0%

Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]

കൊണ്ടുവരുവല്ലേ...

പോ... എനിക്ക് വേണ്ട പോരേ...

പിണങ്ങിക്കൊണ്ട് ലാപ്പിന്റെ കീക്കിട്ട് കുത്തുന്ന അവളെ നോക്കി

കുത്തി പൊട്ടിക്കുമോ...

ഹുമ്...

മൈന്റ് ചെയ്യാതെ ലാപ്പിൽ കുത്തുന്ന അവളുടെ കവിളൊലൊരു കുഞ്ഞി കടികൊടുത്തവളെ നോക്കി ചിരിച്ചു അകത്തേക്ക് ചെല്ലുമ്പോ പിള്ളാര്‌ നാലും ഇരുന്നു ഹോം വർക്ക്‌ ചെയ്യുന്നത് നോക്കി യിരുന്നു മുറിയുടെ വാതിൽ തുറന്ന് പാറി പറന്ന മുടി വാരി കെട്ടികൊണ്ട് പുറത്തേക്ക് വന്ന ഷെബിത്ത എന്നെ നോക്കി ചിരിച്ചുകൊണ്ടടുത്തു വന്നു കവിളിൽ ഉമ്മ വെച്ചു

പോയി പല്ല് തേക്കെടീ നാറുന്നു...

പോടാ...

ബ്രഷ്മെടുത്തു വായിൽ തിരുകികൊണ്ട് മുറ്റത്തൂടെ നടക്കുന്ന അവൾ പ്ലാവിലേക്ക് നോക്കുന്ന കണ്ടപ്പോയേ അവളിന്നെനെ പ്ലാവിൽ കയറ്റിക്കും എന്ന് മനസിൽ പറയുമ്പോയേക്കും

മോനൂ...

ആ...

ഒന്നിങ്ങോട്ട് വന്നെടാ...

പുറത്തേക്കിറങ്ങുന്ന എന്നെ നോക്കി വല്ലിത്ത ചിരിച്ചു

ചെല്ല്... ചെല്ല്...

പണ്ടാര കാലത്തി പ്ലാവിൽ കയറ്റിക്കാനാ...

ഷെബിത്ത : എന്താ...

ഒന്നൂല്ല എന്താ വിളിച്ചെന്നു ചോദിച്ചതാ...

ഒരു ചക്കയിട്ട് താടാ...

പോടീ... ചെന്ന് അകത്ത് കിടന്നുറങ്ങുന്ന നിന്റെ കെട്ടിയോനോട് പറ...

നീ പറിച്ചുതരുന്നോ...

എനിക്കെങ്ങും വയ്യ...

വേണ്ട... കല്യാണത്തിന്റതലേന്ന് നീ കള്ള് കുടിച്ചത് ഞാനിത്താനോട് പറഞ്ഞുകൊടുക്കും...

ടി... (എന്നോട് സ്വകാര്യമായി പറഞ്ഞു ഇത്താന്റെ അടുത്തേക്ക് പോവാൻ പോയ അവളെ പിടിച്ചുനിർത്തി)

നോക്കണ്ട ഞാൻ കണ്ടതാ നീ വണ്ടിയിലിരുന്നു കുടിക്കുന്നത്... വിട് ഞാൻ പറയട്ടെ...

ഞാൻ പറിച്ചുതരാം...

വേണ്ട നിനക്ക് വലിയ ഡിമാന്റാല്ലേ...

എന്ത് ഡിമാന്റ് ഇപ്പൊ ഇട്ടുതരാം...

വേണ്ടെന്നേ...

വേണം ഒറ്റമിനുട്ട്...

അവൾക്കൊരുമ്മയും കൊടുത്ത് ച്ചെന്ന് കൊടുവളെടുത്തു പ്ലാവിൽ കയറി ചക്കയിടാൻ വരികയാണെന്നു പറഞ്ഞപ്പോ രണ്ടെണ്ണം കൂടുതലിട്ടോ പത്ത് മണിക്ക്

💬 Comments

View all comments