0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

അനിസ്ഥേഷ്യൻ മെഡിസിനുകൾ വരെ ഇപ്പൊനമ്മുടെ നാട്ടിൽ ലഹരിക്കായി ഉപയോഗിക്കുന്നു പോയിന്റ് അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു കഴിഞ്ഞ വർഷം സ്ത്രീകളിൽ ലഹരി ഉപയോഗം എങ്കിൽ ഈ വർഷം അത് അഞ്ച് ശതമാനത്തിന് മേലേക്ക് വർധിച്ചിരിക്കുന്നു കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ലഹരി വില്പനക്കാർ ഉള്ളത് നമ്മുടെ ജില്ലയിൽ ആണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന ലഹരി ഉത്പന്നങ്ങളിൽ എൺപത് ശതമാനവും നമ്മുടെ ജില്ലയിൽ നിന്നുമാണ് മറ്റുജില്ലകളിലേക്ക് എത്തുന്നത് എന്നാണ് കണ്ടെത്താൻ കഴിഞ്ഞത് ഈ കഴിഞ്ഞ ദിവസം നടന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലോടെ ജില്ലയിൽ ഒരു പരിതിവരെ ലഹരി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട് ഇതിന്റെ ഉറവിടം നശിപ്പിക്കലാണ് അടുത്തപടി അതും ഉടനെ തന്നെ സംഭവിക്കുംഎന്ന് കരുതാം...

ഫർസാന : ഈ വിഷയത്തിൽ മാത്രം നിങ്ങൾ വ്യക്തമായ മറുപടി നൽകാത്തത്തിന് കാരണം വ്യക്തമാക്കാമോ...

ചില കാര്യങ്ങൾ പൂർണതയിൽ എത്തും വരെ പുറത്ത് പറയാതിരിക്കുകയാണ് അവ പൂർണതയിൽ എത്താൻ ആദ്യം വേണ്ടത്...

ഫർസാന : ഇത്‌ നിങ്ങൾ നിങ്ങളുടെ വിജയത്തിന് വേണ്ടി പറയുന്നതല്ലെന്നെങ്ങനെ വിശ്വസിക്കും... മറ്റു സ്ഥാനാർഥികൾ ലക്ഷങ്ങളും കോടികളും ചിലവാക്കി ഇലക്ഷൻ പ്രജരണം നടത്തുമ്പോൾ ആരുടെയോ പൈസക്ക് വാട്ടർ കണക്ഷൻ കൊടുത്ത് ജനങ്ങളെ നിങ്ങളുടെ പ്രചാരണത്തിനുപയോഗിക്കുകയാണെന്നു ഞാൻ പറഞ്ഞാൽ...

ലെച്ചു : (ചിരിയോടെ) പറഞ്ഞോ... അത് നിങ്ങളുടെ സ്വാതന്ത്രം... ഞാൻ ഈ നാട്ടിലേക്ക് വന്നിട്ട് പത്തുവർഷം കഴിഞ്ഞു... (നിറഞ്ഞ പുഞ്ചിരിയോടെ) ഭർത്താവിന്റെ ചികിത്സക്കായി കിടപ്പാടം പോലും വിറ്റ് കയറികിടക്കാൻ ഇടമില്ലാതിരിക്കുന്ന സമയത്താണ് ദൈവ ദൂതനെ പോലെ വേണുമാഷ് ഞങ്ങൾക്ക് മുന്നിൽ വരുന്നത് കുന്നിലെ വീട് ഞങ്ങൾക്ക് താമസിക്കാനായി അദ്ദേഹം വിട്ട്

💬 Comments

View all comments