Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]
പോകേ മുഖത്തെ തിളക്കം മാറും ശരീരത്തിലെ മാംസം നഷ്ടപ്പെട്ടു തൊലി ചുളിയാൻ തുടങ്ങും മുല്ലപ്പൂ പോലുള്ള പല്ലുകൾ കൊഴിയാൻ തുടങ്ങും വായിൽ പല്ലില്ലാത്ത മോണമാത്രമാവും തുടുത്ത കവിളിന് പകരം ഒട്ടിയ കവിളാവും മുലകൾ നനഞ്ഞ തുണി പോലെ വയറിൽ ചേർന്നു കിടക്കും വടിയുടെ സഹായമില്ലാതെ നടക്കാൻ പറ്റാതെയാവും അന്നും നിനെ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും ഏന്റെ ജീവനെ ക്കാളേറെ
വിടർന്ന കണ്ണുകളോടെ എന്റെ കണ്ണിൽ നോക്കി കിടക്കുന്ന അവളുടെ കണ്ണിൽ കണ്ണുനീരും സന്തോഷവും നിറഞ്ഞൊഴുകി ഇരു കൈകളാലും എന്നെ ദേഹത്തേക്ക് വലിച്ചമർത്തുന്ന അവളിലേക്ക് പാതി ഭാരം കൊടുത്തു കിടക്കെ ഏന്റെ നക്നമായ മുതുകിൽ തോണ്ടികൊണ്ട്
ലെച്ചു : അപ്പൊ എന്നെയോ...
കൈ പുറകിലേക്ക് നീട്ടി അവളെ വലിച്ചു ബെഡിലേക്കിട്ടവളെയും ചേർത്തു പിടിച്ചു
നിനെയും... നിനെയും ഇവളെയും മാത്രമല്ല നിങ്ങളെ അഞ്ചുപേരെയും... എന്നും ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും...
ലെച്ചു : എന്നാലും എന്നോട് പറയാമായിരുന്നു...
പ്രിയ : ഓഹ്... കുറേ കാലമായില്ലേ നിങ്ങളോട് രണ്ടാളോടും പലതും പറയുന്നു ഇനി കുറച്ച് ഞങ്ങളോടും പറയട്ടെ... അല്ലേ ചേട്ടാ...
ബെസ്റ്റ് മൂഞ്ചി ഇതെങ്ങാനും സമ്മതിച്ചാൽ ലെച്ചു എന്നെ എടുത്തുടുക്കും സമ്മതിച്ചില്ലേൽ പ്രിയ അവൾ അവളുടെ അഭിപ്രായം പറഞ്ഞത് കുഴപ്പമില്ല അവസാനം ചോദിച്ച ചോദ്യമാണ് പെട്ടത് അതും ഞാൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം രണ്ടാളെയും നോക്കെ രണ്ടാളും എന്നെ തന്നെ നോക്കുന്നു
ലെച്ചു : ആണോ...
അ... ഞാ... പി...
ലെച്ചു : (കലിച്ച ഭാവത്തോടെ നോക്കി) എന്താ... തെളിച്ചു പറ അങ്ങനെ ആണോ...
ഇനിയും തപ്പിയാൽ അവൾ എന്തേലും ചെയ്യും
ഞാനങ്ങനെ ഒന്നും
💬 Comments
View all comments