0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എതിരെ ചെയ്യൂ എന്നാണ് നിന്റെ ഹൈയർ ഓഫീസേർസ് പറഞ്ഞത്...

പ്രിയ : നൈറ്റ് പെട്രോളിങ് ഉള്ളത് നല്ലതല്ലേ... കുറച്ചുകൂടെ സേഫ് ആവില്ലേ...

പ്രിയാ ഇവിടെ ഉള്ള നമ്മുടെ ആളുകൾ എല്ലാരും ടൂൾസോടെ ആണുള്ളത് അവരെ ഫ്രീ ആയി വിട്ടാൽ മാത്രം മതി ഈ സമയത്ത് നൈറ്റ് പെട്രോളിങ് ഉള്ള സമയത്ത് നടക്കുന്നത്ര ക്രൈയിം പോലും ഇവിടെ നടക്കില്ല എന്ന് മാത്രമല്ല ഈ പ്രശ്നം കഴിയുമ്പോ പോലീസിന് തലവേദനയായ മെയിൻ കോട്ടേഷൻ ടീമുകളൊന്നും പിന്നെ ഇവിടെ ഉണ്ടാവില്ല... നീ ചെയ്യേണ്ടത് മെയിൻ ആയി മൂന്ന് കാര്യമാണ്... ഒന്ന് നിനെ പ്രോട്ടക്റ്റ് ചെയ്യുക രണ്ട് നീ അറിയേ നിനെ ആരെങ്കിലും ഫോളോ ചെയ്യുന്നതായി തോന്നിയാൽ അറിയിക്കുക... മൂന്ന് ജില്ലയിൽ പണത്തിനുവേണ്ടി കൊല്ലുന്ന ആളുകളുടെ ലിസ്റ്റ് എടുത്തു അഫിക്ക് നൽകുക...

പ്രിയ : ശെരി...

വിശ്വാസം ഉള്ള ആളെ മാത്രം നിന്റെ കൂടെ നിർത്തിയാൽ മതി... ഓഫിഷ്യൽ വണ്ടി ഉപയോഗിക്കേണ്ട കാലത്ത് നിനക്ക് വേറെ വണ്ടി തരും...

മ്മ്...

നാളെ കാലത്ത് അഫി നിനക്ക് ഒരു ഫോൺ തരും അതിൽ കോൺഫ്രൻസ് കാൾ കണക്റ്റ് ആയിരിക്കും ഇയർ പോഡ് ചെവിയിൽ വെച്ചോ എന്തെങ്കിലും സസ്പീഷ്യസ് ആയിട്ട് തോന്നിയാൽ അപ്പൊ പറയണം... എത്ര കോൺഫിഡൻഷ്യൽ കാര്യം ആയാലും കാൾ കട്ട് ചെയ്യരുത്...

മ്മ്...

ഇന്ന് നീ മുത്തിന്റെ കൂടെ അവളുടെ വീട്ടിൽ നിന്നോ... റിയയും ലക്ഷ്മിയും അഫിയുടെ വീട്ടിൽ നിൽക്കട്ടെ...

അഫി : ഇവിടെ ഉള്ളവരെ കൂടെ എന്തേലും പറഞ്ഞു ഞാൻ കൂട്ടട്ടെ...

വേണ്ട അവരിവിടെ വേണം... നമുക്ക് കാര്യം മനസിലായെന്നവർക്ക് തോന്നണ്ട...

💬 Comments

View all comments