിൽ ഈ പ്രദേശങ്ങളിൽ വെള്ളപ്രശ്നം തീരും... ഈ പറഞ്ഞ സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും കുടിവെള്ള പ്രശ്നം മണ്ഡലത്തിലോ പരിസര പ്രദേശങ്ങലിലോ ഉണ്ടെങ്കിൽ ആദിയെ അറിയിച്ചാൽ അതിനും പരിഹാരം കാണും... ചേച്ചിക്ക് സന്തോഷമായില്ലേ...

ചേച്ചി : ഇത്രയും കാലം ഞങ്ങൾ പുറകെ നടന്നിട്ട് നടക്കാത്ത കാര്യമാ ഞങ്ങൾ ആവശ്യപ്പെടും മുൻപ് ചെയ്തുതന്നിരിക്കുന്നത് ഞാനും മേപ്പാടൻ കുന്നിലെ പത്തു കുടുംബങ്ങളും മോൾക്ക് തന്നെ വോട്ട് ചെയ്യും എന്ന് മാത്രമല്ല പ്രചാരണത്തിനും ഞങ്ങൾ മുന്നിൽ തന്നെ ഉണ്ടാവും...

ലെച്ചു തൊണ്ടയിൽ തടവുന്നത് കണ്ട് ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുകൊടുത്തു

ഒരു പെൺകുട്ടി എഴുന്നേറ്റു ഏന്റെ പേര് ഫർസാന ഇൻവെസ്റ്റിക്യേറ്റീവ് ജെർണലിസം ചെയ്യുന്നു ലഹരി ഉപയോഗം ഇല്ലാതാക്കാൻ എന്താണ് പ്ലാൻ...

നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി നിശ്ചിത മില്ലി ഗ്രാമിൽ ഒരു പോയിന്റ് കൂടിയാൽ മരണം വരെ സംഭവിച്ചേക്കാവുന്ന

💬 Comments

View all comments