0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

അടുക്കളയിൽ നിന്ന് വന്ന യുവതി ഒച്ച വെച്ചതും പ്രീതിയുടെ അരയിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്ത് അവൾക്കു നേരെ ചൂണ്ടി

മിണ്ടാതിരുന്നോണം...

പ്രീതീ... ഒന്ന് ചതച്ചു വെക്ക്...

ശെരി...

കുഞ്ഞിനേയും കൊണ്ട് പുറത്തേക്കിറങ്ങി

അച്ചൂ... മോന് അമ്മേനെ കാണണ്ടേ...

മ്മ്...

നമുക്ക് മിട്ടായിയോക്കെ വാങ്ങി അമ്മേടെ അടുത്തേക്ക് പോവാം...

അമ്മ എവിടെയാ...

അമ്മ മാമീടെ വീട്ടിലുണ്ട്... അവിടെ മോനേ നോക്കാൻ മമ്മിമാരും അമ്മയും മോന് കളിക്കാൻ ഫ്രണ്ട്‌സും എല്ലാമുണ്ട്...

അവന്റെ കവിളിൽ ഉമ്മ വെച്ച് അവനെ കളിപ്പിച്ചോണ്ട് നിൽക്കെ പ്രിയ വാച്ച് കെട്ടികൊണ്ട് പുറത്തേക്ക് വന്നു

പുറകിലെ ഗ്രില്ലും ഡോറും ലോക്ക് ചെയ്തിട്ടുണ്ട്...

നീ ഇവനെ കൂട്ടി പോയൊന്ന് കറങ്ങിയിട്ട് എന്തേലുമൊക്കെ വാങ്ങി കഴിച്ചിട്ട് ഞാൻ വിളിക്കുമ്പോ വന്നാ മതി

അവളെ നമ്പർ വാങ്ങി മോനേ അവളുടെ കൈയിൽ കൊടുത്തു ചുറ്റും നോക്കി അവർ വണ്ടി എടുത്തു പോയ പിറകെ അഅടുക്കളയിൽ ച്ചെന്ന് കൊടുവാളെടുത്ത് പുറത്തിറങ്ങി മുറ്റത്തെ പേര മരത്തിൽ നിന്നും ലാത്തി വണ്ണമുള്ള കമ്പ് മുറിച്ചെടുത്ത് അകത്തേക്ക് കയറിമുൻ വാതിൽ അടച്ചു ലോക്ക് ചെയ്തു കമ്പിനെ ഒരു നാലടി നീളം വെച്ച് മുറിച്ചു

പ്രിയയോട് കിട്ടിയതിൽ പേടിച്ച് അവളിരുത്തിയിടത്തുനിന്നുമനങ്ങാതെ ഇരിക്കുന്ന അവരെ മൂന്ന് പേരെയും നോക്കി സോഫയിലേക്കിരുന്നവരെ നോക്കി

തള്ള : ആരാ... ആരാ നിങ്ങൾ...

ചോദ്യം ഞാൻ ചോദിക്കും... ചോദിക്കുന്നതിന് പെട്ടന്ന് സത്യം പറയുന്നതാവും നിങ്ങൾക്ക് നല്ലത്... ചോദിക്കുന്നതിനുള്ള ഉത്തരമല്ലാതെ ഒറ്റ ശബ്ദം പുറത്ത് വന്നാൽ കിട്ടുന്ന അടിയുടെ എണ്ണം കൂടും...

ആരാ മോന്റെ കവിളിൽ അടിച്ചത്...

തള്ള : അതിവന്റെ കെട്ടിയോളാ... അവളിന്നലെ രാത്രി

💬 Comments

View all comments