0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

കൃഷ്ണമണിക്കുള്ളിൽ ഇളം ചുവപ്പ് രാശിയിലേക്ക് നോക്കികൊണ്ട്

അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു പതിയെ അവയെ വായ്ക്കുള്ളിലാക്കി നുണഞ്ഞു തുടങ്ങി പരസ്പരം ഇറുക്കെ പുണർന്നുകൊണ്ട് ദൃധിയേതുമില്ലാതെ ചുണ്ടുകൾ ഇണച്ചേർന്നു

കർണൻ ഓട്ടം നിർത്തി നടക്കാൻ തുടങ്ങി പതിയെ തടത്തം നിർത്തി

ചുറ്റും നോക്കി ഞങ്ങൾ ബംഗ്ലാവിന് മുന്നിലെത്തിയിരിക്കുന്നു എല്ലാം മറന്നുള്ള ചുംബനത്തിൽ താണ്ടിയ ദൂരമോ കടന്നുപോയ വഴികളോ അറിഞ്ഞില്ല അവളെ ഇറുക്കെ പിടിച്ചുകൊണ്ട് കർണന് മുകളിൽ നിന്നും തായേക്ക് ചാടി ഏന്റെ മുഖത്ത് നിന്നും ധ്രഷ്ടി മാറ്റാതെ കണ്ട് കൊതിതീരാത്ത പോലെ അവൾ എന്നെ തന്നെ നോക്കിനിന്നു

ഹ്രീ...

കർണന്റെ ചിനക്കൽ കേട്ട് അച്ചായനും ജോയിയും വെളിയിലെത്തുമ്പോ ഞാൻ അർജുന് മേലേ നിന്നും സാധനങ്ങളും മാനിനെയും എടുത്ത് താഴെ ഇറക്കുകയാണ്

ജോയി വന്ന് മാനിനെ എടുത്ത് പുറകിലേക്ക് നടന്ന പിറകെ സാധനങ്ങളുമെടുത്തു ഞാനകത്തേക്ക് കയറി

നൂറാ ഫ്രഷായി വന്നോ... അപ്പോയെക്കും ഞങ്ങളതിനെ ശെരിയാക്കട്ടെ...

നൂറയെ മുറിയിലേക്ക് പറഞ്ഞുവിട്ട് സാധനങ്ങൾ വെച്ച് അകത്തേക്ക് ചെന്നു

അച്ചായൻ : നീ ചെന്ന് ഫ്രഷാവ് ഇത് ഞങ്ങൾ ശെരിയാക്കാം

മറുതൊന്നും പറയാതെ മുറിയിലേക്ക് നടന്നു നൂറ പറഞ്ഞ കാര്യങ്ങളാണ് മനസ്സുനിറയെ ചുറ്റും നടക്കുന്നതെന്തെന്നറിയാതെ ഭ്രാന്ത് പിടിക്കുന്നു

പൂർണ നക്നന്നായി കണ്ണടച്ചു ശവറിന് കിഴെനിൽക്കേ തിളയ്ക്കുന്ന വേനലിലും കുളിരുന്ന മലമുകളിലെ തണുത്തവെള്ളം ദേഹത്തുകൂടെ ഒഴുകിയിറങ്ങി

നീയാരാണെന്നു തേടണ്ട... നിന്റെ നിയോഗവും തേടണ്ട... നിന്റെ ശെരികളോടൊപ്പം നിൽക്കുക നിയോഗം നിന്നിൽ വന്നു ചേരും യാത്രയിൽ നിനെ നീ അറിയും... (ഗുരുവിന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നു)

തല കുടഞ്ഞു നനഞ്ഞ മുടി മുഖത്തെ മൂടി മുടിയെ വിരലുകളാൽ

💬 Comments

View all comments