Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
കർണൻ നിലത്തേക്ക് വീണു കൊണ്ടിരുന്നു "ഹ്രീ..." കുവ ഉച്ചത്തിൽചിനച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു വരുന്നു "കുവാ... വേഗം..." എന്ന് പറഞ്ഞു കടിഞ്ഞാണിളക്കി സർവ്വ ശക്തിയോടെ കാറ്റ് പോലെ മുന്നോട്ട്കുതിക്കുന്ന കുവയുടെ വേഗത്തിൽ പൊടിമണ്ണ്ഉഴർന്നു പൊങ്ങി കുഞ്ചിരോമങ്ങൾ കൊടിപോലെ പാറി ഇടറിയ ശബ്ദത്തോടെ അവെളുറക്കെ "കുവാ..." "ഹ്രീ..." ചിനച്ചുകൊണ്ട് കുവ മുന്നോട്ട് കുതിച്ചു. വരല്ലേ തിരിച്ചു പോ അവരെ തനിച്ചാക്കല്ലേ... എന്ന് അലറി പറയേ മുറിഞ്ഞ തൊണ്ടയിൽ നിന്നും രക്തം ചീറ്റിയതല്ലാതെ ശബ്ദം പുറത്തേക്ക് വന്നില്ല ഏന്റെ പ്രാണനായവളുടെ ജീവനോർത്ത് അവളെ ഏൽപ്പിച്ചു പോന്ന ജീവനുകളെ ഓർത്ത് ഭയമെന്ന വികാരം ജീവിതത്തിലാദ്യമായി അതിന്റെ ഉച്ചസ്ഥായിയിൽ എന്നെ പുൽകി കൈയിലെ കറുത്ത രക്തം പുരണ്ട വാൾ നിലത്ത് കുത്തി ഒരു കയ്യാൽ രക്തം വാർനൊലിക്കുന്ന കഴുത്തിൽ അമർത്തി പിടിച്ച് മുഴുവൻ ശക്തിയും കൊടുത്ത് തളർന്ന ശരീരവുമായി എഴുനേറ്റ് നിന്നു കൺ പോളക്ക് മേൽ രക്തം ഒലിച്ചിറങ്ങുന്നു എങ്ങും രക്തത്തിന്റെ ഗന്ധം സാത്താൻ രൂപത്തിനു ചുറ്റും ചലനമറ്റ് കിടക്കുന്ന വികൃത രൂപങ്ങളും പടയാളികളും പടത്തലവൻ മാരായ എനിക്കേറെ പ്രിയപ്പെട്ട ശിഷ്യരും കണ്ണുകൾ അടഞ്ഞു പോവുന്നു അവളോട് തിരിച്ചുപോവാനായി പറയാൻ ശബ്ദം പുറത്ത് വരുന്നില്ല വികൃത രൂപത്തിൽ തീർത്ത സാത്താന്റെ പ്രതിമക്ക് നേരെ മുഴുവൻ ശക്തിയിൽ വീശിയെറിഞ്ഞ വാളിന് നേരെ പറന്നു വന്ന കുന്തം വാളിനെ തട്ടി തെറിപ്പിച്ചു ഭലം നഷ്ടപെട്ട ശരീരം പുറകോട്ട് മലർന്നു വീഴേ കുവയുടെ പുറത്തുനിന്നും ചാടിയിറങ്ങിയ അവൾ ഓടി വരുന്നതിനിടെ അവളുടെ വലം കയ്യിലെ കറുത്ത രക്തം പുരണ്ട വാളിനെ നിലത്തേക്കിട്ടു നിലം പതിക്കും മുൻപ് വാവിട്ടു
💬 Comments
View all comments