0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

കുഞ്ഞ : അല്ല... നീ അവിടെ ആയിരുന്നേൽ പേടിയില്ലായിരുന്നു...

എന്ത് പേടിക്കാനാ... അവിടെ അവനൊരു കുഴപ്പോം ഉണ്ടാവില്ല... ബിച്ചുവിന്റെ നിശ്ചയം കഴിഞ്ഞു ഞാൻ മിക്കവാറും ഒന്ന് രണ്ടാഴ്ച്ചക്ക് അങ്ങോട്ട് പോവും... അവനെവിടെ...

മാമി : അവൻ വാവക്ക് ഹോസ്പിറ്റലിൽ ആരെയോ കാണാനുണ്ടെന്നും പറഞ്ഞപ്പോ അവളേം കൊണ്ട് പോയതാ...

മ്മ്...

സംസാരിച്ചിരിക്കെ ഞാൻ പോവുന്ന കാര്യം പറഞ്ഞപ്പോ ഭക്ഷണം കഴിച്ചിട്ടുപോവാമെന്ന് പറഞ്ഞ് അവർ രണ്ടാളും കിച്ചനിലേക്ക് പോയി ഞാൻ എഴുനേറ്റ് മുകളിലേക്ക് നടന്നു മുത്തിന്റെ മുറിയുടെ വാതിലടഞ്ഞു കിടക്കുന്നത് കണ്ട് വാതിലിൽ മുട്ടി

ആ...

തുറക്ക്...

വാതിൽ പാതി തുറന്നു തല നീട്ടി മുഖം കഴുകിയതിനാൽ കണ്മഷി പോയിരിക്കുന്നു തട്ടമഴിച്ചപ്പോ ചിതറിയ മുടി അല്പം പാറി നിൽക്കുന്നു

കാക്കൂ... ഞാൻ ഡ്രസ്സ്‌ മാറുകയാ...

ഞാനും വരട്ടെ...

കാക്കൂ... (കൊഞ്ചലോടെ)

എന്താടാ...

സാരി അഴിച്ചു മുത്തേ... പെട്ടന്ന് മാറി വരാം... പോരേ...

അവളുടെ വാതിലിൽ പിടിച്ച കൈയിൽ കൈ വെച്ച് വാതിലിന് പുറത്ത് കാണുന്ന അവളുടെ മുഖത്ത് തലോടി

പോര... എനിക്കിപ്പോ കാണണം...

മ്ഹും... കാക്കൂ... ഏന്റെ മുത്തല്ലേ... ഇപ്പൊ വരാം...

ചുണ്ട് അവളുടെ നെറ്റിയോടടുത്തു ചുംബനമെറ്റുവാങ്ങാനായി തയ്യാറായ അവളുടെ കണ്ണുകളടഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി നിൽക്കെ ഉമ്മ കിട്ടാതായത്തും അവൾ കണ്ണ് തുറന്നു അവളെ തന്നെ നോക്കി നിന്ന ഞാൻ പുരികമുയർത്തി "മ്മ്..."

പോ...

വാതിലടക്കാൻ നോക്കിയതും വാതിൽ പിടിച്ചു നിർത്തി അകത്തേക്ക് കയറി അവളെ അരയിൽ ചുറ്റി ചേർത്തുപിടിച്ചു

വേണ്ട വിട്...

പിണങ്ങിയോ...

മ്ഹും...

വലം കൈ കവിളിൽ വെച്ചുകൊണ്ടവളുടെ മുഖം പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു മുഖത്ത്

💬 Comments

View all comments