0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

ഒളിച്ചോടിപോയി...

അവരെ മൂന്നുപേരെയും നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു തള്ളയുടെ നേരെ ചെന്നു മൂന്നുപേരെയും നോക്കി കൊണ്ട്

സാധാരണ ഞാൻ പെണ്ണുങ്ങളെ മേൽ കൈവെക്കാറില്ല നീ എന്നോട് ഇരന്നത് കൊണ്ട് തരുവാ

വടി ഉയർന്നു താണു

അമ്മേ... അയ്യോ...

(വിരൽ ചുണ്ടിനു കുറുകെ വെച്ചു)ചുപ്... ഒറ്റ ശബ്ദം പുറത്തുവരുത്

വടി ഉയർന്നു താണ്കൊണ്ടിരിക്കെ സാരി കടിച്ച് പിടിച്ചുകൊണ്ട് ശക്തമായി മൂളികൊണ്ടിരുന്നു

അടുക്കളയിൽ നിന്നും ഒരു ജഗിൽ വെള്ളമെടുത്തു കൊണ്ട് കൊടുത്ത് തള്ള അത് കുടിക്കുന്നത് നോക്കി സോഫയിലിരുന്നു

ഇപ്പൊ പറ ആരാ അച്ചൂനെ തല്ലിയെ...

അടുത്തിരിക്കുന്ന ചെറുപ്പക്കാരിയെ കാണിച്ചു

മ്മ്...

ആരാ അമ്മുനെ പൂട്ടിയിട്ടേ...

തള്ള : ഇവൻ...

അവളെ കാണാഞ്ഞിട്ട് നിങ്ങളെ അയൽക്കാരൊന്നും ചോദിച്ചില്ലേ...

തള്ള : അങ്ങനെ ആരും വരികയൊന്നുമില്ല അടുത്ത വീട്ടിലെ ഒരുത്തി ചോദിച്ചപ്പോ അവൾ ബന്തു വീട്ടിൽ പോയെന്നു പറഞ്ഞു...

അപ്പൊ അച്ചൂനെ കൊണ്ടുപോവാഞ്ഞതെന്താന്ന് ചോദിച്ചില്ലേ...

തള്ള : അവൻ ഇവിടുള്ളത് ആർക്കും അറിയില്ല അവനെ ആ മുറിയിൽ നിന്ന് പുറത്തിറക്കാറില്ല...

മ്മ്... ഇവിടെ അടുത്തെവിടെയാ പെട്രോൾ പമ്പ്...

സനൂപ് : ഇവിടുന്ന് എട്ട് കിലോമീറ്ററുണ്ട്...

നിങ്ങൾക്ക് ഞാനൊരു കഥ പറഞ്ഞുതരാം... ശ്രെധിച്ചു കേൾക്കണം അത് കഴിഞ്ഞ് ഞാനൊരു ചോദ്യം ചോദിക്കും...

അവരെന്നെ നോക്കി

പണ്ട്... പണ്ടെന്നു പറഞ്ഞാൽ കുറേ വർഷം മുൻപ് ഞങ്ങളെ നാട്ടിൽ ഒരു സ്കൂളുണ്ട് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വളരെ വികൃതിയയൊരു ചെറുക്കനുണ്ട് എപ്പോഴും കുരുത്തക്കേട് കാണിക്കുന്നൊരു ചെറുക്കൻ അവനന്ന് സ്കൂൾ ഗ്രൗണ്ടിനു ചേർന്നുള്ള മാവിൽ കല്ലെറിഞ്ഞ് വീഴ്ത്തിയ മാങ്ങ ഒരു കുഞ്ഞു കുട്ടി ഓടിവന്നെടുത്തു

ഡി...

💬 Comments

View all comments